ഓടനാവട്ടം: വെളിയത്ത് ബി.ജെ.പി സമ്പൂർണ മേഖലാ സമ്മേളനം കൊല്ലം ജില്ലാ ഈസ്റ്റ് അദ്ധ്യക്ഷ രാജിപ്രസാദ് ഉദ്ഘാടനംചെയ്തു. കൊട്ടാരക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി. സുജിത് അദ്ധ്യക്ഷനായി. വെളിയം ഏരിയ പ്രസിഡന്റ് മാവിള മുരളി, മണ്ഡലം സെക്രട്ടറി സുധാകരൻ പരുത്തിയറ, പഞ്ചായത്ത് മെമ്പർ അനിൽമാലയിൽ തുടങ്ങിയവർ സംസാരിച്ചു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |