SignIn
Kerala Kaumudi Online
Sunday, 07 June 2026 2.45 AM IST

ആരോഗ്യ സർവകലാശാല പരീക്ഷ രജിസ്‌ട്രേഷൻ

രണ്ടാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010, 2012, amp; 2016 സ്‌കീമുകൾ) പരീക്ഷയ്ക്ക് 24 മുതൽ ഫെബ്രുവരി രണ്ട് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഒരു പേപ്പറിന് ഫീസ് 110 രൂപ. ഫൈനോടെ ഫെബ്രുവരി മൂന്ന് വരേയും, 335 രൂപ സൂപ്പർ ഫൈനോടെ ഫെബ്രുവരി നാല് വരേയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

പരീക്ഷാ ടൈംടേബിൾ

അവസാന വർഷ ബി.എസ‌്സി മെഡിക്കൽ മൈക്രോ ബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 ആൻഡ് 2014 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്‌കീം) തിയറി പരീക്ഷ, സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് 2 സപ്ലിമെന്ററി (2010 സ്‌കീം) തിയറി പരീക്ഷ, സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 സ്‌കീം) തിയറി പരീക്ഷ എന്നിവയുടെ ടൈം ടേബിളുകൾ പ്രസിദ്ധീകരിച്ചു. സെക്കൻഡ് ബി.എച്ച്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2015 സ്‌കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അവസാന വർഷ ബി.എസ‌്സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 ആൻഡ് 2014 സ്‌കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഫൈനൽ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010 ആൻഡ് 2015 സ്‌കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HEALTH UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA