SignIn
Kerala Kaumudi Online
Tuesday, 02 June 2026 5.35 PM IST

റീട്ടെയിൽ വാഹന വില്പന 5.27 ശതമാനം കുറഞ്ഞു

auto-sales

കൊച്ചി: കഴിഞ്ഞമാസം രാജ്യത്തെ റീട്ടെയിൽ വാഹന വില്പന 5.27 ശതമാനം ഇടിഞ്ഞു. 2020 സെപ്‌തംബറിലെ 13.68 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞമാസത്തെ വില്പന 12.96 ലക്ഷം യൂണിറ്റുകളാണ്.

ടൂവീലർ, ട്രാക്‌‌ടർ ശ്രേണികളുടെ തളർച്ചയാണ് കഴിഞ്ഞമാസം തിരിച്ചടിയായത്. മറ്റു വിഭാഗങ്ങളുടെ വില്പന മെച്ചപ്പെട്ടു. ടൂവീലറുകൾ 11.54 ശതമാനം, ട്രാക്‌ടർ 23.85 ശതമാനം എന്നിങ്ങനെയാണ് വില്പനനഷ്‌ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, RETAIL VEHICLE SALES, FADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360