SignIn
Kerala Kaumudi Online
Thursday, 11 June 2026 9.59 AM IST

മമ്മൂട്ടിയ്ക്ക് 'പ്രിയപ്പെട്ട ലാൽ' ആണെങ്കിൽ സുരേഷ് ഗോപിയ്ക്ക് 'ശ്രീ മോഹൻലാൽ' ആണ്, ജയസൂര്യയ്ക്ക് ഗുരുനാഥനും; താരങ്ങളുടെ വ്യത്യസ്തമായ ആശംസകൾ കാണാം

mohanlal-birthday

മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ അറുപത്തിരണ്ടാം പിറന്നാളായ ഇന്ന് മലയാളത്തിലെ നിരവധി നടീനടൻമാരാണ് താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. 42 വർഷത്തെ സിനിമാജീവിതത്തിൽ മോഹൻലാലിനോടൊപ്പം പലകാലഘട്ടങ്ങളിലായി സഞ്ചരിച്ച ഇപ്പോഴും സഞ്ചരിക്കുന്ന താരങ്ങളാണിവർ. മമ്മൂട്ടി, സുരേഷ് ഗോപി, മഞ്ചു വാര്യർ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജയ സൂര്യ, നിവിൻ പോളി, വിനു മോഹൻ തുടങ്ങിയ താരങ്ങളാണ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOHANLAL, BIRTHDAY, MAMMOOTTY, JAYASURYA, SURESHGOPI, MANJU WARRIER, NIVINPAULY, PRITHVIRAJ, VINU MOHAN, UNNI MUKUNDAN, WISHES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY