2000​ ​തി​യേ​റ്റ​റു​ക​ളെ അ​ഡാ​റാ​ക്കാ​ൻ '​​ഒ​രു​ ​അ​ഡാ​റ്​ ​ലവ്'

Tuesday 12 February 2019 1:45 AM IST
mollywood

ഒ​രു​ ​ഗാ​ന​രം​ഗ​ത്തി​ലൂ​ടെ​ ​ലോ​ക​മെ​ങ്ങും​ ​വൈ​റ​ലാ​യ​ ​ഒ​രു​ ​അ​ഡാ​റ് ​ല​വ് 14​ന് ​ര​ണ്ടാ​യി​രം​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും​ .​മ​ല​യാ​ള​ത്തി​ന് ​പു​റ​മേ​ ​ത​മി​ഴി​ലും​ ​തെ​ലു​ങ്കി​ലും​ ​ക​ന്ന​ട​യി​ലും​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ഒ​മ​ർ​ ​ലു​ലു​വാ​ണ് ​സം​വി​ധാ​യ​ക​ൻ.​ ​ആ​റു​ ​കോ​ടി​ ​രൂ​പ​യാ​ണ് ​നി​ർ​മ്മാ​ണ​ ​ചെ​ല​വ്.​ ​റി​ലീ​സി​നു​ ​മു​ൻ​പേ​ ​ഇ​ത്ര​യും​ ​പ്ര​ശ​സ്തി​ ​നേ​ടി​യ​ ​മ​റ്റൊ​രു​ ​ലോ​ ​ബ​ഡ്ജ​റ്റ് ​ചി​ത്രം​ ​മ​ല​യാ​ള​ത്തി​ലി​ല്ല.​എ​ല്ലാ​ ​ഭാ​ഷ​ക​ളി​ലും​ ​സാ​റ്റ​ലൈ​റ്റ് ​റൈ​റ്റ് ​വി​റ്റു​ ​പോ​യി​ട്ടു​ണ്ട്.​പു​തി​യ​ ​താ​ര​ങ്ങ​ളാ​യ​ ​പ്രി​യ​ ​വാ​ര്യ​രും​ ​റോ​ഷ​നും​ ​സി​നി​മ​ ​ഇ​റ​ങ്ങും​ ​മു​ൻ​പേ​ ​പ്ര​ശ​സ്ത​രാ​യി.​ ​ഈ​ ​സി​നി​മ​യ്ക്ക് ​ല​ഭി​ച്ച​ ​നെ​ഗ​റ്റീ​വും​ ​പോ​സി​റ്റീ​വു​മാ​യ​ ​പ​ബ്ളി​സി​റ്റി​ ​ഗു​ണം​ ​ചെ​യ്തി​ട്ടു​ണ്ട്.

​പൂ​ർ​ണ​മാ​യും​ ​ഒ​രു​ ​മ്യൂ​സി​ക്ക​ൽ​ ​ല​വ് ​സ്റ്റോ​റി​യാ​ണ്.​മാ​ണി​ക്യ​ ​മ​ല​രാ​യ​ ​പൂ​വി​ ​എ​ന്ന​ ​ഗാ​ന​ ​വും​ ​ഇ​തി​ൽ​ ​പ്രി​യ​യു​ടെ​യും​ ​റോ​ഷ​ന്റെ​ ​പ്ര​ക​ട​ന​വും​ ​ത​രം​ഗ​മാ​വു​ക​യും​ ​ചെ​യ്തു.​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹാ​പ്പി​ ​വെ​ഡ്ഡിം​ഗ്,​ ​ച​ങ്ക്സ് ​എ​ന്നി​വ​ ​യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​ആ​ദ്യ​ ​ര​ണ്ട് ​സി​നി​മ​ക​ൾ​ ​നേ​ടി​യ​ ​സൂ​പ്പ​ർ​ ​വി​ജ​യം​ ​അ​ഡാ​റ് ​ല​വും​ ​നേ​ടു​മെ​ന്നാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പ്ര​തീ​ക്ഷ.​സാ​രം​ഗ് ​ജ​യ​പ്ര​കാ​ശ്,​ ​ലി​ജോ​ ​എ​ന്നി​വ​രു​ടേ​താ​ണ് ​തി​ര​ക്ക​ഥ.​ ​ഔ​സേ​പ്പ​ച്ച​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സം​ഗീ​തം​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA