
കാത്തിരുന്ന് ... സെക്രട്ടേറിയറ്റിന് മുന്നിൽ എൽ .ജി .എസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തി വരുന്ന സമരത്തിൽ ജോലി കിട്ടും എന്ന പ്രതീക്ഷയോടെ പ്ലക്കാർഡും പിടിച്ച് സമരം നടത്തുന്ന ഉദ്യോഗാർത്ഥി .നാളെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |