വാഷിംഗ്ടൺ: ഫോർബ്സിന്റെ അമേരിക്കയിലെ അതിസമ്പന്നരായ 400 പേരുടെ പട്ടികയിൽ നിന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്ത്. 25 വർഷത്തിനിടെ ആദ്യമായാണിത്.
നിലവിൽ 18,749 കോടി രൂപയുടെ (250 കോടി ഡോളർ) ആസ്തിയാണ് ട്രംപിനുള്ളത്. പട്ടികയിൽ ഇടംനേടാൻ ആവശ്യമായതിനെക്കാൾ 2999 കോടി രൂപ(40 കോടി ഡോളർ) ട്രംപിന് കുറവാണ്.കൊവിഡ് മൂലം ട്രംപിന്റെ സമ്പത്തിൽ 4499 കോടി രൂപയുടെ(60 കോടി ഡോളർ) കുറവുണ്ടായതോടെയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |