SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.02 PM IST

ശിവഗിരിയിൽ ഇന്നു സമ്മേളനവും കവിയരങ്ങും

Increase Font Size Decrease Font Size Print Page

ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ഇന്ന് രാവിലെ 10 നു ശിവഗിരിയിൽ ദൈവദശകം ശതാബ്ദി മന്ദിരത്തിൽ സ്മൃതി സംഗമവും കവിയരങ്ങും ഉണ്ടായിരിക്കും. ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖരും സംബന്ധിക്കും. പങ്കെടുക്കുന്നവർക്കു കവിതകൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും. വിവരങ്ങൾക്ക് ഫോൺ: 9447551499.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY