SignIn
Kerala Kaumudi Online
Sunday, 11 October 2026 4.11 AM IST

ചിരം തിയേറ്ററിൽ

chiram

അനൂപ് മേനോൻ, ഐശ്വര്യ മിഥുൻ കോറോത്ത് എന്നിവരെ പ്രധാന കഥാപാത്രമാക്കി സിന്ധു പരടയിൽ, എൻ. സുധീർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിരം തിയേറ്ററിൽ. ശ്രീകാന്ത് മുരളി,ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരാണ് മറ്റ് താരങ്ങൾ. സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ ആണ് നിർമ്മാണം. വിതരണം സത്യജിത് ഫിലിംസ് ത്രു വള്ളുവനാടൻ സിനിമാകമ്പനി.

പോര്

ഡോ. അനീഷ് ഉറുമ്പിൽ രചനയും സംവിധാനവും നിർവഹിച്ച പോര് പ്രദർശനത്തിന് എത്തി ബിബിൻ ജോർജ്,ലെന, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട് വിഷ്ണുരാജ്, ഗോകുൽ കെ.ടി, സീമ ജി. നായർ, പാഷാണം ഷാജി, കുളപ്പുള്ളി ലീല, നിഷ സാരംഗ്, തുടങ്ങിയവരാണ് താരങ്ങൾ. ബാറ്റ് ബ്രോസ് ഇന്റർനാഷണലിന്രെയും എം.ജെ. എൻ. ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, ANOOP MENON, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA