SignIn
Kerala Kaumudi Online
Wednesday, 22 July 2026 9.02 AM IST

കൊല്ലം സഹകരണ അർബൻ ബാങ്കിന്  കേരള ബാങ്ക് എക്‌സലൻസ് അവാർഡ്

bank-

കൊല്ലം: സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള കേരള ബാങ്ക് എക്‌സലൻസ് അവാർഡ് കൊല്ലം അർബൻ സഹകരണ ബാങ്കിന് ലഭിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ബാങ്ക് അവാർഡ് കരസ്ഥമാക്കുന്നത്. ദേശീയ-സംസ്ഥാന തലത്തിൽ ഈ വർഷം ബാങ്കിന് ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്.
റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള ആർ.ബി.ഐയുടെ ഫിനാൻഷ്യലി സൗണ്ട് ആൻഡ് വെൽ മാനേജ്ഡ് ബാങ്കിന്റെ പട്ടികയിലാണ് ബാങ്ക് നിലവിലുള്ളതെന്ന് ബാങ്ക് ചെയർമാൻ അഡ്വ. കെ.ബേബിസണും മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകുമാറും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL