SignIn
Kerala Kaumudi Online
Thursday, 14 May 2026 6.24 PM IST

കോഴിക്കുഞ്ഞ് വിതരണം

d

തിരുവനന്തപുരം:കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പൂവൻ കോഴിക്കുഞ്ഞുങ്ങളുടെ ബുക്കിംഗ് (25 എണ്ണത്തിൽ കൂടുതൽ) എല്ലാ പ്രവൃത്തി ദിനങ്ങളിലും സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് ബുക്കിംഗ് സമയം. ഒരു ദിവസം പ്രായമായ കുഞ്ഞിന് 10 രൂപ നിരക്കിലാണ് വിൽപ്പന. ഫോൺ:0471 2730804.

Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL