ആജാനബാഹുവായ സജീവിനെ കണ്ടപ്പോഴെ ബിജുകുമാറിനു മനസിലായി തനിക്ക് ഒറ്റയ്‌ക്കവനെ പൂട്ടാൻ കഴിയില്ലെന്ന്, മാലക്കള്ളനെ കുടുക്കിയ തന്ത്രമിങ്ങനെ

Sunday 10 February 2019 9:06 AM IST
police-chain-snatching

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ങ്ങ​നെ​യാ​ ​ആ​ ​ക​ള്ള​നെ​ ​പി​ടി​ച്ച​ത്....​?​ ​സി​​​റ്റി​ ​ട്രാ​ഫി​ക് ​സ്​​റ്റേ​ഷ​നി​ലെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​ബി​ജു​കു​മാ​റി​നോ​ട് ​കാ​ണു​ന്ന​വ​രെ​ല്ലാം​ ​ചോ​ദി​ക്കു​ന്ന​ ​ചോ​ദ്യ​മാ​ണി​ത്.​ ​പൂ​ജ​പ്പു​ര​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക്ക​ടു​ത്തെ​ ​ഇ​ട​റോ​ഡി​ൽ​ ​വ​ഴി​ചോ​ദി​ക്കാ​നെ​ന്ന​ ​വ്യാ​ജേ​ന​ ​വൃ​ദ്ധ​യ്ക്ക​ടു​ത്തെ​ത്തി​ ​മാ​ല​പൊ​ട്ടി​ച്ച് ​സ്കൂ​ട്ട​റി​ൽ​ ​ക​ട​ന്ന​ ​മോ​ഷ്ടാ​വ് ​സ​ജീ​വി​നെ​ ​(33​)​ ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​കു​ടു​ക്കി​യ​താ​ണ് ​ബി​ജു​വി​നെ​ ​പ്ര​ശ​സ്ത​നാ​ക്കി​യ​ത്.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​യി​ ​മാ​റി​യ​ ​മാ​ല​പൊ​ട്ടി​ക്ക​ൽ​ ​വീ​ഡി​യോ​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ​ക​ണ്ട​ത്.


സ​ജീ​വി​നെ,​ ​ക​ഷ്ടി​ച്ച് ​അ​ഞ്ച​ര​യ​ടി​ ​പൊ​ക്ക​മു​ള്ള​ ​മെ​ലി​ഞ്ഞ​ ​ബി​ജു​ ​എ​ങ്ങ​നെ​യാ​ണ് ​കീ​ഴ​ട​ക്കി​യ​ത്?​ ​പൊ​ലീ​സി​ലെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രും​ ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ളു​മെ​ല്ലാം​ ​ചോ​ദി​ക്കു​ന്ന​ ​ചോ​ദ്യ​ത്തി​ന്റെ​ ​ഉ​ത്ത​രം,​ ​ഇ​ന്ന​ലെ​ ​സി​റ്റി​ ​പൊ​ലീ​സി​ന്റെ​ ​ആ​ദ​രം​ ​ക​മ്മി​ഷ​ണ​റി​ൽ​ ​നി​ന്ന് ​സ്വീ​ക​രി​ച്ച​ശേ​ഷം​ ​ബി​ജു​കു​മാ​ർ​ ​വെ​ളി​പ്പെ​ടു​ത്തി.​ ​അ​ത് ​ഇ​ങ്ങ​നെ​:​ ​പൂ​ജ​പ്പു​ര​യി​ൽ​ ​നി​ന്ന് ​മൂ​ന്ന് ​പ​വ​ന്റെ​ ​മാ​ല​ ​മോ​ഷ്ടി​ച്ച് ​സ​ജീ​വ് ​സ്‌​കൂ​ട്ട​റി​ൽ​ ​നേ​രെ​യെ​ത്തി​യ​ത് ​ക​ന​ക​ക്കു​ന്നി​ലേ​ക്ക്.​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​സ്‌​കൂ​ട്ട​ർ​വ​ച്ചു.​ ​ഇ​തി​ന​കം​ ​മോ​ഷ​ണ​ത്തി​ന്റെ​ ​സി.​സി​ ​ടി​വി​ ​ദൃ​ശ്യം​ ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ക്കു​ക​യും,​ ​സ്‌​കൂ​ട്ട​റി​ന്റെ​ ​ന​മ്പ​ർ​ ​സ​ഹി​തം​ ​വ​യ​ർ​ലെ​സ് ​സ​ന്ദേ​ശം​ ​എ​ല്ലാ​യി​ട​ത്തേ​ക്കും​ ​കൈ​മാ​റു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ആ​ ​സ​മ​യ​ത്ത് ​മ്യൂ​സി​യം​ ​സ്​​റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്ത് ​ട്രാ​ഫി​ക് ​നി​യ​ന്ത്റി​ച്ചി​രു​ന്ന​ ​ബി​ജു​കു​മാ​റി​നും​ ​സ്‌​കൂ​ട്ട​റി​ന്റെ​ ​ന​മ്പ​ർ​ ​കി​ട്ടി.​ ​ഒ​രു​ ​കൗ​തു​ക​ത്തി​ന് ​ക​ന​ക​ക്കു​ന്ന് ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ൽ​ ​തെ​ര​ഞ്ഞു.​ ​ക​ണ്ണു​ത​ള്ളി​പ്പോ​യി,​ ​അ​തേ​ ​ന​മ്പ​രി​ലു​ള്ള​ ​സ്കൂ​ട്ട​ർ​ ​മു​ന്നി​ലി​രി​ക്കു​ന്നു.​ ​ആ​ളെ​ ​ക​ണ്ടെ​ത്താ​ൻ​ ​അ​വി​ടെ​ ​കാ​ത്തു​ ​നി​ന്നു.


കു​റ​ച്ച് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​സ​ജീ​വ് ​സ്കൂ​ട്ട​റി​ന​ടു​ത്തെ​ത്തി.​ ​ആ​ജാ​ന​ബാ​ഹു​വാ​യ​ ​സ​ജീ​വി​നെ​ ​ക​ണ്ട​പ്പോ​ഴേ​ ​ബി​ജു​കു​മാ​റി​ന് ​മ​ന​സി​ലാ​യി,​ ​താ​ൻ​ ​ഒ​​​റ്റ​യ്ക്ക്,​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​പി​ടി​കൂ​ടാ​നാ​വി​ല്ല​ ​പ്ര​തി​ ​ര​ക്ഷ​പ്പെ​ടാ​നേ​ ​അ​ത് ​ഇ​ട​യാ​ക്കൂ.​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​പൊ​ലീ​സി​നെ​ ​വി​ളി​ച്ചു​വ​രു​ത്തു​മ്പോ​ഴേ​ക്കും​ ​പ്ര​തി​ ​ക​ട​ന്നു​ക​ള​യാ​നി​ട​യു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​അ​യാ​ളെ​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​അ​നു​ന​യി​പ്പി​ച്ച് ​തൊ​ട്ട​ടു​ത്തു​ള്ള​ ​മ്യൂ​സി​യം​ ​സ്​​റ്റേ​ഷ​നി​ലെ​ത്തി​ക്കാ​നാ​യി​ ​ശ്ര​മം.​ ​ബി​ജു​കു​മാ​ർ​ ​ത​ന്ത്ര​ത്തി​ൽ​ ​സ​ജീ​വി​ന​ടു​ത്തെ​ത്തി,​ ​സ്‌​കൂ​ട്ട​ർ​ ​നോ​ ​പാ​ർ​ക്കിം​ഗ് ​ഏ​രി​യ​യി​ലാ​ണെ​ന്നും​ ​സ്​​റ്റേ​ഷ​നി​ലെ​ത്തി​ ​പി​ഴ​ ​അ​ട​ച്ചി​ട്ട് ​പോ​ക​ണ​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​


ഭാ​വ​ഭേ​ദ​മി​ല്ലാ​തെ​യു​ള്ള​ ​ആ​ ​വി​ളി​യി​ൽ​ ​സ​ജീ​വ് ​വീ​ണു.​ ​ത​ന്ത്ര​ത്തി​ൽ​ ​സ​ജീ​വി​നെ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.​ ​സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​തോ​ടെ​ ​മ​​​റ്റ് ​പൊ​ലീ​സു​കാ​രോ​ട് ​വി​വ​രം​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​വ​രും​ ​വ​ള​ഞ്ഞ​തോ​ടെ​ ​സ​ജീ​വി​ന് ​ഓ​ടാ​ൻ​ ​പോ​ലും​ ​സാ​ധി​ച്ചി​ല്ല.​ ​അ​തോ​ടെ​ ​മൂ​ന്ന് ​കേ​സു​ക​ൾ​ക്ക് ​തു​മ്പാ​യി.

പൊ​ലീ​സു​കാ​ർ​ക്ക് ​ഗു​ഡ് ​സ​ർ​വീ​സ് ​എ​ൻ​ട്രി

ക​ള്ള​നെ​ ​മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ ​പി​ടി​കൂ​ടി​യ​ ​സി​റ്റി​ ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ശ​ര​ത്ച​ന്ദ്ര​ൻ,​ ​ബി​ജു​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​പ്ര​ശം​സാ​ ​പ​ത്ര​വും​ ​ഗു​ഡ് ​സ​ർ​വീ​സ് ​എ​ൻ​ട്രി​യും.​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​ ​സു​രേ​ന്ദ്ര​നാ​ണ് ​ഇ​രു​വ​രെ​യും​ ​ഇ​ന്ന​ലെ​ ​എ.​ആ​ർ​ ​ക്യാ​മ്പി​ലെ​ ​ജ​ന​മൈ​ത്രി​ ​യോ​ഗ​ത്തി​ൽ​ ​അ​നു​മോ​ദി​ച്ച​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA