
ഓരോ ദൈവങ്ങൾക്കും വ്യത്യസ്‌തമായ പൂജാരീതിയാണ്. അർപ്പിക്കുന്ന പൂക്കൾ പോലും പലതാണ്. കൃഷ്‌ണന് തുളസിയാണ് പ്രിയമെങ്കിൽ മഹാവിഷ്ണുവിനും മഹാലക്ഷ്‌മിക്കും പാരിജാതവും ജമന്തിയുമാണ് അർപ്പിക്കേണ്ടത്. ഈ പുഷ്‌പങ്ങൾ വളരെ പവിത്രമായവയാണ്. ആരാധനയ്‌ക്കും പൂജകൾക്കും ഇവ ഉപയോഗിക്കാറുണ്ട്. അതിനാൽ പാരിജാതവും ജമന്തിയും നട്ടുപിടിപ്പിച്ചിട്ടുള്ള വീട്ടിൽ മഹാവിഷ്‌ണുവിന്റെയും മഹാലക്ഷ്‌മിയുടെയും അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. പല പ്രശ്‌നങ്ങൾക്കും പരിഹാരമായും ഇവ ഉപയോഗിക്കാറുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |