SignIn
Kerala Kaumudi Online
Sunday, 06 July 2025 9.05 AM IST

പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​​ ​കാ​ലം, നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

Increase Font Size Decrease Font Size Print Page
astro

അ​ശ്വ​തി​ : ​സ​ർ​ക്കാ​രി​ൽ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി​ ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​ല​ഭി​ക്കും.​ ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​നേ​രി​യ​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.

ഭ​ര​ണി​:​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​ഉ​ചി​ത​മാ​യ​ ​സ​മ​യം.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ​ഉ​ന്ന​തി.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.

കാ​ർ​ത്തി​ക​:​ ​ക​ഥ,​ ​ക​വി​ത​ക​ൾ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ല്പം​ ​അ​ക​ലെ​ ​ല​ഭി​ക്കും.

രോ​ഹി​ണി​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​​ ​കാ​ലം.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​ആ​ഗ്ര​ഹം​ ​സ​ഫ​ല​മാ​കും.

മ​ക​യി​രം​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​പ​ല​വി​ധ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.

തി​രു​വാ​തി​ര​:​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ബി​സി​ന​സ് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം.​ ​വാ​ഹ​നം,​ ​വ​സ്‌​തു​ക്കൾ ​വി​ൽ​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​പ്രാ​പ്‌​തി​യു​ടെ​ ​സ​മ​യം.

പു​ണ​ർ​തം​:​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​അ​ക​ലും.​ ​ പ​ഠ​ന​ത്തി​ൽ​ ​മ​ടി കാണിക്കും.​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​യും​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​കാ​ലം.

പൂ​യം​:​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ ധ​ന​ന​ഷ്‌​ടം​ ​വ​രും.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ഐ​ക്യ​ത​ ​കു​റ​യും.​ ​ഏ​റെ​ക്കാ​ല​മാ​യി​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ൽ​പ്പം​ ​അ​ക​ലെ​ ​ല​ഭി​ക്കും.

ആ​യി​ല്യം​:​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​ഐ​ക്യ​ത​ ​കു​റ​യും.​ ​വാ​ഹ​നം,​ ​വ​സ്‌​തു​ക്ക​ൾ​ ​സ്വ​ന്ത​മാ​ക്കും.​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.

മ​കം​:​ ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ആ​ത്മാ​ർ​ത്ഥ​യു​ള്ള​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​ ​ല​ഭി​ക്കും.​ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​വി​ദേ​ശ​ത്തു​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കും.

പൂ​രം​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യ​മാ​ണ്.​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ഉ​ന്ന​ത​സ്ഥാ​ന​പ്രാ​പ്‌​തി.

ഉ​ത്രം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റ​വും​ ​സ്ഥ​ല​മാ​റ്റ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​സ്വ​ര​ച്ചേ​ർ​ച്ച​കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടും.

അ​ത്തം​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​യും​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​സ​മ​യം.​ ​തൊ​ഴി​ൽ​സം​ബ​ന്ധ​മാ​യി​ ​അ​നു​കൂ​ല​ ​സ​മ​യ​മാ​ണ്.​ ​സ​ഹോ​ദ​ര​ ​ഐ​ക്യം​ ​പ്ര​തീ​ക്ഷി​ക്കാം.

ചി​ത്തി​ര​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം.​ ​പു​ണ്യ​ക്ഷേ​ത്ര​ദ​ർ​ശ​നം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​പ​ര​സ്‌​പ​രം​ ​സ​ഹ​ക​രി​ക്കു​ക​യും​ ​സ​ൽ​പ്ര​വൃ​ത്തി​ക​ൾ​ ​ഏ​റ്റെ​ടു​ത്ത് ​ന​ട​പ്പി​ലാ​ക്കു​ക​യും​ ​ചെ​യ്യും.​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യ​മാ​ണ്.

ചോ​തി​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യും​ ​കു​ടും​ബ​ത്തി​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളു​മു​ണ്ടാ​കും.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​ഉ​ചി​ത​മാ​യ​ ​സ​മ​യം.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.

വി​ശാ​ഖം​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ൽ​പ്ര​വൃ​ത്തി​ക​ൾ​ ​ചെ​യ്യു​ന്ന​താ​യി​രി​ക്കും.​ ​കു​ടും​ബ​ ​ഐ​ക്യ​വും​ ​സ​ന്തോ​ഷ​വും​ ​ഉ​ണ്ടാ​കും.​ ​ശ​ത്രു​ക്ക​ളു​ടെ​ ​ശ​ല്യ​മു​ണ്ടാ​കും.

അ​നി​ഴം​:​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ക്കാ​യി​ ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് ​ ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​കാ​ണു​ന്നു.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ടം​ ​വ​രാം.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​വ​രും.

തൃ​ക്കേ​ട്ട​:​ ​മ​നോ​ദു​:​ഖം​ ​വ​രാ​നു​ള്ള​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​അ​യ​ൽ​വാ​സി​ക​ളു​മാ​യി​ ​അല‌്പം ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വു​ണ്ടാ​കും.​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും

മൂ​ലം​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്തി​ന്റെ​ ​സ​മ​യം.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​പ്രാ​പ്‌​തി.

പൂ​രാ​ടം​:​ ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ൽ​ ​ജോ​ലി​ക്കാ​യി​ ​പ​രി​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കും.​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റു​കാ​ർ​ക്ക് ​വേ​ഗം​ ​തൊ​ഴി​ൽ​ ​ന​ട​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.

ഉ​ത്രാ​ടം​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​മാ​യ​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​കും.​ ​ഭാ​ര്യ​യാ​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ൾ​ ​വ​രാ​നി​ട​യു​ണ്ട്.​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.

തി​രു​വോ​ണം​:​ ​ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശം​സ​യും​ ​വി​ജ​യ​സാ​ദ്ധ്യ​ത​യും​ ​കാ​ണു​ന്നു.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ ​താ​മ​സി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യം.

അ​വി​ട്ടം​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​സ്ഥ​ല​മാ​റ്റ​വും​ ​സ്ഥാ​ന​പ്രാ​പ്‌​തി​യും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​അം​ഗീ​കാ​ര​വും​ ​പ്ര​ശ​സ്തി​യും​ ​ല​ഭി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.

ച​ത​യം​:​ ​പ്ര​ശ​സ്തി​യു​ടെ​യും​ ​സാ​മ്പ​ത്തി​ക​നേ​ട്ട​ത്തി​ന്റെ​യും​ ​ സ​മ​യം.​ ​ഉ​ന്ന​ത​സ്ഥാ​ന​പ്രാ​പ്‌​തി​യു​ടെ​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​ശ​ത്രു​ക്ക​ളാ​ൽ​ ​ശ​ല്യ​മു​ണ്ടാ​കും.

പൂ​രു​രു​ട്ടാ​തി​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കും.​ ​ബി​സി​ന​സ് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.

ഉ​ത്ര​ട്ടാ​തി​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വി​ദ്യാ​ഭ്യാ​സ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​പു​സ്ത​കം​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യ​മാ​ണ്.​ ​എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.

രേ​വ​തി​:​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​വി​ജ​യ​വും​ ​പ്ര​ശ​സ്‌​തി​യും​ ​ല​ഭി​ക്കും.​ ​നൃ​ത്ത,​ ​സം​ഗീ​ത​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​അം​ഗീ​കാ​രം​ ​ല​ഭ്യ​മാ​കും.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​ പ്ര​തീ​ക്ഷി​ക്കാം.

TAGS: ASTRO, ASTROLOGY, ASTRO KAUMUDHI, WEEKLY PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.