SignIn
Kerala Kaumudi Online
Sunday, 07 June 2026 9.55 PM IST

അഡ്വ: സി.കെ വിദ്യാസാഗറിന്റെ ഭാര്യാപിതാവ് ടി.ആർ ഗോപാലൻ

tr-gopalan-thodupuzha

തൊടുപുഴ: പത്തനംതിട്ട നാരങ്ങാനം തടത്തേൽ ടി.ആർ ഗോപാലൻ (92, വിശ്വനാഥൻ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ) നിര്യാതനായി. ഭാര്യ: കവിയൂർ കോട്ടൂർ കുടുംബാംഗം സി.സി കിളി. (റിട്ട. ജില്ലാ വനിതാ ക്ഷേമ ഓഫീസർ). മക്കൾ: മീര വിദ്യാസാഗർ, ആശ ഷാജി (ചെന്നൈ)., മരുമക്കൾ: അഡ്വ: സി.കെ വിദ്യാസാഗർ (എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ്), ടി.ജെ ഷാജി, തടാലിൽ, മാവേലിക്കര. സംസ്കാരം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA