SignIn
Kerala Kaumudi Online
Saturday, 24 October 2026 12.47 PM IST

കേരള സർവകലാശാല

a

പരീക്ഷാ ഫലം

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എംഎഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ നാലാം സെമസ്​റ്റർ പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്ഡി രജിസ്‌ട്രേഷന്റെ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി, ഗവേഷണ കേന്ദ്രങ്ങളായ കോളേജുകളിലെ പ്രിൻസിപ്പൽമാരും, മ​റ്റു ഗവേഷണ കേനന്ദ്രങ്ങളുടെ തലവന്മാരും ഗൈഡുമാരുടെ വിവരങ്ങൾ 15നകം നൽകണം.

പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ, അഡ്മിനിസ്‌ട്രേ​റ്റീവ് ഡ്രാറ്റഫിംഗ് ആൻഡ് റിപ്പോർട്ടിംഗ് ഇൻ ഹിന്ദി പാർട്ട്‌ടൈം ഡിപ്ലോമ കോഴ്സിൽ പ്രവേശനത്തിന് 26വരെ അപേക്ഷിക്കാം. ഫോൺ : 9446291350 2308649, ഇമെയിൽ :hindi@keralauniversity.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA