SignIn
Kerala Kaumudi Online
Wednesday, 17 June 2026 1.03 AM IST

റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെ സി.സി.ആർ.ടി.യുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ആർ.എം ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന നിരാഹാര സമരം.

railway-strike

റെയിൽവെ സ്വകാര്യവൽക്കരണത്തിനെതിരെ സി.സി.ആർ.ടി.യുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഡി.ആർ.എം ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന നിരാഹാര സമരം സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ഡി.ആർ.ഇ.യു അസ്സിസ്റ്റന്റ് സെക്രട്ടറിമാരായ സുശോഭനൻ, പത്മകുമാർ, സജീവ്, സോജപ്പൻ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUNGER STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS