നീതിന്യായ വകുപ്പിൽ സ്ഥാനക്കയറ്റം കിട്ടിയ ജഡ്ജിമാർ

Saturday 16 March 2019 12:00 AM IST
c-k-m
സി.കെ. മധുസൂദനൻ

നീതിന്യായ വകുപ്പിൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്/ സബ് ജഡ്ജി തസ്തികയിൽ നിന്ന് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച
സി.കെ. മധുസൂദനൻ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, ആലപ്പുഴ)​,​ സി.എസ്. മോഹിത് (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, കൊല്ലം)​,
മധുസൂദനൻ. ടി. (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, മഞ്ചേരി)​,​ രാജൻ തട്ടില്‍ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, കാസർകോട്)​,​ വി.ബി.സുജയമ്മ, (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, തൃശൂർ)​,​ കെന്നത്ത് ജോർജ് (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, പാലക്കാട്)​,​ ജോസ്.എൻ.സിറിൽ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, തൊടുപുഴ)​,​ ഇജാസ്. എ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, കോട്ടയം)​,​ മല്ലിക.എ.എസ്. (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, തിരുവനന്തപുരം)​,​
ലില്ലി.കെ. (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, കോഴിക്കോട്)​,​ ഭാരതി. എസ്. (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, എറണാകുളം)​,​ വി.എസ്. വിദ്യാധരൻ (ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്, തലശേരി)​,​ എൽസമ്മ ജോസഫ്. പി.(സബ് ജഡ്ജി, ഒറ്റപ്പാലം)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA