ഇന്ത്യൻ ഭ​ര​ണ​ഘ​ട​നാ​ ​സ്ഥാ​പ​ന​ങ്ങൾ

Friday 11 January 2019 12:28 AM IST

padasekharam

കേ​ര​ള​ ​ ഹൈ​ക്കോ​ട​തി

1956​ ​ന​വം​ബ​ർ​ 1​ന് ​എ​റ​ണാ​കു​ളം​ ​ആ​സ്ഥാ​ന​മാ​യി​ ​സ്ഥാ​പി​ത​മാ​യി.​ ​ജ​സ്റ്റി​സ് ​കെ.​ടി.​ ​കോ​ശി​യാ​യി​രു​ന്നു​ ​ആ​ദ്യ​ ​ചീ​ഫ് ​ജ​സ്റ്റി​സ്.​ ​ല​ക്ഷ​ദ്വീ​പ് ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രി​ധി​യി​ലാ​ണ്. കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ചീ​ഫ് ​ജ​സ്റ്റി​സാ​യ​ ​ആ​ദ്യ​വ​നി​ത​ ​സു​ജാ​ത​ ​മ​നോ​ഹ​ർ.​ ​ചീ​ഫ് ​ജ​സ്റ്റി​സാ​യ​ ​ആ​ദ്യ​മ​ല​യാ​ളി​ ​വ​നി​ത​ ​-​കെ.​കെ.​ ​ഉ​ഷ. ചി​ല​ ​ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് ​ഒ​ന്നി​ല​ധി​കം​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രി​ക്കും.

കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​​ഷൻ

അ​നു​ച്ഛേദം​ 324​ ​മു​ത​ൽ​ 329​ ​വ​രെ​യു​ള്ള​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​ക​മ്മീ​ഷ​നെ​ക്കു​റി​ച്ച് ​പ​റ​യു​ന്നു.​ 1956​ ​ജ​നു​വ​രി​ 25​ ​നാ​ണ് ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ൻ​ ​നി​ല​വി​ൽ​ ​വ​ന്ന​ത്.
2011​ ​മു​ത​ൽ​ ​ജ​നു​വ​രി​ 25​ ​ദേ​ശീ​യ​ ​സ​മ്മ​തി​ദാ​യ​ക​ ​ദി​ന​മാ​യി​ ​ആ​ച​രി​ക്കു​ന്നു.
രാ​ഷ്ട്ര​പ​തി​യാ​ണ് ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മിഷ​ണ​റെ​യും​ ​ര​ണ്ട് ​ക​മ്മിഷ​ണ​ർ​മാ​രെ​യും​ ​നി​യ​മി​ക്കു​ന്ന​ത്.​ ​ആ​റു​ ​വ​ർ​ഷ​മോ​ 65​ ​വ​യ​സോ​ ​ആ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മിഷ​ണ​ർ​മാ​രു​ടെ​ ​കാ​ലാ​വ​ധി.

ലോ​ക​സ​ഭാം​ഗ​ങ്ങ​ൾ,​ ​രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​രു​ടെ​ ​അ​യോ​ഗ്യ​ത​യെ​ ​സം​ബ​ന്ധി​ച്ച് ​രാ​ഷ്ട്ര​പ​തി​യെ​ ​ഉ​പ​ദേ​ശി​ക്കു​ന്ന​ത് ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​​ഷ​നാ​ണ്.​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും​ ​ഇ​വ​രാ​ണ്.

രാ​ഷ്ട്ര​പ​തി,​ ​ഉ​പ​രാ​ഷ്ട്ര​പ​തി,​ ​ലോ​ക​സ​ഭാം​ഗ​ങ്ങ​ൾ,​ ​രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ൾ,​ ​നി​യമസഭാംഗങ്ങൾ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കു​ന്നു. ​ രാ​ഷ്ട്ര​പ​തി,​ ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​എ​ന്നി​വ​രു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സം​ബ​ന്ധി​ച്ച് ​ത​ർ​ക്ക​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ന്നു.​ എം.​എ​ൽ.​എ,​എം.​പി​ ​എ​ന്നി​വ​രു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സം​ബ​ന്ധി​ച്ച് ​ത​ർ​ക്ക​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ന്നു. ​ഡ​ൽ​ഹി​യി​ലെ​ ​നി​ർ​വ്വാ​ച​ൻ​ ​സ​ദ​നാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മിഷ​ന്റെ​ ​ആ​സ്ഥാ​നം.

ന​മ്മു​ടെ​ ​മൗ​ലി​ക​ ​ക​ട​മ​കൾ

1.​ ​ ഭ​ര​ണ​ഘ​ട​ന​യെ​ ​അ​നു​സ​രി​ക്കു​ക​യും​ ​അ​തി​ന്റെ​ ​ആ​ദ​ർ​ശ​ങ്ങ​ളെ​യും​ ​സ്ഥാ​പ​ന​ങ്ങ​ളെ​യും​ ​ദേ​ശീ​യ​ ​പ​താ​ക​യെ​യും​ ​ദേ​ശീ​യ​ ​ഗാ​ന​ത്തെ​യും​ ​ആ​ദ​രി​ക്കു​ക.

2.​ ​ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് ​ഉ​ത്തേ​ജ​നം​ ​പ​ക​ർ​ന്ന​ ​ഉ​ന്ന​ത​ ​ആ​ദ​ർ​ശ​ങ്ങ​ളെ​ ​പി​ന്തു​ട​രു​ക.

3.​ ​ ഇ​ന്ത്യ​യു​ടെ​ ​പ​ര​മാ​ധി​കാ​ര​വും​ ​ഐ​ക്യ​വും​ ​അ​ഖ​ണ്ഡ​ത​യും​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ക.

4.​ ​ രാ​ജ്യ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും​ ​രാ​ഷ്ട്ര​സേ​വ​ന​ത്തി​നും​ ​ത​യ്യാ​റാ​വു​ക.

5.​ ​ മ​തം,​ഭാ​ഷ,​ ​പ്ര​ദേ​ശം,​ ​വി​ഭാ​ഗം​ ​എ​ന്നീ​ ​വൈ​രു​ദ്ധ്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി​ ​എ​ല്ലാ​വ​ർ​ക്കു​മി​ട​യി​ൽ​ ​സാ​ഹോ​ദ​ര്യം​ ​വ​ള​ർ​ത്താ​ൻ​ ​ശ്ര​മി​ക്കു​ക.​ ​സ്ത്രീ​ക​ളു​ടെ​ ​മാ​ന്യ​ത​യെ​ഹ​നി​ക്കു​ന്ന​ ​പ്ര​വൃത്തി​ക​ൾ​ ​ഉ​പേ​ക്ഷി​ക്കു​ക.

6.​ ​ ഇ​ന്ത്യ​യു​ടെ​ ​മ​ഹ​ത്താ​യ​ ​സാം​സ്കാ​രി​ക​ ​പൈ​തൃ​ക​ത്തെ​ ​ബ​ഹു​മാ​നി​ക്കുക

7.​ ​ പ​രി​സ്ഥി​തി​ ​സം​ര​ക്ഷി​ക്കു​ക​യും​ ​മെ​ച്ച​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യു​ക.​ ​ജീ​വി​ക​ളോ​ട് ​അ​നു​ക​മ്പ​ ​പു​ല​ർ​ത്തു​ക.

8.​ ​ ശാ​സ്ത്രീ​യ​ ​വീ​ക്ഷ​ണ​വും​ ​മാ​ന​വി​ക​ത​യും​ ​അ​ന്വേ​ഷ​ണാ​ത്മ​ക​ത​യും​ ​വി​ക​സി​പ്പി​ക്കു​ക.

9.​ ​ പൊ​തു​സ്വ​ത്ത് ​സം​ര​ക്ഷി​ക്കു​ക,​ ​അ​ക്ര​മം​ ​ഉ​പേ​ക്ഷി​ക്കുക

10.​ ​എ​ല്ലാ​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​മി​ക​വ് ​കാ​ട്ടി​ ​ഒ​സ​ത്യ​ത്തി​ന്റെ​ ​പാ​ത​യി​ൽ​ ​മു​ന്നേ​റാ​ൻ​ ​സ​ഹാ​യി​ക്കു​ക.

11.​ 6​ ​വ​യ​സി​നും​ 14​ ​വ​യ​സി​നു​മി​ട​യി​ലു​ള്ള​ ​ത​ങ്ങ​ളു​ടെ​ ​കു​ട്ടി​ക​ൾ​ക്ക് ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഒ​രു​ക്കു​ക.

റി​ട്ടു​കൾ

മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​നാ​യി​ ​കോ​ട​തി​ക​ൾ​ ​ചി​ല​ ​ഉ​ത്ത​ര​വു​ക​ൾ​ ​പു​റ​പ്പെ​ടു​വി​ക്കും​ ​അ​തി​നെ​ ​റി​ട്ടു​ക​ൾ​ ​എ​ന്ന് ​പ​റ​യു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ​ 32​-ാം​ ​അ​നു​ച്ഛേ​ദം​ ​പ്ര​കാ​ര​മാ​ണ് ​റി​ട്ടു​ക​ൾ​ ​പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​പ്ര​തി​വി​ധി​ക്കു​ള്ള​ ​അ​വ​കാ​ശ​മാ​ണ് 32​-ാം​ ​അ​നു​ച്ഛേ​ദ​ത്തി​ൽ​ ​പ​റ​യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ​ 32​-ാം​ ​അ​നുച്ഛേ​ദ​പ്ര​കാ​രം​ ​സു​പ്രീം​ ​കോ​ട​തി​യും​ 226​-ാം​ ​അ​നു​ച്ഛേദ​പ്ര​കാ​രം​ ​ഹൈ​ക്കോ​ട​തി​യും​ ​റി​ട്ടു​ക​ൾ​ ​പു​റ​പ്പെ​ടു​വി​ക്കു​ന്നു.

1.​ ​ ഹേ​ബി​യ​സ് ​കോ​ർ​പ്പ​സ്
നി​യ​മ​വി​ധേ​യ​മ​ല്ലാ​തെ​ ​ത​ട​വി​ൽ​ ​വ​ച്ചി​രി​ക്കു​ന്ന​യാ​ളെ​ ​മോ​ചി​പ്പി​ക്കാ​ൻ​ ​കോ​ട​തി​ ​പു​റ​പ്പെ​ടു​വി​ക്കു​ന്ന​ ​ഉ​ത്ത​ര​വ്.

2.​ ​ മ​ൻ​ഡാ​മ​സ്
ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​നോ​ ​പൊ​തു​സ്ഥാ​പ​ന​മോ​ ​സ്വ​ന്തം​ ​ക​ർ​ത്ത​വ്യം​ ​നി​ർ​വ​ഹി​ക്കു​വാ​ൻ​ ​അ​നു​ശാ​സി​ച്ചു​കൊ​ണ്ട് ​കോ​ട​തി​ ​പു​റ​പ്പെ​ടു​വി​ക്കു​ന്ന​ ​റി​ട്ട്.​ ​'​നാം​ ​ക​ല്പി​ക്കു​ന്നു​'​ ​എ​ന്നാ​ണ് ​ഈ​ ​വാ​ക്കി​ന്റെ​ ​അ​ർ​ത്ഥം.

3.​ ​ ക്വോ​വാ​റ​ന്റോ
ഒ​രാ​ൾ​ ​അ​യാ​ൾ​ക്ക​ർ​ഹ​മ​ല്ലാ​ത്ത​ ​പ​ദ​വി​യി​ലി​രു​ന്നാ​ൽ​ ​അ​തി​നെ​ ​ത​ട​യു​ന്ന​തി​നു​ള്ള​ ​റി​ട്ട്.

4.​ ​ പ്രൊ​ഹി​ബി​ഷൻ
നി​യ​മ​ര​ഹി​ത​വും​ ​നീ​തി​ര​ഹി​ത​വു​മാ​യ​ ​വി​ചാ​ര​ണ​ ത​ട​യാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​റി​ട്ട് ​കീ​ഴ്ക്കോ​ട​തി​ ​അ​തി​ന്റെ​ ​അ​ധി​കാ​ര​പ​രി​ധി​ ​ലം​ഘി​ക്കു​ന്ന​താ​യി​ ​ക​ണ്ടാ​ൽ​ ​അ​തി​നെ​തി​രെ​ ​ഈ​ ​റി​ട്ട് ​പു​റ​പ്പെ​ടു​വി​ക്കു​ന്നു.

5.​ ​ സെ​ർ​ഷ്യോ​റ്റി
ഒ​രു​ ​കേ​സ് ​കീ​ഴ് ​കോ​ട​തി​യി​ൽ​ ​നി​ന്നും​ ​മേ​ൽ​കോ​ട​തി​യി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​ഉ​ത്ത​ര​വി​ടു​ന്ന​ ​റി​ട്ട്.

സ്വരൺ​സി​ംഗ് കമ്മി​റ്റി​
1976​ ​ലെ​ 42​-ാം​ ​ഭേ​ദ​ഗ​തി​ ​പ്ര​കാ​രം​ ​ആ​ണ് ​മൗ​ലി​ക​ ​ക​ട​മ​ക​ൾ​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​അ​നു​ച്ഛേ​ദം​ ​നാ​ല് ​A​യി​ലാ​ണ് ​മൗ​ലി​ക​ ​ക​ട​മ​ക​ൾ.​ ​സ്വ​ര​ൺ​സിം​ഗ് ​ക​മ്മി​റ്റിയാ​ണ് ​ മൗ​ലി​ക​ ​ക​ട​മ​ക​ൾ​ ​ഭ​ര​ണ​ ​ഘ​ട​ന​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​റ​ഷ്യ​യെ​ ​അ​നു​ക​രി​ച്ചാ​ണ് ​മൗ​ലി​ക​ ​ക​ട​മ​ക​ൾ​ ​ഇ​ന്ത്യ​ ​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​അ​നുച്ഛേ​ദം​ 51​ ​എ​ ​യി​ലാ​ണ് ​മൗ​ലി​ക​ ​ക​ട​മ​ക​ളെ​ക്കു​റി​ച്ച് ​പ​റ​യു​ന്ന​ത്.

സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷൻ

പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കു​ന്ന​ത് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നാ​ണ്.​ ​ഗ​വ​ർ​ണ​റാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മിഷ​ണ​റെ​ ​നി​യ​മി​ക്കു​ന്ന​ത്.​ ​അ​നു​ച്ഛേ​ദം​ 243​ ​പ്ര​കാ​രം​ 1993​ ​ഡി​സം​ബ​ർ​ 3​നാ​ണ് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മിഷ​ൻ​ ​സ്ഥാ​പി​ത​മാ​യ​ത്.

പ​ബ്ലി​ക് ​സ​ർ​വീസ് ​ക​മ്മി​​ഷൻ

ഭ​ര​ണ​ഘ​ട​ന​യു​ടെ​ 315​ ​മു​ത​ൽ​ 323​ ​വ​രെ​യു​ള്ള​ ​വ​കു​പ്പു​ക​ൾ​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​നെ​ ​കു​റി​ച്ച് ​പ​റ​യു​ന്നു.​ 1926​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നി​നാ​ണ് ​യൂ​ണി​യ​ൻ​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​​ഷ​ൻ​ ​രൂ​പീ​കൃ​ത​മാ​യ​ത്.​ ​ആ​റ് ​വ​ർ​ഷം​ ​അ​ല്ലെ​ങ്കി​ൽ​ 65​ ​വ​യ​സാ​ണ് ​യു.​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ളുടെ​ ​കാ​ലാ​വ​ധി.​ ​ആ​റു​വ​ർ​ഷം​ ​അ​ല്ലെ​ങ്കി​ൽ​ 62​ ​വ​യ​സാ​ണ് ​സം​സ്ഥാ​ന​ ​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ളു​ടെ​ ​കാ​ലാ​വ​ധി.

1936​ ​ലാ​ണ് ​തി​രു​വി​താം​കൂ​ർ​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​ൻ​ ​രൂ​പീ​കൃ​ത​മാ​യ​ത്.​ 1956​ ​ലാ​ണ് ​തി​രു​വി​താം​കൂ​ർ​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മിഷ​ൻ​ ​കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മീ​ഷ​നാ​യി​ ​മാ​റി​യ​ത്.​ ​വി.​കെ.​ ​വേ​ലാ​യു​ധ​നാ​ണ് ​കേ​ര​ളാ​ ​പി.​എ​സ്.​സി​യു​ടെ​ ​ആ​ദ്യ​ ​ചെ​യ​ർ​മാ​ൻ.
രാ​ഷ്ട്ര​പ​തി​യാ​ണ് ​യു.​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ളെ​ ​നി​യ​മി​ക്കു​ന്ന​തും​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​തും.​ ​സം​സ്ഥാ​ന​ ​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ളെ​ ​നി​യ​മി​ക്കു​ന്ന​ത് ​ഗ​വ​ർ​ണ​റും​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​ത് ​രാ​ഷ്ട്ര​പ​തി​യു​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE