SignIn
AUTHOR
Friday, 30 October 2026 9.26 AM IST
Web Desk

Web Desk

Role Online Desk

Biography

ലോകമെമ്പാടുമുള്ള വാർത്തകളും സംഭവവികാസങ്ങളും തത്സമയം റിപ്പോർട്ട് ചെയ്യുന്ന മൾട്ടി മീഡിയ ജേണലിസ്റ്റുകളുടെ സംഘമാണ് കേരള കൗമുദി വെബ്‌ഡെസ്ക്. രാഷ്ട്രീയം, ബിസിനസ്സ്, ദേശീയ-അന്തർദ്ദേശീയ സമകാലിക സംഭവങ്ങൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ ഇവിടെയൂടെ വായനക്കാരിലെത്തുന്നു.
Contact: news@kaumudi.com

Articles By Author

ഭൂട്ടാനിൽ ഹിമാനി തടാകം പൊട്ടി,​ ജലം കുത്തിയൊലിച്ചെത്താം,​ പശ്ചിമബംഗാളിലും ആസാമിലും മിന്നൽ പ്രളയമുന്നറിയിപ്പ്

ഭൂട്ടാനിൽ ഹിമാനി തടാകം പൊട്ടി,​ ജലം കുത്തിയൊലിച്ചെത്താം,​ പശ്ചിമബംഗാളിലും ആസാമിലും മിന്നൽ പ്രളയമുന്നറിയിപ്പ്

തിംഫു: വടക്കുപടിഞ്ഞാറൻ ഭൂട്ടാനിലെ ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകിയതിനെ തു‌ടർന്ന് ഇന്ത്യയിൽ പ്രളയ മുന്നറിയിപ്പ്.

›
കൊച്ചിയിൽ സിനഗോഗിന് തീയിട്ട ശേഷം പ്രതി എബിൻ ചിത്രം ടെലഗ്രാം വഴി അയച്ചുകൊടുത്തു, കിട്ടിയത് 2000 ഡോളർ

കൊച്ചിയിൽ സിനഗോഗിന് തീയിട്ട ശേഷം പ്രതി എബിൻ ചിത്രം ടെലഗ്രാം വഴി അയച്ചുകൊടുത്തു, കിട്ടിയത് 2000 ഡോളർ

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ സിനഗോഗിന് തീയിട്ട ശേഷം പ്രതി എബിൻ ബാബുപോൾ മൊബൈലിൽ ഇതിന്റെ ചിത്രമെടുത്ത് പാക് തീവ്രവാദികൾക്ക് അയച്ചുകൊടുത്തു.

›
വള‌ർത്തുനായയ്‌ക്ക് നാലുമണിക്കൂർ നീണ്ട ഓപ്പറേഷൻ, നീക്കം ചെയ്‌തത് അഞ്ച് കിലോ ഭാരമുള്ള മുഴ

വള‌ർത്തുനായയ്‌ക്ക് നാലുമണിക്കൂർ നീണ്ട ഓപ്പറേഷൻ, നീക്കം ചെയ്‌തത് അഞ്ച് കിലോ ഭാരമുള്ള മുഴ

ചേർത്തല: അവശത കൊണ്ട് നടക്കാൻ പോലുമാകാത്ത വെള്ള ലാബ്രഡോർ നായയ്‌ക്ക് നടത്തിയ പരിശോധനയിൽ വയറ്റിൽ ട്യൂമർ സ്ഥിരീകരിച്ചു.

›
സായ്‌യും സായ്‌യും  കത്തിച്ചു

സായ്‌യും സായ്‌യും കത്തിച്ചു

സാ​യ്‌​ ​പ​ല്ല​വി​യു​ടെ​ ​ക​രി​യ​റി​ലെ​ ​ആ​ദ്യ​ ​പൊ​ലീ​സ് ​വേ​ഷം​ ​കൂ​ടി​യാ​ണി​ത്.​ ​

›
സമരസ ഇന്ന്  പ്രദർശനത്തിന്

സമരസ ഇന്ന് പ്രദർശനത്തിന്

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ ഇന്ന് പ്രദർശനത്തിന് എത്തും.

›
പ്രിയദർശന്റെ  99 -ാം ചിത്രം,  അക്ഷയ്‌കുമാറിന്റെ  നായിക   ഭൂമിപട്നേക്കർ

പ്രിയദർശന്റെ 99 -ാം ചിത്രം, അക്ഷയ്‌കുമാറിന്റെ നായിക ഭൂമിപട്നേക്കർ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ്‌കുമാറിന്റെ നായികയായി ഭൂമി പട്നേക്കർ. ടോയ്‌ലറ്റ്: ഏക് പ്രേംകഥ, രക്ഷാബന്ധൻ എന്നീ ചിത്രങ്ങൾക്കുശേഷം അക്ഷയ്‌കുമാറും.

›
നായകൻ ചന്തുനാഥ്, ഹൊറർ പടവുമായി വീണ്ടും രാജസേനൻ

നായകൻ ചന്തുനാഥ്, ഹൊറർ പടവുമായി വീണ്ടും രാജസേനൻ

മേഘസന്ദേശത്തിനുശേഷം രാജസേനൻ വീണ്ടും ഹൊറർ ചിത്രവുമായി എത്തുന്നു. രാജസേനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ചന്തുനാഥ് ആണ് നായകൻ.

›
ഒടുവിൽ ഫ്രീഡം നേടി  ശശികുമാറും ലിജോയും

ഒടുവിൽ ഫ്രീഡം നേടി ശശികുമാറും ലിജോയും

ശശികുമാറും ലിജോ മോൾ ജോസും പ്രധാന വേഷം അവതരിപ്പിക്കുന്ന പലതവണ റിലീസ് മാറ്റിവച്ച ഫ്രീഡം ഡിസംബർ 26ന് പ്രദർശനത്തിന് ഒരുങ്ങുന്നു.

›
സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് കമ്മിറ്റി 
അസോസിയേഷൻ സംസ്ഥാന സമ്മേളനം 31ന്

സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം 31ന്

ആൾ കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ മലപ്പുറം പിലാക്കൽ ഡെലീഷ്യ ബാങ്ക്വറ്റ് ഹാളിൽ നടക്കും.

›
ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ  മൂന്ന് മുതൽ; വേദികൾ മൂന്നിടത്ത്‌

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ മൂന്ന് മുതൽ; വേദികൾ മൂന്നിടത്ത്‌

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവവും കുറ്റിപ്പുറം റീജിയണൽ വി.എച്ച്.എസ്.ഇ സ്‌കിൽ ഫെസ്റ്റിവലും നവംബർ 3, 4, 5 തീയതികളിൽ നടക്കും.

›
കൊണ്ടോട്ടി ടൗണിൽ നവംബർ ഒന്നു മുതൽ കർശന ട്രാഫിക് നിയന്ത്രണവും പാർക്കിംഗ് നിരോധനവും

കൊണ്ടോട്ടി ടൗണിൽ നവംബർ ഒന്നു മുതൽ കർശന ട്രാഫിക് നിയന്ത്രണവും പാർക്കിംഗ് നിരോധനവും

നഗര വികസന സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി ടൗണിൽ നവംബർ ഒന്നുമുതൽ കർശനമായ ട്രാഫിക് നിയന്ത്രണങ്ങളും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്താൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനമായി

›
മഞ്ചേരി മെഡിക്കൽ കോളേജ് സെൻട്രൽ ലാബിൽ
 പരിശോധനകൾ മുടങ്ങി

മഞ്ചേരി മെഡിക്കൽ കോളേജ് സെൻട്രൽ ലാബിൽ പരിശോധനകൾ മുടങ്ങി

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെൻട്രൽ ലാബിൽ റീഏജന്റുകൾക്കും പരിശോധനാ കിറ്റുകൾക്കും ക്ഷാമം രൂക്ഷമായതോടെ വിവിധ രോഗനിർണയ പരിശോധനകൾ തടസ്സപ്പെട്ടു.

›
മാറഞ്ചേരിയിൽ കോൾ തണ്ണീർത്തട 
വിനോദവിജ്ഞാന കേന്ദ്രം വരുന്നു

മാറഞ്ചേരിയിൽ കോൾ തണ്ണീർത്തട വിനോദവിജ്ഞാന കേന്ദ്രം വരുന്നു

തണ്ണീർത്തട സംരക്ഷണം, ജൈവവൈവിധ്യ പഠനം, ആധുനിക ശാസ്ത്രവിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മാറഞ്ചേരി പഞ്ചായത്തിൽ 'കോൾ ഓൺ' പദ്ധതി യാഥാർത്ഥ്യമാകുന്നു. ചേലക്കടവ് പ്രദേശത്ത് വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പ്ലാനറ്റേറിയവും ത്രിമാന ഹോളോഗ്രാം അനുഭവപഠന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. നനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനനന

›
പാലച്ചിറയിൽ റോഡ് 
സുരക്ഷാ അധികൃതരെത്തി 
പരിശോധന നടത്തി

പാലച്ചിറയിൽ റോഡ് സുരക്ഷാ അധികൃതരെത്തി പരിശോധന നടത്തി

വർക്കല: അപകടങ്ങൾ പതിവായ പാലച്ചിറ ജംഗ്ഷനിൽ ഇന്നലെ,​ റോഡ് സുരക്ഷാ അധികൃതരെത്തി പരിശോധനകളും സർവേകളും നടത്തി റിപ്പോർട്ട് തയ്യാറാക്കി.കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച 'അപകട കേന്ദ്രമായി പാലച്ചിറ ജംഗ്ഷൻ'

›
പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും കടുവ: പന്നിയെ പാതി ഭക്ഷിച്ച നിലയിൽ

പുല്ലങ്കോട് എസ്റ്റേറ്റിൽ വീണ്ടും കടുവ: പന്നിയെ പാതി ഭക്ഷിച്ച നിലയിൽ

മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയോരത്ത് വീണ്ടും കടുവ ഭീഷണി.

›
പോക്സോ കേസ് പ്രതിക്ക് 
15 വർഷം തടവ്

പോക്സോ കേസ് പ്രതിക്ക് 15 വർഷം തടവ്

കയ്പമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

›
ലഹരി വില്പന സംഘത്തിന്റെ അതിക്രമം

നെയ്യാറ്റിൻകരയിൽ യുവാവിനെ
വെട്ടിപ്പരിക്കേല്പിച്ച ശേഷം കാർ കത്തിച്ചു

ലഹരി വില്പന സംഘത്തിന്റെ അതിക്രമം നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച ശേഷം കാർ കത്തിച്ചു

നെയ്യാറ്റിൻകര: പ്രസവത്തിനുശേഷം സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ ലഹരിവില്പന സംഘം തടഞ്ഞുനിറുത്തി വെട്ടിപ്പരിക്കേല്പിച്ചു.

›
വിവാഹ വാഗ്ദാനം നൽകി 
പീഡനം: യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

കൊച്ചി: വിവാഹവാഗ്ദാനം നൽകി രണ്ട് വർഷം ഒരുമിച്ച് താമസിപ്പിച്ച യുവതിയെ ഉപേക്ഷിച്ച് മുങ്ങിയ യുവാവിനെ പീഡനക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു,

›
പോക്സോ കേസ്: 77കാരന് 
എട്ട് വർഷം തടവ്

പോക്സോ കേസ്: 77കാരന് എട്ട് വർഷം തടവ്

പറവൂർ: പന്ത്രണ്ടുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പുത്തൻവേലിക്കര കോഴിത്തുരുത്ത് കളപ്പുരപറമ്പിൽ വിജയന് (77) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി എട്ട് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

›
Drug gang attacks man, hacks him and sets car on fire in Neyyattinkara

Drug gang attacks man, hacks him and sets car on fire in Neyyattinkara

NEYATTINKARA: A 38-year-old man was attacked and hacked by a three-member gang suspected to be involved in drug trafficking while he was returning after visiting his wife at a private hospital.

›
വിദ്യാർത്ഥികൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പ്രിൻസിപ്പലും 
പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന്  പരാതി

വിദ്യാർത്ഥികൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന് പരാതി

കൽപ്പറ്റ: വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചതായി ആരോപണം.

›
കലുങ്ക് പണിയിൽ വലഞ്ഞ് നാട്ടുകാർ

കലുങ്ക് പണിയിൽ വലഞ്ഞ് നാട്ടുകാർ

കലുങ്ക് പണിയിൽ വലഞ്ഞ് നാട്ടുകാർ

›
പോക്‌സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

പോക്‌സോ കേസ് പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

കൊടുങ്ങല്ലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

›
കാർ തടഞ്ഞ് യുവാവി​നെ ആക്രമി​ച്ച് ഫോൺ
മോഷ്‌ടിച്ചകേസ്: മൂന്നുപേർ പി​ടി​യി​ൽ

കാർ തടഞ്ഞ് യുവാവി​നെ ആക്രമി​ച്ച് ഫോൺ മോഷ്‌ടിച്ചകേസ്: മൂന്നുപേർ പി​ടി​യി​ൽ

കോതമംഗലം: കാർ തടഞ്ഞുനിറുത്തി യുവാവിനെ ആക്രമിച്ച് മൊബൈൽഫോൺ​ തട്ടിയെടുത്ത കേസിൽ മൂന്നുയുവാക്കളെ ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തു.

›
Police launch crackdown on minor drivers; parents to face strict action

Police launch crackdown on minor drivers; parents to face strict action

ALAPPUZHA: Underage drivers taking vehicles onto the roads to make reels and impress their friends will face strict action.

›
നവരാത്രിക്ക് പിന്നാലെ ദീപാവലിക്കും  ഡിമാൻഡ് കൂടി,​ വില കിലോയ്ക്ക്   730 രൂപയിലെത്തി

നവരാത്രിക്ക് പിന്നാലെ ദീപാവലിക്കും ഡിമാൻഡ് കൂടി,​ വില കിലോയ്ക്ക് 730 രൂപയിലെത്തി

കോട്ടയം: കുരുമുളക് വില കിലോയ്ക്ക് 730 രൂപയെന്ന റെക്കാഡ് ഉയരത്തിലെത്തിയിട്ടും ഉത്പാദനം ഇടിഞ്ഞതിനാൽ നേട്ടമില്ലാതെ കർഷകർ. ഉ

›
കുടിവെള്ള പദ്ധതി ക്രമക്കേട് കേസിൽ 
3 പ്രതികൾക്ക് അഞ്ച് വർഷം തടവ്

കുടിവെള്ള പദ്ധതി ക്രമക്കേട് കേസിൽ 3 പ്രതികൾക്ക് അഞ്ച് വർഷം തടവ്

ഇടുക്കി: അടിമാലി പഞ്ചായത്തിലെ രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി അഞ്ച് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

›
ലഹരി മൂത്ത് കാർ തട്ടിയെടുത്തു: 
തല്ല് നാട്ടുകാരുടെ വക

ലഹരി മൂത്ത് കാർ തട്ടിയെടുത്തു: തല്ല് നാട്ടുകാരുടെ വക

മയക്കുമരുന്ന് ലഹരിയിൽ കാർ യാത്രക്കാരനെ ആക്രമിച്ച് വാഹനവുമായി കടക്കാൻ ശ്രമിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

›
അക്രമത്തിന് ഒപ്പമെങ്കിൽ
യു.പിയിൽ ജോലിയില്ല

അക്രമത്തിന് ഒപ്പമെങ്കിൽ യു.പിയിൽ ജോലിയില്ല

ന്യൂഡൽഹി: അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് സർക്കാർ ജോലി നൽകില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. അക്രമ മാർഗങ്ങളിലുടെ സാമൂഹിക വ്യവസ്ഥിതിയെ മാറ്റാൻ ശ്രമിക്കുന്ന സംഘടനയിലെ അംഗങ്ങൾ സർക്കാർ ജോലിക്ക് അയോഗ്യരാണെന്ന് ഉത്തരവിറക്കി.

›
സഹപ്രവർത്തകയുടെ വളകാപ്പ്
ആഘോഷമാക്കി പൊലീസുകാർ

സഹപ്രവർത്തകയുടെ വളകാപ്പ് ആഘോഷമാക്കി പൊലീസുകാർ

പൂച്ചാക്കൽ: ക്രമസമാധാനപാലന തിരക്കുകൾക്കിടയിലും സഹപ്രവർത്തകയുടെ ജീവിതത്തിലെ സന്തോഷനിമിഷം ഹൃദയത്തോടു ചേർത്തുപിടിച്ച് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

›
എൻഡ്യൂറൻസ് ടെസ്റ്റ്

എൻഡ്യൂറൻസ് ടെസ്റ്റ്

 തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 431/2025-435/2025, 856/2025-859/2025 എൻ. സി. എ) തസ്തികകളിലേക്ക് നവംബർ 3ന് പാലക്കാട് മലമ്പുഴ - കഞ്ചിക്കോട് റോഡിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.

›
കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

കെൽട്രോണിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: കെൽട്രോൺ പ്രാവച്ചമ്പലം നോളജ് സെന്ററിലെ വിവിധ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,​

›
'മിഷൻ സമുദ്ര'യിൽ ഒരു ലക്ഷം 
തൊഴിൽ അവസരം: മുഖ്യമന്ത്രി

'മിഷൻ സമുദ്ര'യിൽ ഒരു ലക്ഷം തൊഴിൽ അവസരം: മുഖ്യമന്ത്രി

തിരുവനന്തപുരം: 'മിഷൻ സമുദ്ര'യിലൂടെ 2031നകം ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. കപ്പൽ നിർമ്മാണം,

›
ടൂറിസ്റ്റ് ഗൈഡ് പരിശീലനം

ടൂറിസ്റ്റ് ഗൈഡ് പരിശീലനം

കൊച്ചി: സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പ്രൊഫഷണൽ ടൂറിസ്റ്റ് ഗൈഡാകാനുള്ള 'ഗൈഡ് ട്രെയ്നിംഗ് ആൻഡ് ലൈസൻസ് പ്രോഗ്രാമിന്" അപേക്ഷിക്കാം.

›
മുംബൈയിൽ ഇന്ന് ദൈവദശകം 
ആലാപനവും നൃത്താവിഷ്കാരവും

മുംബൈയിൽ ഇന്ന് ദൈവദശകം ആലാപനവും നൃത്താവിഷ്കാരവും

മുംബൈ: ശ്രീനാരായണഗുരുദേവന്റെ 'ദൈവദശകം' മറാത്തി ഭാഷയിലെ ആലാപനവും ഗുരു കൃതികളുടെ നൃത്താവിഷ്‌കാരവും ഗേറ്റ് വേ ഒഫ് ഇന്ത്യക്ക് മുന്നിൽ ഇന്ന് സംഘടിപ്പിക്കും.

›
മീൻപെട്ടി മോഷണം പതിവായി,
പൊറുതിമുട്ടി കച്ചവടക്കാർ

മീൻപെട്ടി മോഷണം പതിവായി, പൊറുതിമുട്ടി കച്ചവടക്കാർ

തിരുവല്ല : വഴിയോരത്തെ മത്സ്യ കച്ചവടക്കാരും മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി.

›
MGR biopic in the works, Trisha to play Jayalalithaa?

MGR biopic in the works, Trisha to play Jayalalithaa?

A biographical film on former Tamil Nadu Chief Minister and legendary actor M G Ramachandran (MGR) is in the works.

›
പടിക്കെട്ടുകൾ  അവസാനിക്കുന്നത് മേൽക്കൂരയിൽ,​   വാതിലുകൾ  തുറക്കുന്നത് ശൂന്യതയിലേക്ക് !  വിസ്മയിപ്പിച്ച്    വീട്

പടിക്കെട്ടുകൾ അവസാനിക്കുന്നത് മേൽക്കൂരയിൽ,​ വാതിലുകൾ തുറക്കുന്നത് ശൂന്യതയിലേക്ക് ! വിസ്മയിപ്പിച്ച് വീട്

കാലിഫോർണിയ: പടിക്കെട്ടുകൾ മേൽക്കൂരയിൽ അവസാനിക്കുന്നു, വാതിലുകൾ തുറക്കുമ്പോൾ മുന്നിൽ ശൂന്യത,

›
വാർഷിക സമ്മേളനം

വാർഷിക സമ്മേളനം

അമ്പലപ്പുഴ: കെ.എസ്.എസ്.പി.എ അമ്പലപ്പുഴ വടക്ക് വാർഷികം കോൺഗ്രസ്ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് ഉദ്ഘാടനം ചെയ്തു.

›
കൈപ്പള്ളി നടുവത്തേല ഏലാ റോഡ്  കോൺക്രീറ്റ് ചെയ്യണമെന്ന്

കൈപ്പള്ളി നടുവത്തേല ഏലാ റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന്

കല്ലമ്പലം: ഗതാഗതം ദുഷ്കരമായ കൈപ്പള്ളി നടുവത്തേല ഏലാ റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാവശ്യം ശക്തം.

›
പി.എസ്.സി രേഖകൾ തെളിവ് ;   ചെയർമാൻ
അറസ്റ്റിലേക്ക്

പി.എസ്.സി രേഖകൾ തെളിവ് ; ചെയർമാൻ അറസ്റ്റിലേക്ക്

ആസൂത്രണബോർഡ് പരീക്ഷാ, നിയമന ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ.ബൈജുവിന് നിർണായക പങ്കുണ്ടെന്ന് വ്യക്തമായതോടെ എസ്.ഐ.ടി അറസ്റ്റിലേക്ക് കടന്നേക്കും.

›
വീട് മാറിക്കയറി   എക്സൈസ് വിരട്ട്,   കള്ളന്മാരെന്ന് കരുതി   വീട്ടമ്മ  കുഴഞ്ഞുവീണു

വീട് മാറിക്കയറി എക്സൈസ് വിരട്ട്, കള്ളന്മാരെന്ന് കരുതി വീട്ടമ്മ കുഴഞ്ഞുവീണു

വാറന്റ് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘം പുലർച്ചെ വീടുമാറി കയറിയത് മലപ്പുറം എടപ്പാൾ സ്വദേശികളായ ദമ്പതികൾ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ.

›
ശബരിമല :  വെർച്വൽ  ക്യൂ 
ബുക്കിംഗിന് തുടക്കം

ശബരിമല : വെർച്വൽ ക്യൂ ബുക്കിംഗിന് തുടക്കം

ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനകാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗിന് തുടക്കം.

›
മുനിസിപ്പൽ പാർക്ക് ശുചീകരിച്ചു

മുനിസിപ്പൽ പാർക്ക് ശുചീകരിച്ചു

പാലക്കാട് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, ഒയിസ്ക ഇന്റർനാഷണൽ പാലക്കാട് ചാപ്റ്റർ, ദർശൻ സ്‌കൂൾ ഓഫ് മ്യൂസിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'സ്വച്ഛതാ ഹി സേവാ" ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

›
കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 3 മുതൽ 

കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 3 മുതൽ 

കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവം നവംബർ 3 മുതൽ

›
ശാസ്ത്രമേള ജേതാക്കൾ

ശാസ്ത്രമേള ജേതാക്കൾ

മൂന്നു ദിവസങ്ങളിലായി പുതുനഗരം മുസ്ലിം ഹൈസ്‌കൂളിൽ നടന്ന കൊല്ലങ്കോട് ഉപജില്ല ശാസ്ത്രമേളയ്ക്ക് ആവേശോജ്ജ്വല സമാപനം. മേളയിൽ 816 പോയിന്റ് നേടി നെന്മാറ ജി.എച്ച്.എസ്.എസ് ഓവറോൾ കിരീടം ചൂടി.

›
തൊണ്ടിമുതലായ  എം.ഡി.എം.എ 
മോഷ്ടിച്ച എസ്.ഐ അറസ്റ്റിൽ

തൊണ്ടിമുതലായ എം.ഡി.എം.എ മോഷ്ടിച്ച എസ്.ഐ അറസ്റ്റിൽ

യുവ എസ്.ഐ. ഓപ്പറേഷൻ തൂഫാന്റെ സ്റ്റേഷൻ ചുമതലക്കാരൻ. പറഞ്ഞിട്ടെന്തുകാര്യം.

›
കൃഷിനാശം ഉടൻ റിപ്പോ‌ർട്ട്
ചെയ്യാൻ നിർദ്ദേശം

കൃഷിനാശം ഉടൻ റിപ്പോ‌ർട്ട് ചെയ്യാൻ നിർദ്ദേശം

വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് വിള ഇൻഷ്വറൻസ് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ കർശനമാക്കി കൃഷിവകുപ്പ്.

›
ഹൃദ്രോഗ ചികിത്സയിൽ
 ചരിത്രമെഴുതാൻ ഈ ആശുപത്രി

ഹൃദ്രോഗ ചികിത്സയിൽ ചരിത്രമെഴുതാൻ ഈ ആശുപത്രി

ഹൃദ്രോഗ ചികിത്സയിൽ ചരിത്രമെഴുതാൻ ഈ ആശുപത്രി

›
ട്രെയിൻ അപകടം:   സ്പെയിനിൽ പ്രക്ഷോഭം,​ 
 മരണസംഖ്യ 69 ആയി

ട്രെയിൻ അപകടം: സ്പെയിനിൽ പ്രക്ഷോഭം,​ മരണസംഖ്യ 69 ആയി

മാഡ്രിഡ്: സ്‌പെയിനിനെ നടുക്കിയ അതിവേഗ റെയിൽ ദുരന്തത്തെ തുടർന്ന് ജനരോഷം ആളിക്കത്തുന്നു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഗതാഗത മന്ത്രി ഓസ്‌കാർ പുഎന്തെയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകർ തെരുവിലിറങ്ങി. ഗതാഗത മന്ത്രാലയത്തിന് മുന്നിൽ 1,500ഓളം ആളുകൾ

›