ര​ണ്ടാം അ​ണു​പ​രീ​ക്ഷ​ണ​ത്തി​ന്റെ ത​ല​വൻ?

Saturday 12 January 2019 2:53 PM IST
apj

1. രാ​ഷ്ട്രീയ റൈ​ഫിൾ​സ് രൂ​പീ​ക​രി​ച്ച വർ​ഷം?
1990
2. വ​ട​ക്കു കി​ഴ​ക്കൻ അ​തിർ​ത്തി​യു​ടെ സം​ര​ക്ഷ​ണാർ​ത്ഥം ആ​രം​ഭി​ച്ച സേ​നാ​വി​ഭാ​ഗം?
സ​ശ​സ്‌​ത്ര സീ​മാ​ബൽ
3. സി.​ബി.​ഐ​യു​ടെ സ്ഥാ​പക ഡ​യ​റ​ക്ടർ?
ഡി.​പി. കോ​ഹ്‌​ലി
4. ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്തര ര​ഹ​സ്യാ​ന്വേ​ഷണ ഏ​ജൻ​സി?
ഇ​ന്റ​ലി​ജൻ​സ് ബ്യൂ​റോ
5. എൻ.​എ​സ്.​ജി​യു​ടെ ആ​പ്ത​വാ​ക്യം?
സർ​വ​ത്ര സർ​വോ​തം സു​ര​ക്ഷ
6. എൻ.​സി.​സി ദി​നം?
ന​വം​ബർ 24
7. സെൻ​ട്രൽ ബ്യൂ​റോ ഒ​ഫ് ഇൻ​വെ​സ്റ്റി​ഗേ​ഷൻ രൂ​പീ​കൃ​ത​മാ​യ​തെ​ന്ന്?
1953
8. ഇ​ന്ത്യ​യിൽ നി​ന്ന് ഇ​ന്റർ​പോ​ളി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്?
സി.​ബി.ഐ
9. സി.​ബി.ഐ അ​ക്കാ​ഡ​മി സ്ഥി​തി ചെ​യ്യു​ന്ന​ത്?
ഉ​ത്തർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദിൽ
10. സി.​ബി.​ഐ​യു​ടെ നി​യ​ന്ത്ര​ണ​ത്തിൽ പ്ര​വർ​ത്തി​ക്കു​ന്ന സെൻ​ട്രൽ ഫോ​റൻ​സി​ക് സ​യൻ​സ് ല​ബോ​റ​ട്ട​റി സ്ഥി​തി​ചെ​യ്യു​ന്ന​ത്?
ന്യൂ​ഡൽ​ഹി
11. ബി.​എ​സ്.​എ​ഫി​ന്റെ ആ​സ്ഥാ​നം?
ന്യൂ​ഡൽ​ഹി
12. സെൻ​ട്രൽ ഫോ​റൻ​സി​ക് സ​യൻ​സ് ല​ബോ​റ​ട്ട​റി സ്ഥാ​പി​ത​മായ വർ​ഷം?
1968
13. എ​സ്.​പി.​ജി രൂ​പം കൊ​ണ്ട​ത്?
1985
14. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ അ​റ്റോ​മി​ക് റി​യാ​ക്ടർ?
അ​പ്സര
15. ഇ​ന്ത്യൻ ആ​ണവ ഗ​വേ​ഷ​ണ​ത്തി​ന്റെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
ഹോ​മി ജെ. ഭാഭ
16. 2007 ജ​നു​വ​രി​യിൽ ഇ​ന്തോ - യു.​എ​സ് ആ​ണവ ക​രാർ ഒ​പ്പു​വ​ച്ച​വർ?
ജോർ​ജ് ബു​ഷ്, മൻ​മോ​ഹൻ​സിം​ഗ്
17. ഇ​ന്ദി​രാ​ഗാ​ന്ധി സെ​ന്റർ ഫോർ അ​റ്റോ​മി​ക് റി​സർ​ച്ച് എ​ന്ന് സ്ഥാ​പി​ത​മാ​യി?
1971
18. കാ​മി​നി റി​യാ​ക്ട​റിൽ വൈ​ദ്യു​തോ​ത്‌​പാ​ദ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ന്ധ​നം?
യു​റേ​നി​യം 233
19. ര​ണ്ടാം അ​ണു​പ​രീ​ക്ഷ​ണ​ത്തി​ന്റെ ത​ല​വൻ?
ഡോ. എ.​പി.​ജെ. അ​ബ്ദുൾ​ക​ലാം
20. ഇ​ന്ത്യ ര​ണ്ടാ​മ​ത്തെ അ​ണു​പ​രീ​ക്ഷ​ണം ന​ട​ത്തിയ വർ​ഷം?
1998 മേ​യ് 11

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE