SignIn
Kerala Kaumudi Online
Thursday, 23 July 2026 4.35 AM IST

അക്ഷരബന്ധു പുരസ്കാരം

photo

കൊല്ലം: ചാത്തന്നൂർ വേളമാന്നൂർ ഭൂമിക്കാരൻ ആനന്ദാശ്രമം പബ്ളിക് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 'അക്ഷര ബന്ധു' പുരസ്കാരം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ടിന് നൽകും. 11111 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 10ന് ആനന്ദാശ്രമത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം സമ്മാനിക്കും. കാവ്യോത്സവം, അവിരാമ വായനോത്സവം, ഗ്രാമപത്രിക പ്രകാശനം എന്നിവയും നടക്കുമെന്ന് ചെയർമാൻ ഭൂമിക്കാരൻ ജേപ്പി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL