'ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ നടന്നു, പിന്നാലെ ഇസ്ലാം മതം സ്വീകരിച്ചു'; വെളിപ്പെടുത്തി ജയ്
ഇസ്ലാം മതത്തിലേക്ക് മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് തമിഴ് നടൻ ജയ്. ഹിന്ദുമതത്തേയും ക്രിസ്തുമതത്തേയും താൻ പിന്തുടർന്നിരുന്നുവെന്നും എന്നാൽ അവിടെ തനിക്ക് അപമാനങ്ങൾ നേരിട്ടിരുന്നുവെന്നും ജയ് വ്യക്തമാക്കുന്നു.
May 20, 2026