SignIn
Kerala Kaumudi Online
Saturday, 27 July 2024 9.33 AM IST

ഈ നക്ഷത്രക്കാർക്ക് കർമ്മരംഗത്ത് നേട്ടം,​ വരുമാനം വർദ്ധിക്കും,​ പുതിയ വീട് വാങ്ങും

c

അശ്വതി: ​ഭൗ​തി​ക​മാ​യി​ ​സൗ​ഖ്യ​മു​ണ്ടാ​വും.​ ​വ്യാ​പാ​ര​ത്തി​ൽ​ ​ഉ​യ​ർ​ച്ച​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഏ​ല്പി​ച്ച​ ​ദൗ​ത്യം​ ​ഭം​ഗി​യാ​യി​ ​നി​ർ​വ​ഹി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​അ​ഭി​വൃ​ദ്ധി.​ ​പ​ല​രം​ഗ​ത്തും​ ​മ​ത്സ​ര​ങ്ങ​ളു​ണ്ടാ​വും.​ ​പ​ഠ​ന​ത്തി​ൽ​ ​ആ​ല​സ​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


ഭ​ര​ണി​:​ ​സ​ന്താ​ന​ങ്ങളുടെ​ ​ഉ​യ​ർ​ച്ച​യി​ൽ​ ​സം​തൃ​പ്തി​യു​ണ്ടാ​കും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ചി​ല​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ന്നെ​ത്തും.​ ​കു​ടും​ബ​ത്തി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​ഉ​ന്മേ​ഷ​രാ​ഹി​ത്യം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​പി​താ​വി​ന്റെ​ ​ആ​രോ​ഗ്യ​ത്തി​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


കാ​ർ​ത്തി​ക​:​ ​ക​ർ​മ്മ​ ​രം​ഗ​ത്ത്‌​ ​നേ​ട്ട​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​വ്യാ​പാ​ര​ത്തി​ൽ​ ​നി​ന്ന് ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​സ​ഹാ​യം​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​മ​റി​ക്ക​ട​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളി​ലും​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​ഉ​ണ്ടാ​യേ​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


രോ​ഹി​ണി​:​ ​വി​ട്ടു​ ​വീ​ഴ്ച​മ​നോ​ഭാ​വ​ത്താ​ൽ​ ​കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത​യും​ ​സ​മാ​ധാ​ന​വും​ ​ഉ​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​മം​ഗ​ള​ ​ക​ർ​മ്മം​ ​ന​ട​ക്കും.​ ​കു​ടും​ബ​സ്വ​ത്തു​ക്ക​ൾ​ ​സം​ബ​ന്ധി​ച്ച് ​ത​ർ​ക്കം.​ ​വൈ​കാ​രി​ക​ക്ഷോ​ഭം​ ​നി​യ​ന്ത്രി​ക്ക​പ്പെ​ടേ​താ​ണ്.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


മ​ക​യി​രം​:​ ​ദാ​മ്പ​ത്യ​സൗ​ഖ്യം​ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​ ​ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​വി​ജ​യം.​ ​ദേ​വാ​ല​യ​ ​സ​ന്ദ​ർ​ശ​ന​ത്തി​ന് ​അ​വ​സ​രം.​ ​കൂ​ട്ടു​ക​ച്ച​വ​ടം​ ​ഗു​ണ​ക​ര​മാ​യേ​ക്കി​ല്ല.​ ​ചു​മ​ത​ല​ക​ളി​ൽ​ ​വീ​ഴ്ച​ ​സം​ഭ​വി​ക്കാം.ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ജാ​ഗ്ര​ത.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


തി​രു​വാ​തി​ര​:​ ​ചെ​റു​കി​ട​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​സാ​ഹ​ച​ര്യം​ ​അ​നു​കൂ​ല​മാ​വാം.​ ​കു​ടും​ബ​ജീ​വി​തം​ ​കൂ​ടു​ത​ൽ​ ​ര​മ്യ​മാ​യി​ ​ഭ​വി​ക്കും.​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​നിന്ന്​ ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടാം.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​ത്ര​ ​ന​ല്ല​ ​സ​മ​യ​മ​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


പു​ണ​ർ​തം​:​ ​പ്ര​തീ​ക്ഷി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​ത​ട​സ്സം​ ​ഉ​ണ്ടാ​കി​ല്ല.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​നേ​ടി​യെ​ടു​ക്കും.​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​സാ​ദ്ധ്യ​ത.​ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലെ​ ​ചെ​റി​യ​ ​വീ​ഴ്ച​ക​ൾ​ ​മേ​ല​ധി​കാ​രി​യു​ടെ​ ​അ​പ്രീ​തി​ക്ക് ​ഇ​ട​വ​രു​ത്തും.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


പൂ​യം​:​ ​നേ​ട്ട​ങ്ങ​ൾ​ക്ക് ​ക​ള​മൊ​രു​ങ്ങും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ദി​ശാ​ബോ​ധ​മു​ണ്ടാ​കും.​ ​നൂ​ത​ന​ ​സം​രം​ഭ​ങ്ങ​ൾ​ ​പ​ഠി​ക്കും.​ ​ക​രാ​റു​പ​ണി​ക​ൾ​ ​പു​തു​ക്കി​ട്ടി​യേ​ക്കാം.​ ​യാ​ത്ര​ക​ൾ​ ​കൊ​ണ്ട് ​ഗു​ണം.​ ​ഗാ​ർ​ഹി​ക​ ​രം​ഗ​ത്ത് ​സ്വ​സ്ഥ​ത​യു​ണ്ടാ​വും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ആ​യി​ല്യം​:​ ​ക​ർ​മ്മ​രം​ഗം​ ​ഉ​ന്മേ​ഷ​ഭ​രി​ത​മാ​വും.​ ​ആ​ത്മാ​ർ​ത്ഥ​ത​ ​അം​ഗീ​ക​രി​ക്ക​പ്പെ​ടും​. ​ദൗ​ത്യ​ങ്ങ​ൾ​ ​ശ്ലാ​ഘ​നീ​യ​മാം​ ​വി​ധം​ ​പൂ​ർ​ത്തി​യാ​ക്കും.​ ​വി​ശി​ഷ്ട​ ​വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ​ ​പി​ന്തു​ണ​ ​ല​ഭി​ക്കും.​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്കു​ക.​ ​ധ​ന​ ​വി​നി​മ​യ​ത്തി​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


മ​കം​:​ ​ഭൂ​മി​ ​വി​ല്പ​ന​യി​ൽ​ ​ലാ​ഭം.​ ​തൊ​ഴി​ൽ​ ​രം​ഗം​ ​പു​ഷ്ടി​പ്പെ​ടും.​ ​ല​ക്ഷ്യം​ ​നേ​ടാ​ൻ​ ​കൂ​ടു​ത​ൽ​ ​അ​ദ്ധ്വാ​നി​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​മ​ക്ക​ളു​ടെ​ ​ഉ​പ​രി​പ​ഠ​നം,​ ​ജോ​ലി,​ ​വി​വാ​ഹം​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ചി​ല​ ​ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ ​വ​രാം.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


പൂ​രം​:​ ​പു​തി​യ​ ​ഗൃ​ഹം​ ​വാ​ങ്ങും.​ ​കു​ടും​ബാ​ന്ത​രീ​ക്ഷം​ ​ശാ​ന്ത​മാ​കും.​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങും.​ ​ഊ​ഹ​ക​ച്ച​വ​ട​ത്തി​ൽ​ ​ലാ​ഭ​ന​ഷ്ട​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കും.​ ​തൊ​ഴി​ലി​ൽ​ ​സ്ഥാ​ന​ക​യ​റ്റ​ത്തി​നാ​യു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​വി​ജ​യി​ക്കി​ല്ല.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


ഉ​ത്രം​:​ ​സ്വ​ന്തം​ ​ക​ഴി​വു​ക​ൾ​ ​വ​ള​ർ​ത്താ​ൻ​ ​ശ്ര​മി​ക്കും.​ ​വി​വാ​ഹ​യോ​ഗം​ ​കാ​ണു​ന്നു​ണ്ട്.​ ​ബ​ല​ഹീ​ന​ത​ക​ളെ​ ​ചി​ല​ർ​ ​ചൂ​ഷ​ണം​ ​ചെ​യ്‌​തേ​ക്കാം.​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം​ ​അ​നു​ഭ​വ​പ്പെ​ടാ​നി​ട​യു​ണ്ട്.​ ​അ​നാ​വ​ശ്യ​വി​വാ​ദ​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​ക​ന്നു​ ​നി​ക്കു​ക.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


അ​ത്തം​:​ ​ദാ​മ്പ​ത്യ​സു​ഖം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​അം​ഗീ​കാ​ര​വും​ ​പ്ര​ശ​സ്തി​യും​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​വി​ജ​യം.​ ​ഉ​ഷ്ണാ​ധി​കൃ​ത്താ​ലു​ള്ള​ ​അ​സു​ഖ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ചി​ത്തി​ര​:​ ​ഭൂ​മി​യി​ൽ​ ​നി​ന്നു​ള്ള​ ​ആ​ദാ​യം​ ​വ​ർ​ദ്ധി​ക്കും.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യി​ക്കും.​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ൽ​ ​ചി​ല​ ​അ​സ്വാ​ര​സ്യ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


ചോ​തി​:​ ​ന​വ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​ ​വാ​ര​മാ​ണ്.​ ​സ​ഹോ​ദ​ര​രു​മാ​യു​ള്ള​ ​വ്യ​വ​ഹാ​രം​ ​ഒ​ത്തു​തീ​ർ​പ്പാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​ത്തി​ൽ​ ​മു​ന്നേ​റും.​ ​ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ശോ​ഭി​ക്കും.​ ​യാ​ത്ര​ക​ളി​ൽ​ ​മോ​ഷ​ണം,​ ​അ​പ​ക​ടം​ ​എ​ന്നി​വ​യ്ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


വി​ശാ​ഖം​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ട​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​തൊ​ഴി​ൽ​ ​രം​ഗം​ ​വി​പു​ലീ​ക​രി​ക്കും.​ ​ജാ​മ്യം​ ​നി​ൽക്ക​രു​ത്.​ ​ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​ന​ഷ്ടം​ ​വ​രും.​ ​സ​ന്താ​ന​ല​ബ്ദി,​ ​മം​ഗ​ല്യ​യോ​ഗം​ ​എ​ന്നി​വ​ ​കാ​ണു​ന്നു.​ ​വാ​ഹ​നം​,​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ ​കാ​ര​ണം​ ​അ​പ​ക​ട​സാ​ദ്ധ്യ​ത.​ ​ഭാ​ഗ്യ​ദി​നം​ ​ശ​നി.


അ​നി​ഴം​:​ ​ഗൃ​ഹ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​കും.​ ​ഭാ​ഗ്യ​ദേ​വ​ത​ ​ക​നി​യും.​അ​വ​ധി​യെ​ടു​ത്ത് ​സു​ഹൃ​ത്തി​ന്റെ​ ​സ്വ​കാ​ര്യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ​ദൂ​ര​യാ​ത്ര​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗം​ ​ഉ​പേ​ക്ഷി​ച്ച് ​വ്യാ​പാ​രം​ ​തു​ട​ങ്ങാ​ൻ​ ​തീ​രു​മാ​നി​ക്കും.​ ​കൂ​ട്ടു​ക​ച്ച​വ​ടം​ ​ഒ​ഴി​വാ​ക്ക​ണം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


തൃ​ക്കേ​ട്ട​:​ ​ചെ​യ്യു​ന്ന​ ​പ്ര​വൃ​ത്തി​ക​ൾ​ക്ക് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​സ്വ​ന്തം​ ​തൊ​ഴി​ലി​ൽ​ ​ധ​ന​പ​ര​മാ​യ​ ​വ​ള​ർ​ച്ച​യു​ണ്ടാ​കും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​അ​വ​സ​രം.​ ​പു​തി​യ​ വാ​ഹ​നം​ ​വാ​ങ്ങും.​ ​അ​ധി​കാ​രി​ക​ളു​ടെ​ ​അ​പ്രീ​തി​ ​നേ​രി​ടേ​ണ്ടി​ ​വ​രാം.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


മൂ​ലം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​ന​ത്തോ​ടൊ​പ്പം​ ​ക​ലാ​കാ​യി​ക​ ​രം​ഗ​ത്ത് ​ശോ​ഭി​ക്കു​വാ​ൻ​ ​സാ​ധി​ക്കും.​ ​അ​പ്ര​തീ​ക്ഷി​ത​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​സ​ാമൂ​ഹി​ക​മാ​യ​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്ക​ത്തി​ന് ​അ​യ​വു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ബു​ധ​ൻ.


പൂ​രാ​ടം​:​ ​ന​വ​സം​രം​ഭ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​സ​മ​യം.​ ​സാ​ങ്കേ​തി​ക​ ​പ​രി​ജ്ഞാ​നം​നേ​ടും.​ ​പൊ​തു​പ്ര​വ​ർ​ത്ത​നം​ ​ആ​ശ്വാ​സ​മാ​കും.​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ ​കു​റ​യും.​ ​കു​ടും​ബ​ത്തി​ൽ​ ​സ​മാ​ധാ​നം​ ​പു​ല​രും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​കു​റ​യും.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.


ഉ​ത്രാ​ടം​:​ ​പ​ങ്കാ​ളി​യോ​ടൊ​പ്പം​ ​താ​മ​സി​ക്കാ​ൻ​ ​വി​ദേ​ശ​യാ​ത്ര​യ്ക്ക് ​പു​റ​പ്പെ​ടും.​ ​കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ​ ​ത​ല​വേ​ദ​ന​യാ​കും.​ ​കു​ടും​ബ​സ​മേ​തം​ ​വി​നോ​ദ​യാ​ത്ര​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗസ്ഥ​ർ​ക്ക് ​സ്ഥ​ല​മാ​റ്റം.​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​വെ​ല്ലു​വി​ളി​ക​ളു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ഞാ​യ​ർ.


തി​രു​വോ​ണം​:​ ​ആ​ക​സ്മി​ക​മാ​യ​ ​യാ​ത്ര​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ചി​ല​രു​ടെ​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​പ്ര​ണ​യ​ത്തി​ൽ​ ​അ​സ്വാ​ര​സ്യം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​കു​ടും​ബ​ത്തി​ൽ​ ​മ​ന​സ്സു​ഖം​ ​കു​റ​യും.​ ​വ​യോ​ജ​ന​ങ്ങ​ളു​ടെ​ ​ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​ഭാ​ഗ്യ​ദി​നം​ ​വെ​ള്ളി.


അ​വി​ട്ടം​:​ ​ആ​ഗ്ര​ഹി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​തു​ട​ങ്ങാ​നാ​വും.​ ​ബ​ന്ധ​ങ്ങ​ളു​ടെ​ ​ഊ​ഷ്മ​ള​ത​ ​നി​ല​നി​റു​ത്തു​ന്ന​തി​ൽ​ ​ വി​ജ​യി​ക്കും.​ ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​വി​ധി.​ ​കൃ​ഷി​യി​ൽ​ ​നേ​ട്ട​മു​ണ്ടാ​കും.​ ​ക​ട​ബാ​ദ്ധ്യ​ത,​ ​വൈ​ഷ​മ്യം​ ​,​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ച​ത​യം​:​ ​ജോ​ലി​യി​ൽ​ ​ഉ​യ​ർ​ച്ച​യു​ണ്ടാ​കും.​ ​സ​ഹോ​ദ​ര​രു​ടെ​ ​പി​ന്തു​ണ​യു​ണ്ടാ​കും,​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​ആ​ദാ​യം.​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​വി​ജ​യം.​ ​ദേ​ഹാ​സ്വാ​സ്ഥ്യം​ ,​​അ​ധി​ക​ച്ചെ​ല​വു​ക​ൾ,​ ​ശ​ത്രു​ ​ഉ​പ​ദ്ര​വം​ ,​​യാ​ത്ര​ ​ഇ​വ​ ​ഭ​വി​ച്ചേ​ക്കാം.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


പൂ​രു​രൂ​ട്ടാ​തി​:​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​വ​ഴി​തെ​ളി​യും.​ ​കു​ടും​ബ​ത്തി​ൽ​ ​സ്വ​സ്ഥ​ത.​ ​മ​ക​ന്റെ​ ​പ​ഠ​ന​മി​ക​വ് ​സ​ന്തോ​ഷ​മേ​കും.​ ​വ്യ​വ​ഹാ​രാ​ദി​ക​ൾ​ക്ക് ​മു​തി​രാ​തി​രി​ക്കു​ക​യാ​വും​ ​അ​ഭി​കാ​മ്യം​. ​വ​സ്തു​വാ​ങ്ങു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​കും.​ ​ഭാ​ഗ്യ​ദി​നം​ ​ചൊ​വ്വ.


ഉ​ത്തൃ​ട്ടാ​തി​:​ ​പൊ​തു​വെ​ ​അ​നു​കൂ​ല​ ​ഫ​ല​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​ന്ന​താ​ണ്.​ ​സ്ഥാ​ന​ക​യ​റ്റം,​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ ​എ​ന്നി​വ​യു​ണ്ടാ​കും.​ ​വി​ദേ​ശ​യാ​ത്രയ്ക്ക് സാ​ദ്ധ്യ​ത.​ ​ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ൽ​ ​ലാ​ഭം​ ​വ​ന്നു​ചേ​രും.​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളി​ലും​ ​ഭൗ​ദ്ധി​ക​ ​വ്യാ​യാ​മ​ങ്ങ​ളി​ലും​ ​വി​ജ​യി​ക്കും.​ ​ഭാ​ഗ്യ​ദി​നം​ ​വ്യാ​ഴം.


രേ​വ​തി​:​ ​തൊ​ഴി​ലി​ൽ​ ​നേ​രീ​യ​ ​പു​രോ​ഗ​തി.​ ​സാ​മ്പ​ത്തി​ക​ ​പ്ര​യാ​സ​ങ്ങ​ൾ​ ​മ​റി​ക​ട​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​മ​ക്ക​ളു​ടെ​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​ശു​ഭ​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​കും.​ ​ചി​ല​ർ​ക്ക് ​വീ​ടു​വി​ട്ടു​നി​ൽക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഭ​വി​ച്ചേ​ക്കാം.​ ​ഭാ​ഗ്യ​ദി​നം​ ​തി​ങ്ക​ൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.