കൊല്ലം: എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിൽ (ഹൈസ്കൂൾ വിഭാഗം) പതിനായിരം രൂപ വേതനാടിസ്ഥാനത്തിൽ വിദ്യാഭ്യാസ വോളണ്ടിയറെ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ് ടു. ഹിന്ദി, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയണം. അഭിമുഖം 10ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |