SignIn
Kerala Kaumudi Online
Saturday, 25 September 2021 8.36 PM IST

ഈ നക്ഷത്രക്കാർക്ക് നാളെ അതീവ ശ്രദ്ധ വേണ്ട ദിവസമാണ്; ഈശ്വരാധീനം ലഭിക്കുവാൻ യോഗമുള‌ളവർ ഇവരാണ്

astro

അശ്വതി : ജീവിതംസന്തോഷപ്രദം,സഹായ മനസ്ഥിതി.
ഭരണി : അഭിപ്രായവ്യത്യാസം , കരാറുകൾ പൂർത്തിയാക്കും.
കാർത്തിക : കൃഷിയിൽ സജീവമാകും, നിലപാട് മാറ്റം.
രോഹിണി : ഔദ്യോഗികമായി ഉയർച്ച, മംഗളകാര്യം.
മകയിരം : വിജയം കൈവരിക്കും, അനാവശ്യചിന്ത.
തിരുവാതിര : പ്രേമസാഫല്യം, ദൂരയാത്രകൾ.
പുണർതം: അഭിപ്രായവ്യത്യാസം, ഭൂമിയോഗം
പൂയം : വിവാഹാലോചന, രോഗമുക്തി.
ആയില്യം : പ്രണയംതുറന്ന് പറയാം, തൊഴിൽ തടസം.
മകം : രോഗമുക്തി, ഫലപ്രാപ്തി.
പൂരം : പ്രാർത്ഥനഗുണംചെയ്യും, ഭാഗ്യംവരും.
ഉത്രം : ആത്മവിശ്വാസം, കാര്യലാഭം.
അത്തം : ക്ഷേത്ര ദർശനം, മനഃശാന്തി.
ചിത്തിര : വാഹനയോഗം, ഗൃഹനിർമ്മാണം.
ചോതി : സുഹൃദ് വിയോഗം, ധനനഷ്ടം.
വിശാഖം : സാമ്പത്തികനേട്ടം, സന്തോഷം.
അനിഴം : വീട് പണി തുടങ്ങാം, ആത്മവിശ്വാസം.
തൃക്കേട്ട : സുഹൃദ്സംഗമം, കാര്യലാഭം.
മൂലം : പുണ്യസ്ഥലദർശനം,കാര്യനേട്ടം.
പൂരാടം: ജോലിലഭിക്കും, സമ്പത്ത് കൈവരും.
ഉത്രാടം: ഭയഭക്തി, ആത്മവിശ്വാസം.
തിരുവോണം : ശാരീരികക്ലേശം,അപമാനം.
അവിട്ടം : താമസത്തിന് ചെലവേറും, ഉറ്റവരുടെ വേർപാട്.
ചതയം : ശത്രുത,അനാരോഗ്യം.
പൂരുരുട്ടാതി : ലോട്ടറിയിൽ നേട്ടം, ഈശ്വര സഹായം.
ഉതൃട്ടാതി : പരീക്ഷാഭയം മാറും,പിതൃസ്വത്തിന് യോഗം.
രേവതി : ഉദരരോഗം,സന്താനനേട്ടം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.