A lover of literature with a postgraduate degree in English Literature and a PG Diploma in Television Journalism, I began my journalism career in 2018. Since April 2026, I've been working as a web reporter at Kerala Kaumudi. Through my passion, I aim to tell real-life stories that inform, connect, and help others.
Aswani Raveendran
Sub Editor · 5 Articles
2022 കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയായി തുടക്കം. കേരളകൗമുദിയുടെ ഓണപ്പതിപ്പിൽ കോ-ഓർഡിനെറ്റർ ചുമതല വഹിച്ചിട്ടുണ്ട്. 2023 മുതൽ കേരളകൗമുദി ഓൺലൈനിന്റെ ഭാഗമായി. നാലുവർഷത്തോളമായി മാദ്ധ്യമപ്രവർത്തനരംഗത്ത് സജീവം. കേരള-ദേശീയ രാഷ്ട്രീയം, അന്തർദേശീയം, ലൈഫ്‌സ്റ്റൈൽ, ജ്യോതിഷം, എന്റർടെയിൻമെന്റ്, ആരോഗ്യം എന്നിവയാണ് കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകൾ.
Lucky S Prakash
Web Reporter · 3 Articles
ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 2021 സെപ്റ്റംബറിൽ കേരള കൗമുദിയിൽ വെബ് റിപ്പോർട്ടറായി ചേർന്നു. ഓൺലൈൻ മാധ്യമങ്ങളിൽ ആറ് വർഷത്തെ പരിചയം. വിവിധ മേഖലകളിലെ വാർത്തകൾ, ബൈലൈൻ സ്റ്റോറികൾ, ചലച്ചിത്ര അവലോകനങ്ങൾ, ദേശീയ, അന്തർദേശീയ, പ്രതിരോധ, മനുഷ്യ താൽപ്പര്യ കഥകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ദ്ധ്യം.
Nisanth C S
Senior Sub Editor
2008 മുതൽ കേരളകൗമുദിയിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയർ സബ് എഡിറ്റർ. രാഷ്ട്രീയ, കേരള, ദേശീയ, അന്താരാഷ്ട്ര വാർത്തകൾ, സ്പോർട്സ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.
R Latha Bai
Online Chief
Joined office in 1998 as a content writer. Since then handled various topics in politics, cinema, national , international, lifestyle etc.
Rohith Madanan
Web Reporter
Rohith Madanan is a Web Reporter dedicated to delivering accurate, timely, and engaging digital stories. With a keen eye for breaking news and a passion for multimedia storytelling, Rohith covers everything from local updates to global trends. He specializes in breaking down complex topics into clear, reader-friendly articles for the digital audience. When he’s not chasing a story or deadlines, Rohith is usually researching the latest digital media trends.
Swaroop T K
Web Editor · 3 Articles
2017ൽ കേരളകൗമുദി ഓൺലൈനിൽ വെബ് റിപ്പോർട്ടറായാണ് തുടക്കം. 11 വർഷത്തോളമായി മാദ്ധ്യമപ്രവർത്തന രംഗത്ത് സജീവമാണ്. കേരളകൗമുദി ഓൺലൈനിൽ മൂന്ന് വർഷം പ്രവർത്തിച്ചു. പിന്നീട് ന്യൂസ് പോർട്ടലായ വൺ ഇന്ത്യ മലയാളത്തിൽ സബ് എഡിറ്ററായി മൂന്നര വർഷം. 2023 സെപ്റ്റംബൽ മുതൽ വെബ് എഡിറ്ററായി വീണ്ടും കേരളകൗമുദി ഓൺലൈനിലേക്ക്. നിലവിൽ ഡെസ്‌ക് ചീഫായും പ്രവർത്തിക്കുന്നു. കേരള-ദേശീയ രാഷ്ട്രീയം, ഗൾഫ്, ഓട്ടോ, ടെക്‌നോളജി, സിനിമ എന്നിവയാണ് കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകൾ.
Vishnupriya J S
WEB REPORTER · 1 Article
2021 മുതൽ കേരളകൗമുദി ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ വെബ് റിപ്പോർട്ടറാണ്. രാഷ്‌ട്രീയം, സിനിമ, ലൈഫ്‌സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.