SignIn
Kerala Kaumudi Online
Monday, 12 April 2021 12.56 AM IST

ഞങ്ങൾക്കിടയിൽ രഹസ്യങ്ങളില്ല, ശാലിനി അജിത്തിന്റെ കുടുംബവിശേഷങ്ങൾ

ss

മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​താ​ര​മാ​ണ് ​ശാ​ലി​നി,​ ​ത​മി​ഴ്‌​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​അ​ജി​ത്തു​മാ​യു​ള്ള​ ​വി​വാ​ഹ​ശേ​ഷം​ ​താ​ര​ജീ​വി​ത​ത്തി​ൽ​ ​നി​ന്നും​ ​ഏ​റെ​ അ​ക​ലെ​യാ​യി​രു​ന്നു​ ​ശാ​ലി​നി,​ ​ശാ​ലി​നി​യു​ടെ​ ​ വി​ശേ​ഷ​ങ്ങ​ൾ​ ​അ​ത്ര​യ​ധി​കം​ ​പി​ന്നീ​ട് ​കേ​ട്ടി​ട്ടു​മി​ല്ല.​സി​നി​മ​യി​ൽ​ ​വീ​ണ്ടും​ ​അ​ഭി​ന​യി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച്,​ ​ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ​ശാ​ലി​നി​ ​ഒ​രി​ട​വേ​ള​യ്‌​ക്കു​ശേ​ഷം​​വി​ശേ​ഷ​ങ്ങ​ൾ​ ​പ​ങ്കു​വ​യ്‌​ക്കു​ന്നു...

കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​'​​​മാ​​​മാ​​​ട്ടി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​"​​​യാ​​​യി​​​ 1983​​​ൽ​​​ ​​​അ​​​ര​​​ങ്ങേ​​​റ്റം​​​ ​​​കു​​​റി​​​ച്ച് 1983​​​ ​​​മു​​​ത​​​ൽ​​​ 1990​​​ ​​​വ​​​രെ​​​ ​​​'​​​കു​​​ഞ്ഞു​​​ ​​​സൂ​​​പ്പ​​​ർ​​​ ​​​സ്റ്റാ​​​റാ​​​"​​​യി​​​ ​​​മാ​​​റി​​​യ​​​ ​​​ന​​​ടി​​​യാ​​​ണ് ​​​ ​'​​​ബേ​​​ബി​​​ ​​​ശാ​​​ലി​​​നി​​​"​​​ ​​​എ​​​ന്ന​​​ ​​​ശാ​​​ലി​​​നി.​​​ ​​​കു​​​സൃ​​​തി​​​ക​​​ൾ​​​ ​​​കാ​​​ട്ടി​​​യും​​​ ​​​ക​​​ള​​​ങ്ക​​​മി​​​ല്ലാ​​​തെ​​​ ​​​ചി​​​രി​​​ച്ചും​​​ ​​​ക​​​ര​​​ഞ്ഞും​​​ ​​​ന​​​മ്മു​​​ടെ​​​ ​​​വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ​​​ക​​​ളി​​​ച്ചു​​​ന​​​ട​​​​​ന്ന​​​ ​​​ ​കൊ​ച്ചു​കു​ട്ടി​​​യാ​യാ​ണ് ​​​ശാ​​​ലി​​​നി​​​യെ​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ ​​​ക​​​ണ്ട​​​ത്.​​​ ​ബേ​​​ബി​​​ ​​​ശാ​​​ലി​​​നി​​​ ​​​ശാ​​​ലി​​​നി​​​യാ​​​യി​​​പ്പോ​​​ഴും​​​ ​​​മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​ ​​​വീ​​​ട്ടി​​​ലെ​​​ ​​​ ​കു​​​ട്ടി​​​യെ​​​ന്ന​​​ ​​​ഇ​​​മേ​​​ജ് ​​​ന​​​ടി​​​യ്‌​ക്ക് ​​​കി​​​ട്ടി​​​യി​​​രു​​​ന്നു​​​. ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​ത​​​മി​​​ഴി​​​ലും​​​ ​​​മി​​​ക​​​ച്ച​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ ​​​ഈ നാ​​​യി​​​ക​​​യെ​​​ ​​​തേ​​​ടി​​​യെ​​​ത്തി​​​യി​​​രു​​​ന്നു​​.​​​ ​തെ​​​ന്നി​​​ന്ത്യ​​​ൻ​​​ ​​​സൂ​​​പ്പ​​​ർ​​​താ​​​രം​​​ ​​​​​ ​​​അ​​​ജി​​​ത്തി​​​നെ​​​ ​​​വി​​​വാ​​​ഹം​​​ ​​​ചെ​​​യ്‌​ത​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ത​​​ന്റെ​​​ ​​​അ​​​ഭി​​​ന​​​യ​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​വി​​​രാ​​​മ​​​മി​​​ട്ട് ​​​ ​തി​​​ക​​​ച്ചും​​​ ​​​ഒ​​​രു​​​ ​​​കു​​​ടും​​​ബി​​​നി​​​യാ​​​യി​​​ ​​​ശാ​​​ലി​​​നി​​​ ​​​മാ​​​റി​​.​​​ ​​​ശാ​​​ലി​​​നി​​​യു​​​ടെ​​​ ​​​ഈ​​​ ​​​തീ​​​രു​​​മാ​​​നം​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​ആ​​​രാ​​​ധ​​​ക​​​രു​​​ടെ​​​ ​​​മ​​​ന​​​സി​​​നെ​​​ ​​​വ​​​ല്ലാ​​​തെ​​​ ​​​നോ​​​വി​​​ച്ചു​​​ ​​​എ​​​ങ്കി​​​ലും​​​ ​​​ ​ത​​​ന്റെ​​​ ​​​ ​തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ​​​ ​​​ത​​​ന്നെ​​​ ​​​ശാ​​​ലി​​​നി​​​ ​​​ഉ​​​റ​​​ച്ചു​​​നി​​​ന്നു.​​​ ​​​അ​​​ഭി​​​ന​​​യ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​വി​​​ട​​​ ​വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും​​​ ​​​ത​​​മി​​​ഴ് ​​​സി​​​നി​​​മാ​​​പ്രേ​​​മി​​​ക​​​ളു​​​ടെ​​​ ​​​പ്രി​​​യ​​​ ​​​നാ​​​യ​​​ക​​​ന്മാ​​​രി​​​ൽ​​​ ​​​ഒ​​​രാ​​​ളാ​​​യ​​​ ​​​'​​​ത​​​ല​​​"​​​അ​​​ജി​​​ത്തി​​​ന്റെ​​​ ​പ്രി​യ​പ​ത്നി​യാ​യും​ ​​​അ​​​നോ​​​ഷ്‌​​​ക,​​​ ​​​ആ​​​ദ്വി​ക് ​​​എ​​​ന്ന​​​ ​​​ര​​​ണ്ട് ​​​മ​​​ക്ക​​​ളു​​​ടെ​​​ ​​​അ​​​മ്മ​​​യാ​​​യും​​​ ​​​ശാ​​​ലി​​​നി​​​ ​​​ഇ​​​ന്നും​​​ ​​​ആ​​​രാ​​​ധ​​​ക​​​രു​​​ടെ​​​ ​​​മ​​​ന​​​സി​​​ൽ​​​ ​​​നി​​​റ​​​ഞ്ഞു​​​നി​​​ൽ​ക്കു​ക​​​യാ​​​ണ്.
അ​​​ജി​​​ത് ​​​-​​​ ​​​ശാ​​​ലി​​​നി​​​ ​​​ദാ​​​മ്പ​​​ത്യ
ജീ​​​വി​​​ത​​​ത്തി​​​ന്റെ​​​ ​​​വി​​​ജ​​​യ​​​ര​​​ഹ​​​സ്യം

'​​​'​​​അ​​​ജി​​​ത്തു​മാ​​​യു​​​ള്ള​​​ ​​​വി​​​വാ​​​ഹം​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ​​​ ​​​സി​​​നി​​​മ​​​യേ​​​ക്കാ​​​ൾ​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ന് ​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ​​​ഞാ​​​ൻ​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.​​​ ​​​അ​​​തു​​​കൊ​​​ണ്ടാ​​​ണ് ​​​ ​​​അ​​​ഭി​​​ന​​​യം​​​ ​​​നി​​​റു​​​ത്താ​​​മെ​​​ന്ന് ​​​തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.​​​ ​​​സി​​​നി​​​മ​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ച​​​തി​​​ൽ​ ​എ​​​നി​​​ക്ക് ​​​ന​​​ഷ്‌​ട​​​ബോ​​​ധ​​​മി​​​ല്ല​​​ .​​​ ​​​കാ​​​ര​​​ണം​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധ​​​മു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​ഭാ​​​ര്യ​​​യാ​​​യി,​​​ ​​​ര​​​ണ്ട് ​​​കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ​​​ ​​​അ​​​മ്മ​​​യാ​​​യി​​​ ​​​ഒ​​​രു​​​ ​​​കു​​​ടും​​​ബി​​​നി​​​യാ​​​യി​​​ട്ടു​​​ള്ള​​​ ​​​ജീ​​​വി​​​തം​​​ ​​​എ​​​നി​​​ക്ക് ​​​ ​സി​​​നി​​​മ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​കി​​​ട്ടി​​​യ​​​തി​​​നേ​​​ക്കാ​​​ൾ​​​ ​​​സ​​​ന്തോ​​​ഷ​​​വും​​​ ​​​സം​​​തൃ​​​പ്തി​​​യും​​​ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​വീ​​​ണ്ടും​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​ ​സ​​​ജീ​​​വ​​​മാ​​​വാ​​​ൻ​​​ ​​​ ​സാ​​​ദ്ധ്യ​​​ത​​​യു​​​ണ്ടോ​​​ ​​​എ​​​ന്ന​​​ ​​​ചോ​​​ദ്യം​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​വി​​​വാ​​​ഹ​​​ശേ​​​ഷം​​​ ​​​ ​​​ഉ​​​യ​​​രു​​​ന്ന​​​ ​​​ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഒ​​​ന്നാ​​​ണ്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​ത് ​​​സാ​​​ദ്ധ്യ​​​മാ​​​ണെ​​​ന്ന് ​​​എ​​​നി​​​ക്ക് ​​​തോ​​​ന്നു​​​ന്നി​​​ല്ല.​​​ ​​​കാ​​​ര​​​ണം​​​ ​​​ ​അ​​​ത് ​​​വ​​​ള​​​രെ​​​ ​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ള്ള​​​ ​​​​​ ​​​കാ​​​ര്യ​​​മാ​​​ണ്.​​​ ​​​സ്ഥി​​​ര​​​മാ​​​യ​​​ ​​​ഒ​​​രു​​​ ​​​സ്ഥ​​​ല​​​ത്ത​​​ല്ലാ​​​തെ​​​ ​​​പ​​​ല​​​ ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി​​​ ​​​ ​ജോ​​​ലി​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ഭ​​​ർ​​​ത്താ​​​വ്,​​​ ​​​സ്‌​കൂ​​​ളി​​​ൽ​​​ ​​​പോ​​​കു​​​ന്ന​​​ ​​​ര​​​ണ്ട് ​​​കു​​​ഞ്ഞു​​​ങ്ങ​​​ളും​​​ ​​​ഇ​​​വ​​​രെ​​​യെ​​​ല്ലാം​​​ ​​​ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​ ​​​കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​നി​​​ന്ന​​​ക​​​ന്നു​​​നി​​​ന്നു​​​കൊ​​​ണ്ട് ​​​കാ​​​മ​​​റ​​​യു​ടെ​ ​​​മു​​​ൻ​പി​​​ൽ​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​എ​​​നി​​​ക്ക് ​​​സാ​​​ധി​​​ക്കു​​​മെ​​​ന്ന് ​​​തോ​​​ന്നു​​​ന്നി​​​ല്ല.​​​ ​​​പ​​​ല​​​ ​​​ന​​​ടി​​​മാ​​​രും​​​ ​​​വി​​​വാ​​​ഹ​​​ശേ​​​ഷ​​​വും​​​ ​​​മ​​​ക്ക​​​ൾ​​​ ​​​ജ​​​നി​​​ച്ച​​​ശേ​​​ഷ​​​വും​​​ ​​​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​​​തി​​​രി​​​ച്ചു​​​വ​​​ന്നി​​​ട്ടു​​​മു​​​ണ്ട്.​​​ ​​​അ​​​തെ​​​ല്ലാം​​​ ​​​വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​ട്ടു​​​മു​​​ണ്ട് .​​​ ​​​അ​​​വ​​​രോ​​​ടെ​​​നി​​​ക്ക് ​​​ബ​​​ഹു​​​മാ​​​ന​​​മാ​​​ണ്.​​​ ​​​പ​ക്ഷേ​​​ ​​​എ​​​ന്നെ​​​ക്കൊ​​​ണ്ട് ​​​അ​​​ത് ​​​സാ​​​ദ്ധ്യ​​​മാ​​​കു​​​മെ​​​ന്ന​​​ ​​​പ്ര​​​തീ​​​ക്ഷ​യി​​​ല്ല.​​​ ​​​കാ​​​ര​​​ണം​​​ ​​​വീ​​​ണ്ടും​​​ ​​​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ​​​ ​​​അ​​​ത് ​​​സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യും,​​​ ​​​സം​​​തൃ​​​പ്‌​തി​​​യോ​​​ടെ​​​യും​​​ ​​​പോ​​​കു​​​ന്ന​​​ ​​​ ​കു​​​ടും​​​ബ​​​​​ജീ​​​വി​​​ത​​​ത്തെ​​​ ​​​ബാ​​​ധി​​​ക്കാ​​​ൻ​​​ ​​​ഇ​​​ട​​​യു​​​ണ്ട്.
നി​​​ങ്ങ​​​ളു​​​ടെ​​​ ​​​വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ​​​ ​​​ദാ​​​മ്പ​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്റെ​​​ ​​​ര​​​ഹ​​​സ്യം​​​ ​​​എ​​​ന്താ​​​ണെ​​​ന്ന് ​​​ ​കു​റേ​​​ ​​​പേ​​​ർ​​​ ​​​എ​​​ന്നോ​​​ട് ​​​ചോ​​​ദി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​മി​​​ക്ക​​​ ​​​കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലും,​​​ ​​​'​​​നീ​​​ ​​​എ​​​ന്റെ​​​ ​​​ഭാ​​​ര്യ​​​യാ​​​ണ്,​​​ ​​​അ​​​തി​​​നാ​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​പ​​​റ​​​യു​​​ന്ന​​​തെ​​​ന്തും​​​ ​​​നീ​​​ ​​​അ​​​നു​​​സ​​​രി​​​ക്ക​​​ണം​​​"​​​ ​​​എ​​​ന്നു​​​ ​​​പ​​​റ​​​യു​​​ന്ന​​​ ​​​ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​രാ​​​ണ് ​​​ഉ​​​ള്ള​​​ത്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​അ​​​ത്ത​​​ര​​​ക്കാ​​​ര​​​ല്ല.​​​ ​​​എ​​​ന്തു​​​ ​​​കാ​​​ര്യ​​​മു​​​ണ്ടാ​​​യാ​​​ലും​​​ ​​​പ​​​ര​​​സ്‌​പ​​​രം​​​ ​​​തു​​​റ​​​ന്നു​​​ ​​​സം​​​സാ​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്.​​​ ​​​ഞ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ​​​ ​​​ര​​​ഹ​​​സ്യ​​​ങ്ങ​​​ളി​​​ല്ല.​​​ ​​​ചെ​​​റു​​​തോ,​​​ ​​​വ​​​ലു​​​തോ​​​ ​​​എ​​​ന്തു​​​ ​​​പ്ര​​​ശ്ന​​​മാ​​​ണെ​​​ങ്കി​​​ലും​​​ ​​​അ​​​ത് ​​​പ​​​ര​​​സ്‌​പ​​​രം​​​ ​​​തു​​​റ​​​ന്നു​​​ ​​​പ​​​റ​​​യു​​​ന്ന​​​തി​​​ലൂ​​​ടെ​​​ ​​​തീ​​​ർ​​​ക്കാ​​​ൻ​​​ ​​​സാ​​​ധി​​​ക്കും​​​ ​​​എ​​​ന്നാ​​​ണ് ​​​ഞ​​​ങ്ങ​​​ൾ​​​ ​​​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്.

baby

'​​​വാ​​​ഴ് ​​​വാ​​​ഴ​​​വി​​​ടു​"​ ​അ​താ​ണ് ​ആ​ ​ര​ഹ​സ്യം
പ​​​ര​​​സ്‌​പ​​​രം​​​ ​ബ​ഹു​മാ​നം​ ​കൊ​ടു​ക്കു​ന്ന​വ​രാ​ണ് ​അ​ജി​​​ത്തും​ ​ഞാ​നും.​ ​​​അ​​​ജി​​​ത് ​​​എ​​​പ്പോ​​​ഴും​​​ ​​​പ​​​റ​​​യും​​​ ​​​എ​​​ന്റെ​​​ ​​​പോ​​​ളി​​​സി​​​ ​​​'​​​വാ​​​ഴ് ​​​വാ​​​ഴ​​​വി​​​ടു​​​ ​"​​​(​​​ജീ​​​വി​​​ക്കൂ,​​​ ​​​ജീ​​​വി​​​ക്കാ​​​ൻ​​​ ​​​അ​​​നു​​​വ​​​ദി​​​ക്കൂ​​​)​​​ ​​​എ​​​ന്ന​​​താ​​​ണെ​​​ന്ന്.​​​ ​​​ആ​​​ ​​​പോ​​​ളി​​​സി​​​യെ​​​ ​​​ഞാ​​​നും​​​ ​​​ഫോ​​​ളോ​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​അ​​​ത​​​ല്ലാ​​​തെ​​​ ​​​എ​​​ന്റെ​​​ ​​​ ഇ​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കോ​​​ ​​​ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ​​​ക്കോ​​​ ​​​അ​​​ജി​​​ത്ത് ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​എ​​​തി​​​രു​​​ ​​​പ​​​റ​​​യാ​​​റി​​​ല്ല.​​​ ​​​അ​​​തു​​​പോ​​​ലെ​​​ ​​​ത​​​ന്നെ​​​യാ​​​ണ് ​​​ഞാ​​​നും.​​​ ​​​ഉ​​​ദാ​​​ഹ​​​ര​​​ണം​​​ ​​​അ​​​ജി​​​ത്തി​​​ന് ​​​ ​സി​​​നി​​​മ​​​യെ​​​ക്കാ​​​ൾ​​​ ​​​താ​​​ത്‌​​​പ​​​ര്യം​​​ ​​​ബൈ​​​ക്ക് ​​​റേ​​​സ്,​​​ ​​​കാ​​​ർ​​​ ​​​റേ​​​സ്,​​​ ​​​എ​​​ൻ​​​ജി​​​ൻ​​​ ​​​സെ​​​റ്റ് ​​​ചെ​​​യ്ത് ​​​റി​​​മോ​​​ട്ട് ​​​ക​​​ൺ​​​ട്രോ​​​ൾ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ ​​​മി​​​നി​​​യേ​​​ച്ച​​​ർ​​​ ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ ​​​പ​​​റ​​​ത്തു​​​ക​​​യു​​​മൊ​​​ക്കെ​​​യാ​​​ണ്.​​​ ​​​കാ​​​ർ​​​ ​​​റേ​​​സ്,​​​ ​​​ബൈ​​​ക്ക് ​​​റേ​​​സെ​​​ല്ലാം​​​ ​​​ഒ​​​രു​​​പാ​​​ട് ​​​റി​​​സ്‌​ക് ​​​ഉ​​​ള്ള​​​വ​​​യാ​​​ണ്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​പോ​​​ലും​​​ ​​​ഞാ​​​ൻ​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​ഇ​​​ഷ്‌​ട​​​ങ്ങ​​​ൾ​​​ക്ക് ​​​എ​​​തി​​​രാ​​​യി​​​ ​​​ഒ​​​ന്നും​​​ ​​​പ​​​റ​​​യാ​​​റോ,​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​റോ​​​ ​​​ഇ​​​ല്ല.​​​ ​​​ചെ​​​ന്നൈ​യ്‌​ക്ക് ​​​അ​​​ടു​​​ത്ത് ​​​മ​​​ധു​​​രാ​​​ന്ത​​​കം​​​ ​​​എ​​​ന്ന​​​ ​​​സ്ഥ​​​ല​​​ത്ത് ​​​ഒ​​​രു​​​ ​​​എ​​​യ്‌​​​റോ​​​ ​​​മോ​​​ഡ​​​ലിം​​​ഗ് ​​​ ​ക്ള​​​ബ് ​​​ഉ​​​ണ്ട്.​​​ ​​​മി​​​ക്ക​​​ ​​​ഒ​​​ഴി​​​വു​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും​​​ ​​​അ​​​ജി​​​ത്ത് ​​​അ​​​വി​​​ടെ​​​പ്പോ​​​യി​​​ ​​​സ​​​മ​​​യം​​​ ​​​ചെ​ല​​​വ​​​ഴി​​​ക്കു​ന്നു​ണ്ട്.​​​ ​​​അ​​​ടു​​​ത്ത​​​യി​​​ടെ​​​ ​​​ചെ​​​ന്നൈ​​​യി​​​ലെ​​​ ​​​ഒ​​​രു​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​സ​​​ർ​​​പ്രൈ​​​സ് ​​​ ​വി​​​സി​​​റ്റ് ​​​കൊ​​​ടു​​​ത്ത് ​​​അ​​​വി​​​ടെ​​​യു​​​ള്ള​​​ ​​​ ​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​സ്റ്റു​​​ഡ​​​ൻ​​​സി​​​ന് ​​​എ​​​യ്‌​​​റോ​​​നോ​​​ട്ടി​​​ക്‌​സു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​ടി​​​പ്‌​സ് ​​​ന​​​ൽ​​​കി​​​ ​​​അ​​​വ​​​രെ​​​ ​​​പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.​​​ ​​​ഇ​​​തു​​​പോ​​​ലെ​​​ ​​​ത​​​ന്നെ​​​ ​​​കു​​​ടും​​​ബ​​​കാ​ര്യ​ങ്ങ​ളി​ലും​ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​ ​​​കാ​​​ര്യ​​​ത്തി​​​ലും​​​ ​​​തു​​​ട​​​ങ്ങി​​​ ​​​ ​എ​​​ല്ലാ​​​ത്തി​​​ലും​​​ ​​​അ​​​ജി​​​ത്ത് ​​​പ്ര​​​ത്യേ​​​കം​​​ ​​​ശ്ര​​​ദ്ധ​​​വ​​​യ്‌​ക്കാ​​​റു​​​ണ്ട്.​​​ ​​​ ​മ​ക്ക​ൾ​ ​പ​​​ഠി​​​ക്കു​​​ന്ന​​​ ​​​സ്‌​കൂ​​​ളി​​​ലെ​​​ ​​​ ​പ​രി​​​പാ​ടി​​​ക​ളി​​​ൽ​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ ​​​അ​​​ജി​​​ത് ​​​താ​​​ത്‌​​​പ​​​ര്യം​​​ ​​​കാ​​​ണി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​പൊ​​​തു​​​വേ ​​​അ​​​ജി​​​ത്ത് ​​​പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളും​​​ ​​​മ​​​റ്റും​​​ ​​​ച​​​ട​​​ങ്ങു​​​ക​​​ളും​​​ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​റാ​​​ണ് ​​​പ​​​തി​​​വ്.​​​ ​​​ഇ​​​തി​​​നു​​​ ​​​കാ​​​ര​​​ണം​​​ ​​​ന​​​മ്മ​​​ളാ​​​ൽ​​​ ​​​മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ​​​ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ​​​ ​​​ഉ​​​ണ്ടാ​​​വ​​​രു​​​തെ​​​ന്ന​​​ ​​​അ​​​ജി​​​ത്തി​​​ന്റെ​​​ ​​​പോ​​​ളി​​​സി​​​യാ​​​ണ്.

ee

കാ​​​ർ​​​ ​​​റേ​​​സ​റാ​യ​ ​അ​ജി​ത്ത്
അ​​​ജി​​​ത് ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​മാ​​​ത്ര​​​മ​​​ല്ല​​​,​ ​​​മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ​​​ ​​​കാ​​​ര്യ​​​ത്തി​​​ലും​​​ ​​​ ​ഏ​റെ​ ​​​ ​​​ശ്ര​​​ദ്ധ​​​ ​​​കൊ​​​ടു​ക്കു​ന്ന​ ​​​ ​​​വ്യ​​​ക്തി​​​യാ​​​ണ്.​​​ ​​​അ​​​ജി​​​ത്ത് ​​​ഒ​​​രു​​​ ​​​കാ​​​ർ​​​ ​​​റേ​​​സ​​​ർ​​​ ​​​ആ​​​ണെ​​​ങ്കി​​​ൽ​​​ ​​​കൂ​​​ടി​​​ ​​​എ​​​ല്ലാ​​​ ​​​നി​​​യ​​​മ​​​ങ്ങ​​​ളും​​​ ​​​അ​​​നു​​​സ​​​രി​​​ച്ചു​​​ ​​​വ​​​ള​​​രെ​​​ ​​​കെ​​​യ​​​ർ​​​ഫു​​​ൾ​​​ ​​​ആ​​​യേ​​​ ​​​ ​​​ഓ​​​ടി​​​ക്കാ​​​റു​​​ള്ളൂ.​​​ ​​​എ​​​പ്പോ​​​ഴും​​​ ​​​കാ​​​ർ​​​ ​​​ഓ​​​ടി​​​ക്കു​​​മ്പോ​​​ൾ​​​ ​​​അ​​​ജി​​​ത് ​​​പ​​​റ​​​യും​​​ ​​​ന​​​മ്മ​​​ൾ​​​ ​​​റോ​​​ഡി​​​ൽ​​​ ​​​വ​​​രു​​​ന്ന​​​ ​​​മ​​​റ്റു​​​ള്ള​​​ ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ​​​ ​​​സു​​​ര​​​ക്ഷി​​​ത​​​ത്വം​​​ ​​​കൂ​​​ടി​​​ ​​​നോ​​​ക്ക​​​ണ​​​മെ​​​ന്ന്.​​​ ​​​ന​​​മ്മ​ൾ​ ​ചെ​യ്യു​ന്ന​ ​ഒ​ന്നും​ ​​​മ​​​റ്റു​​​ള്ള​​​വ​രു​ടെ​ ​ജീ​വി​ത​ത്തെ​ ​ബാ​ധി​ക്ക​രു​തെ​ന്ന് ​അ​​​ജി​​​ത്ത് ​​​എ​​​പ്പോ​​​ഴും​​​ ​​​പ​​​റ​​​യും​​.​ ​​​ഈ​​​ ​​​ ​കെ​​​യ​​​റിം​ഗ് ​​​അ​​​ജി​​​ത്തി​​​ന്റെ​​​ ​​​ഗു​​​ണ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഞാ​​​ൻ​​​ ​​​ഇ​​​ഷ്‌​ട​​​പ്പെ​​​ടു​​​ന്ന​​​ ​​​ഒ​​​ന്നാ​​​ണ്.​​​ ​​​സി​​​നി​​​മ​​​യി​​​ലും​​​ ​​​ഈ​​​ ​​​ ​പോ​​​ളി​​​സി​​​യെ​​​ ​​​ഫോ​​​ളോ​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ആ​​​ളാ​​​ണ് ​​​അ​​​ജി​​​ത്.

ബാ​​​ഡ്‌​​​മി​​​ന്റ​​​നോടും സ്നേഹം
ബാ​​​ഡ്‌​​​മി​​​ന്റ​​​ൺ​​​ ​​​വ​​​ള​​​രെ​​​ ​​​യാ​​​ദൃ​​​ച്‌​ഛി​​​ക​​​മാ​​​യാ​​​ണ് ​​​ ​എ​​​ന്റെ​​​ ​​​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​​​ക​​​ട​​​ന്നു​​​വ​​​ന്ന​​​ത്.​​​ ​​​ചെ​​​ന്നൈ​​​യി​​​ലെ​ ​​​ ​​​കോ​​​ട്ടൂ​​​ർ​​​പു​​​രം​​​ ​​​എ​​​ന്ന​​​ ​​​സ്ഥ​​​ല​​​ത്ത് ​​​അ​​​ജി​​​ത് ​​​ ​ഫ്ര​​​ണ്ട്‌​​​സി​​​നൊ​​​പ്പം​​​ ​​​ബാ​ഡ്‌​മി​ന്റ​ൺ​ ​ക​​​ളി​​​ക്കാ​​​ൻ​​​ ​​​പോ​​​കാ​​​റു​​​ണ്ട്.​​​ ​​​അ​​​നോ​​​ഷ്‌​ക​​​ ​​​ജ​​​നി​​​ക്കു​​​ന്ന​​​തി​​​നും​​​ ​​​മു​​​മ്പാ​​​ണ് ​​​ഇ​​​ത്.​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​ത​​​നി​​​ച്ചി​​​രു​​​ന്നു​​​ ​​​ബോ​​​റ​​​ടി​​​ക്കേ​​​ണ്ട​​​ ​​​എ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞ് ​​​എ​​​ന്നെ​​​യും​​​ ​​​കൂ​​​ടെ​​​ ​​​കൂ​​​ട്ടും.​​​ ​​​ഒ​​​രു​​​ ​​​ദി​​​വ​​​സം​​​ ​​​അ​​​ജി​​​ത്തി​​​ന്റെ​​​ ​​​നി​​​ർ​​​ബ​​​ന്ധ​​​ത്തി​​​നു​​​ ​​​വ​​​ഴ​​​ങ്ങി​​​ ​​​ ​ഞാ​​​നും​​​ ​​​കോ​​​ർ​​​ട്ടി​​​ലി​​​റ​​​ങ്ങി.​​​ ​​​അ​​​താ​​​യി​​​രു​​​ന്നു​​​ ​​​എ​​​ന്റെ​​​ ​​​ബാ​​​ഡ്‌​​​മി​​​ന്റ​​​ണി​​​ലെ​​​ ​​​ആ​​​ദ്യ​​​ത്തെ​​​ ​​​എ​​​ക്‌​സ്‌​​​പീ​​​രി​​​യ​​​ൻ​​​സ്.​​​ ​​​അ​​​തി​​​നു​​​ശേ​​​ഷം​​​ ​​​ഞാ​​​നും​​​ ​​​ബാ​​​ഡ്മി​​​ന്റ​​​ണി​​​ന്റെ​​​ ​​​അ​​​ഡി​​​ക്‌​ട് ​​​ആ​​​യി​​​ ​​​മാ​​​റി.​​​ ​​​ഞാ​​​ൻ​​​ ​​​ഒ​​​രു​​​ ​​​കോ​​​ച്ചി​​​ന്റെ​​​ ​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​ ​​​ബാ​​​ഡ്മി​​​ന്റ​​​ൺ​​​ ​​​പ​​​രി​​​ശീ​​​ല​​​നം​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​പി​​​ന്നെ​​​ ​​​പ​​​തു​​​ക്കെ​​​ ​​​പ​​​തു​​​ക്കെ​​​ ​​​പ​​​ല​​​ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്റു​​​ക​​​ളി​​​ലും​​​ ​​​മ​​​ത്സ​​​രി​​​ക്കാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ ​​​വ​​​ല്ലാ​​​ത്ത​​​ ​​​ടെ​​​ൻ​​​ഷ​​​ൻ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​ങ്കി​​​ലും​​​ ​​​ ​വി​​​ജ​​​യം​​​ ​​​നേ​​​ടാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ​​​ ​​​ആ​​​ ​​​ ​ടെ​​​ൻ​​​ഷ​​​നു​​​ക​​​ളെ​​​ല്ലാം​​​ ​​​മാ​​​ഞ്ഞു​​​തു​​​ട​​​ങ്ങി,​​​ ​​​എ​​​ന്റെ​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സം​​​ ​​​കൂ​​​ടി.​​​ ​​​സ്റ്റേ​​​റ്റ് ​​​ലെ​​​വ​​​ൽ​​​ ​​​ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് ​​​ ​ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞു.

eee

ചെ​​​ന്നൈ​​​യി​​​ൽ​​​ ​​​ആ​​​ണെ​​​ങ്കി​​​ലും
ഞാ​​​ൻ​​​ ​​​മ​​​ല​​​യാ
​​​ളി​​​ ​​​ത​​​ന്നെ

വി​​​വാ​​​ഹ​​​ശേ​​​ഷം​​​ ​​​ചെ​​​ന്നൈ​​​യി​​​ലെ​ ​തി​​​രു​​​വാ​​​ൺമി​​​യൂ​​​ർ​​​ ​​​എ​​​ന്ന​​​ ​​​സ്ഥ​​​ല​​​ത്ത് ​​​സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​യ​​​തി​​​നാ​​​ൽ​​​ ​​​കേ​​​ര​​​ള​​​ത്തോ​​​ടു​​​ള്ള​​​ ​​​ബ​ന്ധം​ ​വി​​​ട്ടു​​​പോ​​​യോ​​​ ​​​എ​​​ന്ന് ​​​പ​​​ല​​​രും​​​ ​​​ചോ​​​ദി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​എ​​​ന്റെ​​​ ​​​അ​​​ച്‌​ഛ​​​ൻ,​​​ ​​​അ​​​മ്മ,​​​ ​​​ചേ​​​ട്ട​​​ൻ​​​ ​​​റി​​​ച്ചാ​​​ർ​​​ഡ്,​​​ ​​​അ​​​നി​​​യ​​​ത്തി​​​ ​​​ശ്യാ​​​മി​​​ലി​​​ ​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​ചെ​​​ന്നൈ​​​യി​​​ൽ​​​ ​​​ത​​​ന്നെ​​​യാ​​​ണ് ​​.​ ​കേ​​​ര​​​ള​​​ത്തി​​​ലെ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​​​ ​വി​​​ശേ​ഷ​ങ്ങ​ളി​​​ൽ​ ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​വ​​​രാ​​​റു​​​ണ്ട്.​​​ ​​​ഞാ​​​ൻ​​​ ​​​ചെ​​​ന്നൈ​​​യി​​​ൽ​​​ ​​​സെ​​​റ്റി​​​ലാ​​​യി​​​ ​​​എ​​​ങ്കി​​​ലും​​​ ​​​ഒ​​​രു​​​ ​​​മ​​​ല​​​യാ​​​ളി​​​ ​​​എ​​​ന്ന​​​ ​​​നി​​​ല​​​യ്‌​ക്ക് ​​​കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​ത​​​ന​​​തു​​​ ​​​ആ​​​ഘോ​​​ഷ​​​ങ്ങ​​​ളാ​​​യ​​​ ​​​ഓ​​​ണം,​​​ ​​​വി​​​ഷു,​ ​​​റം​​​സാ​​​ൻ,​​​ ​​​ബ​​​ക്രീ​​​ദ്,​​​ ​​​ക്രി​​​സ്‌​മ​​​സ് ​​​തു​​​ട​​​ങ്ങി​​​ ​​​ ​എ​​​ല്ലാം​​​ ​​​ ​കൊ​ണ്ടാ​ടാ​റു​ണ്ട്.​ ​ത​​​മി​​​ഴ്നാ​​​ട്ടി​​​ന്റെ​​​ ​​​ആ​​​ഘോ​​​ഷ​​​ങ്ങ​​​ളാ​​​യ​​​ ​​​ദീ​​​പാ​​​വ​​​ലി,​​​ ​​​പൊ​​​ങ്ക​​​ൽ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യും​​​ ​​​ ​ആ​ഘോ​ഷി​​​ക്കും.
പൂ​​​ക്ക​​​ള​​​മി​​​ടും,​​​ ​​​സ​​​ദ്യ​​​യൊ​​​രു​​​ക്കും
കു​​​ട്ടി​​​ക്കാ​​​ല​​​ത്തെ​​​ ​​​ ​ഓ​​​ണാ​​​ഘോ​​​ഷ​​​ത്തെ​​​പ്പ​​​റ്റി​​​ ​​​ഞാ​​​ൻ​​​ ​​​ഇ​​​ന്നും​​​ ​​​ഓ​​​ർ​​​ക്കാ​​​റു​​​ണ്ട്.​​​ ​​​ഇ​​​പ്പോ​​​ൾ​ ​​​ ​​​ഇ​​​വി​​​ടെ​​​യും​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ഓ​ണ​ക്കാ​ല​ത്ത് ​​​പൂ​​​ക്ക​​​ള​​​മി​​​ട്ടും​ ​​​ ​​​സ​​​ദ്യ​​​യൊ​​​രു​​​ക്കി​​​യും​​​ ​​​ഫ്ര​​​ണ്ട്സി​​​ന്റെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പോ​​​യും​​​ ​​​ഒ​​​ക്കെ​​​ ​​​ ​​​ആ​​​ഘോ​​​ഷി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​ഓ​​​രോ​​​ ​​​ആ​​​ഘോ​​​ഷ​​​വേ​​​ള​​​ക​​​ളി​​​ലും​​​ ​​​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ലെ​​​ ​​​ ​​​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​ ​​​സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ ​​​എ​​​ന്നെ​​​ ​​​വി​​​ളി​​​ച്ച് ​​​ആ​​​ശം​​​സ​​​ക​​​ൾ​​​ ​​​അ​​​റി​​​യി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​ചെ​​​ന്നൈ​​​യി​​​ലും​​​ ​​​എ​​​നി​​​ക്ക് ​​​ഒ​​​രു​​​പാ​​​ട് ​​​മ​​​ല​​​യാ​​​ളി​​​ ​സു​ഹൃ​ത്തു​ക്ക​ളു​ണ്ട്.​ ​അ​​​വ​​​രും​​​ ​​​എ​​​നി​​​ക്ക് ​​​ആ​​​ശം​​​സ​​​​​ ​​​അ​​​റി​​​യി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​ഞാ​​​ൻ​​​ ​​​തി​​​രി​​​ച്ചും​​​ ​​​ആ​​​ശം​​​സ​​​ക​​​ൾ​​​ ​​​പ​​​റ​​​യാ​​​റു​​​ണ്ട്.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ഓ​​​ണം​​​ ​​​എ​​​ന്നു​​​ ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​ഏ​​​തു​​​ ​​​ആ​​​ഘോ​​​ഷ​​​മാ​​​യാ​​​ലും​​​ ​​​അ​​​തി​​​ൽ​​​ ​​​ഞാ​​​നും​​​ ​​​പ​​​ങ്കു​​​ചേ​​​രും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.