SignIn
Kerala Kaumudi Online
Saturday, 06 June 2026 1.26 PM IST

പ്രൊഫ. പി.മീരാക്കുട്ടി യുവകവിതാ പുരസ്ക്കാരം ഗവർണർ സമ്മാനിച്ചു

governor
രാജ്ഭവനിൽ നടന്ന ചടങ്ങിൽ അഭിരാമി എസ്.ആറിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രൊഫ.പി.മീരാക്കുട്ടി സ്മാരകപുരസ്ക്കാരം സമ്മാനിക്കുന്നു

തിരുവനന്തപുരം: പ്രൊഫ. പി.മീരാക്കുട്ടി സ്മാരക സമിതിയുടെ യുവകവിതാ പുരസ്‌ക്കാരം അഭിരാമി എസ്.ആറിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഡോ. എ.റബി, ഡോ. എഫ്.റജൂല, എം.ഷൈറജ്, പ്രേംകുട്ടൻ എന്നിവർ പങ്കെടുത്തു. പ്രൊഫ. പി മീരാക്കുട്ടിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. 35 വയസിൽ താഴെയുള്ള 170 കവികളുടെ 2728 കവിതകളിൽ നിന്നാണ് അഭിരാമിയുടെ കവിതകൾ അവാർഡിനായി തിരഞ്ഞെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA