SignIn
Kerala Kaumudi Online
Monday, 15 June 2026 1.05 PM IST

അഞ്ച് നക്ഷത്രക്കാർ കോടീശ്വരന്മാരാകും; 15 ദിവസം കഴിഞ്ഞാൽ ആഗ്രഹിച്ചതെല്ലാം നിങ്ങളുടെ കൺമുന്നിലെത്തും

astro

ഓരോ നക്ഷത്രക്കാർക്കും ജ്യോതിഷപ്രകാരം നല്ല സമയവും മോശം സമയവുമുണ്ട്. ജൂലായ് മാസത്തിൽ ഭാഗ്യം തേടിയെത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവർ ആരൊക്കെയെന്ന് നോക്കാം. ഈ നക്ഷത്രക്കാർ ഇത്രയും നാൾ അനുഭവിച്ചിരുന്ന ദുരിതങ്ങളെല്ലാം മാറി ജീവിതത്തിൽ സമാധാനവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഇതുവരെയുണ്ടായിരുന്ന ദോഷങ്ങളെല്ലാം മാറി ഗുണകരമായ കാര്യങ്ങൾ സംഭവിക്കും. ഈ നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.

  1. രോഹിണി - പുതിയ മാർഗത്തിൽ നിന്ന് പണം ലഭിക്കും. സാമ്പത്തിക തടസങ്ങളെല്ലാം മാറിക്കിട്ടും.
  2. മകം - ജീവിതത്തിൽ അനുഭവിച്ചിരുന്ന കഠിനമായ പ്രശ്‌നങ്ങൾ മാറിക്കിട്ടും. അപമാനങ്ങൾ മാറും. അധികാരം ലഭിക്കും. പുത്തൻ അവസരങ്ങൾ തേടിയെത്തും.
  3. ചിത്തിര - പ്രണയനൈരാശ്യം മാറിക്കിട്ടും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.
  4. അനിഴം - വിദേശയാത്രയ്‌ക്ക് അനുയോജ്യ സമയം. ബിസിനസുകാർക്ക് വൻ ലാഭം ലഭിക്കും. കഷ്‌ടപ്പാടുകൾക്ക് ഫലം ലഭിക്കും.
  5. രേവതി - എല്ലാത്തിനും സമയം അനുകൂലം. മനസമാധാനം ലഭിക്കും. ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കും. രോഗങ്ങൾ മാറും. വീട്ടിൽ മംഗളകർമങ്ങൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISWASAM, ASTROLOGY, BIRTHSTAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY