റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
അശ്വതി: മതപരമായ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവര്‍ദ്ധിക്കും.
ഭരണി: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണമാകും, ലോണുകള്‍ എളുപ്പത്തില്‍ കിട്ടും.
കാര്‍ത്തിക: വിദേശവാസം ഗുണംചെയ്യും, അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, കുടുംബസുഖം.
രോഹിണി: അധികാര പ്രാപ്തി, പങ്കാളിയുടെ സഹകരണം, വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി, പ്രണയത്തില്‍ പുരോഗതി.
മകയിരം: ധന സമ്പാദനത്തിന് മികവ് കാണിക്കും, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും.
തിരുവാതിര: അകന്നുകഴിഞ്ഞവര്‍ അടുത്ത് വരും, ശുഭാപ്തി വിശ്വാസം, മനസുഖം.
പുണര്‍തം: കുടുംബത്തില് ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകള്‍ നടത്തും.
പൂയം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ലളിത കലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.
ആയില്യം: ശുഭ വാര്‍ത്തകള്‍ ശ്രവിക്കും, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും, കാര്യങ്ങള്‍ അനുകൂലമാകും.
മകം: വിഷയാസക്തി കാരണം ധനനഷ്ടം, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.
പൂരം: ശത്രു ഭീതിയും പരാജയം, പലരംഗത്ത് നിന്നും പ്രയാസങ്ങള്‍, വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്.
ഉത്രം: ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും, സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും.
അത്തം: ശ്രദ്ധാപൂർവം ജോലി നിര്‍വ്വഹിക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.
ചിത്തിര: രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത,സംസ്‌കാര സമ്പന്നമായി പെരുമാറും, അംഗീകാരം.
ചോതി: ഭൂമി, വാഹനം എന്നിവയുടെ ക്രയവിക്രയം നടക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, ആഗ്രഹസാഫല്ല്യം.
വിശാഖം: അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, ഗുണാനുഭവങ്ങള്‍, ധനാഗമാത്തിനു അനുകൂലമായ സാഹചര്യം.
അനിഴം: വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും.
കേട്ട: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും.
മൂലം: സന്താനസുഖം, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും.
പൂരാടം: ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും.
ഉത്രാടം: കലഹം ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കാവുന്ന സമയം.
തിരുവോണം: വിദേശബന്ധങ്ങള് ഗുണകരം, കല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.
അവിട്ടം: ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സൂക്ഷ്മദൃഷ്ടി, സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി.
ചതയം: തൊഴില് രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.
പൂരുരുട്ടാതി: മുതിര്ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍, ബന്ധുക്കള് ശത്രുക്കളാകും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
ഉത്തൃട്ടാതി: കുടുംബത്തിൽ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്.
രേവതി: ഉന്നത സ്ഥാന ലഭ്യത, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.
Today’s horoscope offers predictions for all 27 nakshatras, covering areas including finances, career, relationships, family life, health, travel and business. The forecast highlights favourable opportunities for some nakshatras while advising others to remain cautious about expenses, conflicts, relationships and important decisions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |