SignIn
Kerala Kaumudi Online
Friday, 12 June 2026 7.49 AM IST

ചൈന കുടുങ്ങി, എട്ടിന്റെ പണി കൊടുത്ത് ജി 7 | VIDEO

ശ്രീലങ്കയിലും പാകിസ്താനിലും സമ്പൂർണ സാമ്പത്തിക തകർച്ചയുടെ അവസാന ആണിക്കല്ലടിക്കാൻ തയാറായിരിക്കുന്ന ചൈനയുടെ വായ്പാ കൊള്ള ജി 7 രാജ്യങ്ങളുടെ കണ്ണ് തുറപ്പിച്ചിരിക്കുന്നു. ഇനി ഇത്തരമൊരവസ്ഥ മറ്റു രാജ്യങ്ങൾക്കുണ്ടാകാൻ പാടില്ലെന്ന ഉറച്ച തീരുമാനവും. അടുത്ത അഞ്ച് വർഷത്തേക്ക് വികസ്വര രാജ്യങ്ങളിലെ വിവിധ അടിസ്ഥാന വികസനപദ്ധതികൾക്ക് 600 ബില്യൺ ഡോളർ നീക്കിവയ്ക്കാനാണ് ജി 7 രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചിരിക്കുന്നത്.

china-g7


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, CHINA, G7, ECONOMIC CRISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360