SignIn
Kerala Kaumudi Online
Wednesday, 21 October 2026 10.27 AM IST

കേരളകൗമുദി ഡിടിപി ഓപ്പറേറ്റർ അഭയരാജ് കൊവിഡ് ബാധിച്ച് മരിച്ചു

abhayaraj

തിരുവനന്തപുരം: കേരളകൗമുദിയിലെ ഡി ടി പി ഓപ്പറേറ്റർ അഭയരാജ് ബി കൊവിഡ് ബാധിച്ച് മരിച്ചു. 33 വയസായിരുന്നു. പേട്ട പറക്കുടി ലെയിൻ (ടി സി 86/ 1716,​ പി കെ എൽ ആർഎ 40)​ മന്നൻവിളാകത്ത് വീട്ടിൽ ബാബു പി കെയുടെയും എസ് ലതികയുടെയും മകനാണ്. ഭാര്യ: മേഘ,​ മകൾ: അനന്യ. സഹോദരങ്ങൾ: അനൂപ്,​ കവിരാജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHAYARAJ, KERALAKAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY