ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കു​ങ്കു​മ​പ്പൂ​വ് ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന​തെ​വി​ടെ?

Saturday 05 January 2019 2:29 PM IST
saffron

1. നീ​ള​ത്തി​ന്റെ അം​ഗീ​കൃത യൂ​ണി​റ്റ് ഏ​ത്
മീ​റ്റർ
2. റ​ഷ്യ​യു​ടെ ത​ല​സ്ഥാ​നം?
മോ​സ്കോ
3. യൂ​റോ​പ്പു​കാ​ര​നായ നി​ക്കോ​ളാ​കോ​ണ്ടി കേ​ര​ളം സ​ന്ദർ​ശി​ച്ച​തെ​ന്ന്?
1440
4. ജ​ലം കു​ടി​ക്കാ​ത്ത ജ​ന്തു?
കം​ഗാ​രു എ​ലി
5. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ കു​ങ്കു​മ​പ്പൂ​വ് ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന​തെ​വി​ടെ?
ജ​മ്മു കാ​ശ്മീർ
6. ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ ഇം​ഗ്ളീ​ഷു​കാ​ര​നായ ആ​ദ്യ പ്ര​സി​ഡ​ന്റ് ആ​രാ​യി​രു​ന്നു?
ജോർ​ജ് യൂൾ
7. കേ​ര​ള​ത്തിൽ ഏ​റെ പ്ര​ചാ​രം സി​ദ്ധി​ച്ച ചി​കി​ത്സാ​രീ​തി ഏ​ത്
ആ​യുർ​വേ​ദം
8. ഏ​റ്റ​വും വ​ലിയ മ​രു​ഭൂ​മി?
സ​ഹാറ
9. ഭൂ​വൽ​ക്ക​ത്തിൽ കാ​ണ​പ്പെ​ടു​ന്ന ലോഹ സം​യു​ക്ത​ങ്ങ​ളാ​ണ്?
ധാ​തു​ക്കൾ
10. അ​മേ​രി​ക്ക​യിൽ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​ച്ചേർ​ന്ന ഒ​രു ഭ​ക്ഷ്യ​ധാ​ന്യ​മാ​ണ്?
ചോ​ളം
11. ശ​ക്തി​യു​ടെ ക​വി എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​രെ?
ഇ​ട​ശ്ശ​രി
ഗോ​വി​ന്ദൻ​നാ​യർ
12. ജ​ന​ങ്ങ​ളാൽ ജ​ന​ങ്ങൾ ത​ന്നെ ജ​ന​ങ്ങൾ​ക്കു​വേ​ണ്ടി ഭ​രി​ക്കു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യം എ​ന്ന് പ​റ​ഞ്ഞ​താ​ര്?
എ​ബ്ര​ഹാം ലി​ങ്കൺ
13. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കു​റ​വ് ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​നം?
സി​ക്കിം
14. ഇ​ല​ക്ട്രോൺ ക​ണ്ടു​പി​ടി​ച്ച​താ​ര്?
ജെ.​ജെ. തോം​സൺ
15. പ​രു​ത്തി​യു​ടെ വീ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ്യം?
ഇ​ന്ത്യ
16. പു​ക​യി​ല​ച്ചെ​ടി ഇ​ന്ത്യ​യിൽ കൊ​ണ്ടു​വ​ന്ന​താ​ര്?
പോർ​ച്ചു​ഗീ​സു​കാർ
17. ഏ​ത് സ​മ്മേ​ള​ന​ത്തിൽ വ​ച്ചാ​ണ് ഗാ​ന്ധി​ജി ഇ​ന്ത്യൻ നാ​ഷ​ണൽ കോൺ​ഗ്ര​സി​ന്റെ പ്ര​സി​ഡ​ന്റാ​യ​ത്?
1924​-​ലെ ബൽ​ഗാം
സ​മ്മേ​ള​നം
18. പൊ​തു​മു​തൽ ചെ​ല​വാ​ക്കു​ന്ന​തി​ന്റെ രീ​തി​യെ​യും പ​രി​ണാ​മ​ത്തെ​യും പ​റ്റി​യു​ള്ള ക​മ്മി​റ്റി ഏ​ത്?
പ​ബ്ളി​ക് അ​ക്കൗ​ണ്ട്‌​സ് ക​മ്മി​റ്റി
19. ഉ​മി​നീ​രിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന രാ​സാ​ഗ്നി?
ട​യ​ലിൻ
20. ഹ​രി​യാന ഹ​റി​കെ​യ്‌ൻ എ​ന്ന അ​പ​ര​നാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന ക​ളി​ക്കാ​ര​നാ​ര്?
ക​പിൽ​ദേ​വ്
21. ടോം​സ് ഏ​ത് നി​ല​യി​ലാ​ണ് പ്ര​ശ​സ്ത​നാ​യ​ത്?
കാർ​ട്ടൂ​ണി​സ്റ്റ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE