'ഞങ്ങളുടെ യഥാർത്ഥ ഓണം തുടങ്ങുന്നത് അവിടെ എത്തുമ്പോഴാണ്'; ഓണവിശേഷങ്ങളുമായി മന്ത്രി ബിന്ദു കൃഷ്ണ
കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി തരുന്ന എല്ലാ വിഭവത്തിനും പ്രത്യേക രുചിയായിരുന്നു. കറികൾ ഒന്നും ഇല്ലാത്തപ്പോൾ ഉപ്പും മുളകും ചേർത്ത് കൈകൊണ്ട് തിരുമി അമ്മ ഉണ്ടാക്കി തന്നിരുന്ന കറിക്ക് പോലും പ്രത്യേക രുചിയായിരുന്നു.