SignIn
Kerala Kaumudi Online
Saturday, 25 July 2026 1.57 PM IST

സുജനപാൽ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്

ramesh-chennithala

കോഴിക്കോട്: എ. സുജനപാൽ മെമ്മോറിയൽ എഡ്യൂക്കേഷനൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ പ്രഥമ പുരസ്കാരത്തിന് രമേശ് ചെന്നിത്തല അർഹനായി. ആഗസ്റ്റ് മൂന്നാംവാരം കോഴിക്കോട്ട് ഒരുക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് സെന്റർ പ്രസിഡന്റ് കെ.സി അബു, ജനറൽ സെക്രട്ടറി അഡ്വ.എം.രാജൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA