SignIn
Kerala Kaumudi Online
Sunday, 07 June 2026 8.58 PM IST

പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് കേരളയുടെ പ്രത്യേക പരീക്ഷ

kerala-university

തിരുവനന്തപുരം: ഇന്നു മുതൽ പുനരാരംഭിക്കുന്ന പരീക്ഷകളിൽ സർവകലാശാല പരിധിക്ക് പുറത്തുള്ള ജില്ലകളിലെ വിദ്യാർത്ഥികൾക്ക്‌ കൊവിഡ് സാഹചര്യത്തിൽ പരീക്ഷയെഴുതാനായില്ലെങ്കിൽ അവർക്കായി സ്‌പെഷ്യൽ പരീക്ഷ നടത്തുമെന്ന് കേരള സർവകലാശാല അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA