പിങ്ക് പൊലീസ് 140

മെഴുവേലി ബാബുജി | Saturday 12 January 2019 2:39 PM IST
pink-police

'​'​ഹാ...""
വി​ജ​യ​ ​ത​ല​ ​കു​ട​ഞ്ഞു.​ ​അ​പ്പോ​ൾ​ ​മാ​ത്രം​ ​സ്വ​ബോ​ധം​ ​വീ​ണ്ടു​കി​ട്ടി​യ​തു​പോ​ലെ​ ​ക​ണ്ണു​ക​ൾ​ ​തു​റ​ന്ന് ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​വ​രെ​ ​പ​ക​ച്ചു​ ​നോ​ക്കി.
'​'​അ​വ​ടെ​ ​അ​ണ്ണാ​ക്കി​ൽ​ ​നി​ന്ന് ​തു​ണി​ ​വ​ലി​ച്ചു​ ​മാ​റ്റെ​ടാ."
ഗ്രി​ഗ​റി​ ​ക​ൽ​പ്പി​ച്ചു.
ഒ​രു​ ​കൂ​ട്ടാ​ളി​ ​വി​ജ​യ​യു​ടെ​ ​വാ​യി​ൽ​ ​നി​ന്ന് ​തു​ണി​ ​വ​ലി​ച്ചു​നീ​ക്കി.
'​'​വെ​ള്ളം...​"​ ​അ​ടു​ത്ത​ ​സെ​ക്ക​ന്റി​ൽ​ ​വി​ജ​യ​ ​മ​ന്ത്രി​ച്ചു.
'​'​ഇ​ത് ​ന​ല്ല​ ​കാ​ര്യം​!​"​ ​ഗ്രി​ഗ​റി​ ​പൊ​ട്ടി​ച്ചി​രി​ച്ചു.​ ​'​'​ന​ടു​ക്ക​ട​ലി​ൽ​ ​നി​ൽ​ക്കു​ന്ന​വ​ന് ​കു​ടി​ക്കാ​ൻ​ ​വെ​ള്ള​മി​ല്ല​ ​എ​ന്നു​ ​പ​റ​യു​ന്ന​തു​പോ​ലെ...​ ​നി​ന്റെ​ ​ത​ല​വ​ഴി​ ​ഒ​ഴി​ച്ചേ​ക്കു​ക​യ​ല്ലേ​ ​വെ​ള്ളം.​ ​ഒ​ലി​ച്ചു​വ​രു​ന്ന​ത് ​ന​ക്കി​ക്കു​ടി​ക്കെ​ടീ​ ​പോ​ലീ​സു​കാ​രീ"
ഈ​ ​ബ​ന്ധ​ന​ത്തി​ൽ​ ​അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​വ​ന്റെ​ ​ക​വി​ള​ട​ക്കം​ ​ഒ​ന്നു​ ​പൊ​ട്ടി​ക്കാ​മാ​യി​രു​ന്നു​ ​എ​ന്നു​ ​തോ​ന്നി​ ​വി​ജ​യ​യ്ക്ക്.
അ​വ​ളു​ടെ​ ​മു​ടി​യി​ൽ​ ​നി​ന്ന് ​ഒ​ലി​ച്ചി​റ​ങ്ങി​യ​ ​വെ​ള്ള​ത്തു​ള്ളി​ക​ൾ​ ​നാ​സി​ക​ത്തു​മ്പി​ലൂ​ടെ​ ​ചു​ണ്ടി​ലേ​ക്കി​റ്റു.
'​'​ആ​ർ​ത്തി​യോ​ടെ​ ​വി​ജ​യ​ ​നാ​വു​നീ​ട്ടി​ ​ആ​ ​വെ​ള്ളം​ ​നു​ണ​ഞ്ഞു.
അ​തു​ക​ണ്ട് ​ഗ്രി​ഗ​റി​ക്കും​ ​സം​ഘ​ത്തി​നും​ ​ഹ​ര​മേ​റി:
'​'​കൊ​ള്ളാം.​ ​അ​നു​സ​ര​ണ​യു​ള്ള​ ​പ​ട്ടി​ക്കു​ട്ടി​യാ​ണ് ​ഇ​പ്പോ​ൾ​ ​നീ...​ ​പ​ക്ഷേ​ ​ഇ​തു​കൊ​ണ്ടൊ​ന്നും​ ​കാ​ര്യ​മി​ല്ലെ​ടീ.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​നി​ന്ന് ​ഞ​ങ്ങ​ടെ​ ​പി​ടീ​ന്ന് ​ര​ക്ഷ​പെ​ട്ട​തു​പോ​ലെ​ ​ഇ​വി​ടെ​ ​ന​ട​ക്ക​ത്തി​ല്ല.​ ​അ​ന്ന് ​ഞ​ങ്ങ​ളെ​ ​ത​ല്ലി​യ​തി​നും​ ​ത​ല്ലി​ച്ച​ത​ച്ച​തി​നു​മ​ട​ക്കം​ ​ക​ണ​ക്കു​തീ​ർ​ത്തി​രി​ക്കും​ ​ഞ​ങ്ങ​ൾ..."
ഗ്രി​ഗ​റി​യു​ടെ​ ​ക​ട​പ്പ​ല്ലു​ക​ൾ​ ​ഞെ​രി​ഞ്ഞു.
ഏ​താ​നും​ ​തു​ള്ളി​ ​വെ​ള്ളം​ ​നാ​വി​ൽ​ ​ചെ​ന്ന​തോ​ടെ​ ​വി​ജ​യ​യു​ടെ​ ​പാ​ര​വ​ശ്യം​ ​ഏ​റി.
ഒ​രു​കു​ടം​ ​വെ​ള്ളം​ ​ഒ​റ്റ​വ​ലി​ക്കു​ ​കു​ടി​ക്കാ​നു​ള്ള​ ​ഭ്രാ​ന്ത്!
ഗ്രി​ഗ​റി​ ​പ​റ​ഞ്ഞു:
'​'​നി​ന​ക്ക് ​ആ​വ​ശ്യ​ത്തി​ന് ​വെ​ള്ള​വും​ ​വ​ള​വും​ ​ത​ന്ന് ​നി​ന്നെ​ ​ഞ​ങ്ങ​ൾ​ ​പു​ഷ്ടി​പ്പെ​ടു​ത്തും.​ ​എ​ന്നി​ട്ട് ​ഈ​ ​രാ​ത്രി​ ​ത​ന്നെ​ ​നീ​ ​പൂ​ക്കു​ക​യും​ ​കാ​യ്‌​ക്കു​ക​യും​ ​ചെ​യ്യു​മെ​ടീ."
അ​യാ​ളു​ടെ​ ​ചു​ണ്ടി​ൽ​ ​ഒ​രു​ ​വ​ഷ​ള​ൻ​ ​ചി​രി​ ​പ​ര​ന്നു.
'​'​അ​ല്ലെ​ങ്കി​ൽ​ ​അ​വ​ർ​ ​ര​ണ്ടു​പേ​രെ​യും​ ​ഞ​ങ്ങ​ൾ​ക്കു​ ​നീ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ചു​ത​ര​ണം.​ ​നോ​ബി​ൾ​ ​തോ​മ​സി​നെ​യും​ ​പി​ന്നെ​ ​ആ​ ​പ​ന്ന​ ​റാ​സ്ക​ലി​ല്ലേ...​ ​മു​സാ​ഫി​ർ​ ​സു​ബ്ര​ഹ്മ​ണ്യ​ ​ഈ​ശോ.​ ​അ​വ​നെ​യും..."
വി​ജ​യ​ ​വ​ല്ല​ ​വി​ധേ​ന​യും​ ​നാ​വ​ന​ക്കി:
'​'​ഇ​ത് ​ര​ണ്ടും​ ​ന​ട​ക്കു​ന്ന​ ​കാ​ര്യ​മ​ല്ല.​ ​കാ​ര​ണം​ ​അ​വ​ർ​ ​എ​വി​ടെ​യാ​ണെ​ന്ന് ​എ​നി​ക്ക​റി​യി​ല്ല."
ഗ്രി​ഗ​റി​യു​ടെ​ ​മു​ഖം​ ​ക​ല്ലി​ച്ചു:
'​'​അ​വ​രു​ടെ​ ​കൂ​ടെ​യ​ല്ലേ​ ​നീ​യും​ ​പോ​ന്ന​ത്?"
'​'​അ​ത് ​നേ​രാ...​ ​പ​ക്ഷേ​ ​അ​യാ​ൾ..​ ​ക​ൽ​ക്കി...​ ​അ​വ​നെ​യും​ ​കൊ​ണ്ടു​ ​ക​ട​ന്നു​ ​ക​ള​ഞ്ഞു."
ഗ്രി​ഗ​റി​യും​ ​കൂ​ട്ടാ​ളി​ക​ളും​ ​പ​ര​സ്പ​രം​ ​നോ​ക്കി.
ഒ​രാ​ൾ​ ​അ​റി​യി​ച്ചു.
'​'​അ​തൊ​ക്കെ​ ​ഇ​വ​ടെ​ ​ന​മ്പ​രാ​ ​ഗ്രി​ഗ​റി​ച്ചേ​ട്ടാ...​ ​ഒ​ര​ഞ്ചു​ ​മി​നി​ട്ട് ​ഇ​വ​ളെ​ ​ഒ​റ്റ​യ്ക്ക് ​എ​നി​ക്ക് ​വി​ട്ടു​താ.​ ​ഞാ​ൻ​ ​പ​റ​യി​ക്കാം​ ​സ​ത്യ​ങ്ങ​ൾ."
ഗ്രി​ഗ​റി​ ​അ​യാ​ൾ​ക്കു​ ​നേ​രെ​ ​ത​ല​ ​ച​രി​ച്ചു.
'​'​നി​ന്റെ​ ​ഉ​ള്ളി​ലി​രി​പ്പ് ​എ​നി​ക്കു​ ​മ​ന​സ്സി​ലാ​യി.​ ​ആ​ദ്യം​ ​ഞാ​ൻ​ ​ഇ​വ​ളെ​ക്കൊ​ണ്ട് ​എ​ല്ലാം​ ​പ​റ​യി​ച്ചോ​ളാം.​ ​പി​ന്നെ​ ​പ​ട്ടി​ക്ക് ​ഇ​റ​ച്ചി​ ​കൊ​ടു​ക്കു​ന്ന​തു​പോ​ലെ​ ​നി​ങ്ങ​ടെ​ ​മു​ന്നി​ലേ​ക്ക് ​ഇ​ട്ടു​ത​രാം."
ഗ്രി​ഗ​റി​ ​ഒ​രു​ ​ക​സേ​ര​ ​വ​ലി​ച്ച് ​അ​വ​ൾ​ക്കു​ ​മു​ന്നി​ലേ​ക്കു​ ​നീ​ക്കി​യി​ട്ടി​ട്ട് ​അ​തി​ലി​രു​ന്നു.
'​'​നി​ന്നെ​ ​എ​ന്തും​ ​ചെ​യ്യു​ന്ന​തി​ന് ​ഞ​ങ്ങ​ൾ​ക്ക് ​യാ​തൊ​രു​ ​മ​ന​സ്താ​പ​വു​മി​ല്ല.​ ​അ​ത് ​മ​റ​ക്ക​രു​ത്.​ ​നി​ന​ക്ക് ​നി​ന്റെ​ ​പ്രാ​ണ​നോ​ട് ​അ​ല്പ​മെ​ങ്കി​ലും​ ​സ്നേ​ഹ​മു​ണ്ടെ​ങ്കി​ൽ​ ​അ​റി​യാ​വു​ന്ന​ത് ​മു​ഴു​വ​ൻ​ ​പ​റ​യെ​ടീ..."
എ​സ്.​ഐ​ ​വി​ജ​യ​ ​മി​ണ്ടി​യി​ല്ല.
ആ​ ​സ​മ​യം​ ​റാ​ന്നി​ ​പ​ഴ​യ​ ​ബ​സ്‌​സ്റ്റാ​ന്റി​ന് ​അ​രു​കി​ലെ​ത്തി​യി​രു​ന്നു​ ​പോ​ലീ​സി​ന്റെ​ ​ബൊ​ലേ​റോ..
അ​ത് ​പാ​ല​ത്തി​ലേ​ക്കു​ ​ക​യ​റി​യ​തും​ ​സൈ​ബ​ർ​ ​സെ​ല്ലി​ൽ​ ​നി​ന്ന് ​വി​ളി​ ​വ​ന്നു:
'​'​നി​ങ്ങ​ളു​ടെ​ ​ഇ​ട​തു​ ​ഭാ​ഗ​ത്ത് ​ഏ​താ​ണ്ട് ​അ​ഞ്ഞൂ​റു​ ​മീ​റ്റ​റി​നു​ള്ളി​ലാ​ണ് ​നേ​ര​ത്തെ​ ​പ​റ​ഞ്ഞ​ ​ഫോ​ൺ​ ​ഇ​പ്പോ​ൾ​ ​ഉ​ള്ള​ത്."
എ​സ്.​ഐ​ ​ബി​ന്ദു​ലാ​ൽ​ ​ബൊ​ലേ​റോ​ ​ബ്രേ​ക്കി​ട്ടു​ ​നി​ർ​ത്തി.​ ​പാ​ല​ത്തി​നു​ ​ന​ടു​വി​ൽ.
എ​ല്ലാ​വ​രും​ ​തി​ടു​ക്ക​പ്പെ​ട്ട് ​ഇ​റ​ങ്ങി.
ആ​ർ​ജ​വും​ ​ഉ​ദേ​ഷ്‌​കു​മാ​റും​ ​ബ​ഞ്ച​മി​നും​ ​വി​ഷ്ണു​ദാ​സും​ ​പാ​ല​ത്തി​ന്റെ​ ​കൈ​വ​രി​യി​ൽ​ ​പി​ടി​ച്ചു​ ​താ​ഴേ​ക്കു​ ​നോ​ക്കി.
മ​ങ്ങി​യ​ ​നാ​ട്ടു​വെ​ളി​ച്ച​ത്തി​ൽ​ ​ആ​റ്റി​ൽ​ ​ഓ​ള​ങ്ങ​ൾ​ ​ഇ​ള​കു​ന്ന​തു​ ​ക​ണ്ടു...
അ​പ്പു​റം​ ​നി​ബി​ഡ​ ​വ​നം​ ​പോ​ലെ​ ​ഇ​രു​ൾ​ ​തി​ങ്ങി​യി​രി​ക്കു​ന്നു.

(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE