ഇത് തമിഴ്നാട്ടിലെ വിനായകി ക്ഷേത്രം,​ പണിതീർത്തത് കേരള ലോട്ടറിയടിച്ച കാശുകൊണ്ട്

Tuesday 05 March 2019 3:50 PM IST

vinayaki

മ​നു​ഷ്യ​ന്റെ​ ​ശ​രീ​ര​വും​ ​ആ​ന​യു​ടെ​ ​ത​ല​യും​ ​നാ​ലു​ ​കൈ​ക​ളു​മു​ള്ള​ ​ഗ​ണ​പ​തി​യു​ടെ​ ​രൂ​പം​ ​ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി​ ​ആ​രും​ ​കാ​ണി​ല്ല,​ ​കൊ​ച്ചു​കു​ട്ടി​ക​ളു​ടെ​ ​ഒ​രു​ ​ഹീ​റോ​ ​കൂ​ടി​യാ​ണ് ​ഗ​ണ​പ​തി.​ ​ഈ​ ​ഗ​ണ​പ​തി​യെ​ ​ഒ​രി​ക്ക​ലെ​ങ്കി​ലും​ ​ഒ​രു​ ​സ്ത്രീ​യാ​യി​ ​സ​ങ്ക​ൽ​പ്പി​ച്ചി​ട്ടു​ണ്ടോ​?​ ​ആ​ന​യു​ടെ​ ​ത​ല​യും​ ​സ്ത്രീ​യു​ടെ​ ​ഉ​ട​ലു​മു​ള്ള​ ​രൂ​പം.​ ​വി​സ്മ​യി​ക്കേ​ണ്ട...​ഇ​ങ്ങ​നെ​യു​ള്ള​ ​ഗ​ണ​പ​തി​യെ​ ​ആ​രാ​ധി​ക്കു​ന്ന​ ​ഒ​രു​ ​ക്ഷേ​ത്ര​മു​ണ്ട്.


സ്ത്രീ​യു​ടെ​ ​രൂ​പ​ത്തി​ലു​ള്ള​ ​ഗ​ണ​പ​തി​യെ​ ​വി​നാ​യ​കി​ ​എ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ക​ന്യാ​കു​മാ​രി​യി​ലാ​ണ് ​സ്താ​നു​മ​ല​യ​ൻ​ ​ക്ഷേ​ത്രം​ ​അ​ഥ​വാ​ ​താ​നു​മ​ല​യ​ൻ​ ​ക്ഷേ​ത്രം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ഈ​ ​വി​നാ​യ​കി​ ​ക്ഷേ​ത്ര​മു​ള്ള​ത്.​ ​ചി​ല​യി​ട​ങ്ങ​ളി​ൽ​ ​ഗ​ജാ​ന​നി​ ​എ​ന്ന​ ​പേ​രി​ലും​ ​ഈ​ ​സ്ത്രീ​ഗ​ണ​പ​തി​ ​രൂ​പം​ ​അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.​ ​പ​ക്ഷേ,​ ​ന​മ്മ​ൾ​ ​ഈ​ ​ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് ​കൂ​ടു​ത​ലും​ ​കേ​ട്ടി​ട്ടു​ണ്ടാ​കു​ക​ ​ശു​ചീ​ന്ദ്ര​പു​രം​ ​ക്ഷേ​ത്രം​ ​എ​ന്ന​ ​പേ​രി​ലാ​യി​രി​ക്കും.


ആ​ന​യു​ടെ​ ​ത​ല​യു​ള്ള​ ​ഹി​ന്ദു​ ​ദേ​വ​ത​ ​എ​ന്നാ​ണ് ​പ​ല​യി​ട​ങ്ങ​ളി​ലും​ ​ഇ​തി​നെ​ ​വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഹി​ന്ദു​ ​മ​ത​ഗ്ര​ന്ഥ​ങ്ങ​ളി​ൽ​ ​പോ​ലും​ ​വ​ള​രെ​ക്കു​റ​ച്ചു​ ​മാ​ത്രം​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ ​ഒ​രു​ ​ദൈ​വ​മാ​ണ് ​വി​നാ​യ​കി.​ ​ബു​ദ്ധ​മ​ത​ത്തി​ലെ​ ​കൃ​തി​ക​ളി​ൽ​ ​ഗ​ണ​പ​തി​യു​ടെ​ ​ഹൃ​ദ​യം​ ​എ​ന്നാ​ണ് ​വി​നാ​യ​കി​യെ​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ ​അ​ത​ല്ല​ ​വി​ശേ​ഷം.​ ​കേ​ര​ള​ ​ലോ​ട്ട​റി​ ​അ​ടി​ച്ച് ​കി​ട്ടി​യ​ ​പ​ണം​ ​കൊ​ണ്ടാ​ണ് ​ഈ​ ​സ്ഥാ​നു​മ​ല​യ​ൻ​ ​ക്ഷേ​ത്രം​ ​പ​ണി​തീ​ർ​ത്ത​ത​ത്രെ!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE