SignIn
Kerala Kaumudi Online
Thursday, 04 June 2026 2.19 PM IST

രാജവെമ്പാലയുടെ കടിയേറ്റ് ഹർഷാദ് മരിച്ചതിന് പിന്നിലെ യഥാർത്ഥ വസ്തുതയെന്ത്? വാവയോട് മനസ് തുറന്ന് ഹർഷാദിന്റെ പിതാവ്

തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ഹർഷാദ് മരിച്ചതിനെക്കുറിച്ച് പലവിധത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിൽ പലതും സത്യമല്ല. കുട്ടിക്കാലം മുതൽ മൃഗങ്ങളെ പരിപാലിക്കുന്ന ഹർഷാദിന് ഇങ്ങനെ സംഭവിച്ചിത് വിശ്വസിക്കാൻ വീട്ടുകാർക്കും ആകുന്നില്ല,ഹർഷാദിന്റെ മരണം ബോധപൂർവമാണെന്നാണ് ബാപ്പ പറയുന്നത്. വിവാദങ്ങൾക്ക് മറുപടിയുമായി ഹർഷാദിന്റെ ബാപ്പ വാവ സുരേഷിനോട്‌ മനസ് തുറക്കുന്നു, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

vava

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE MASTER 686 EPISODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA