പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംഎംഎച്ച്, എംറ്റിഎ, എംറ്റിറ്റിഎം (സിഎസ്എസ് 2015 മുതല്‍ 2018 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് 27 വരെ അപേക്ഷിക്കാം.
വൈവാ വോസി
പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം എൽഎൽ.ബി. (ഓണേഴ്സ്) (2020 അഡ്മിഷൻ റഗുലർ, 2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി ആഗസ്റ്റ് 2025) വൈവാ വോസി പരീക്ഷകൾ 13 മുതൽ 15 വരെ തീയതികളിലായി നടക്കും.
ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.എ പൊളിറ്റിക്കൽ സയന്‍സ് റഗുലർ 2012 മുതൽ 2014 വരെ അഡ്മിഷനുകൾ (പിജിസിഎസ്എസ് സെമസ്റ്റർ സിസ്റ്റം) അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് ജനുവരി 2025 പരീക്ഷയുടെ പ്രോജക്ട്, ഡിസർറ്റേഷൻ, ആൻഡ് കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ 30ന് നടക്കും.
പരീക്ഷാ തീയതി
ഏഴാം സെമസ്റ്റർ ബിടെക്ക് (പുതിയ സ്കീം-2010 മുതലുള്ള അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾ നവംബർ മൂന്ന് മുതൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |