SignIn
Kerala Kaumudi Online
Sunday, 19 July 2026 9.45 AM IST

മു​ള്ളു​വി​ള 619-ാം ന​മ്പർ ശാ​ഖ

619

കൊല്ലം: എ​സ്​.എൻ.ഡി.പി യോ​ഗം ജ​ന​റൽ സെക്ര​ട്ട​റി വെ​ള്ളാ​പ്പള്ളി ന​ടേശന് കൊല്ലം യൂ​ണി​യ​ന്റെ നേ​തൃ​ത്വ​ത്തിൽ നൽകുന്ന സ്‌​നേ​ഹാ​ദ​ര​വി​ന്റെ ഭാ​ഗ​മാ​യി മു​ള്ളു​വി​ള 619​ാം ന​മ്പർ ശാ​ഖ​യിൽ നോ​ട്ടീ​സ്​ പ്രകാശനം യൂ​ണി​യൻ കൗൺ​സി​ല​റും മേഖലാ കൺവീനറുമായ ബി.വി​ജ​യ​കു​മാർ ശാ​ഖാ സെക്രട്ടറി എ​സ്​.അ​ശോ​ക് കു​മാ​റി​ന്​ നൽ​കി നിർവഹിച്ചു.
യൂ​ണി​യൻ പ​ഞ്ചാ​യ​ത്ത്​ അം​ഗം ഇ​ര​വി​പു​രം സ​ജീ​വൻ, ശാ​ഖാ പ്ര​സി​ഡന്റ് വി.സജീ​വ്, വൈസ് പ്ര​സി​ഡന്റ്​ ശ്രീ​ജി​ത്ത്​, ശാ​ഖാ ക​മ്മി​റ്റി അം​ഗ​ങ്ങൾ, വ​നി​താ സം​ഘം ഭാ​ര​വാ​ഹി​കൾ. യൂത്ത് മൂവ്മെന്റ് ഭാ​ര​വാ​ഹി​കൾ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL