SignIn
Kerala Kaumudi Online
Friday, 10 July 2026 11.20 PM IST

വിദേശനാണ്യശേഖരത്തിൽ വർദ്ധന

df

മുംബയ്: ഇന്ത്യയുടെ വിദേശനാണ്യശേഖരം 4.23 ബില്യൺ ഡോളർ വർദ്ധിച്ച് 597.509 ബില്യൺ ഡോളറായെന്ന് ആർ.ബി.ഐ. മേയ് 20 വരെയുള്ള കണക്കുകൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണിത്. വിദേശനാണ്യ ആസ്തികളുടെ (എഫ്.സി.എ) വളർച്ചയാണ് ഇതിനു പ്രധാന കാരണം. ഡോളറിന് പുറമേ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ വിദേശ കറൻസികളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തെ ബാധിക്കുന്നുണ്ട്.
രാജ്യത്തെ സ്വർണ ശേഖരത്തിന്റെ മൂല്യം 253 മില്യൺ ഡോളർ വർദ്ധിച്ച് 40.823 ബില്യൺ ഡോളറായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360