SignIn
Kerala Kaumudi Online
Monday, 21 September 2026 6.27 PM IST

രമ്യയുടെ ചേരനാട് പാട്ട് തരംഗമായി

pocket

കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേപ്പർ റോക്കറ്റ് എന്ന വെബ് സീരിസിൽ രമ്യ നമ്പീശൻ പാടിയ പാട്ട് പുറത്തിറങ്ങി.ചേരനാട് എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ശ്രോതാക്കൾ ഏറ്റെടുത്തു. സൈമൺ കെ. കിംഗാണ് സംഗീതം. കാർത്തിയും ജോ പോളും ചേർന്നാണ് ഗാനരചന. തന്യ രവിചന്ദ്രൻ, ഗൗരി കിഷൻ, പൂർണിമ ഭാഗ്യരാജ് എന്നിവരോടൊപ്പം നിർമ്മൽ പാലാഴിയും സുപ്രധാന വേഷത്തിൽ എത്തുന്നത്. നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതി ഉദയനിധിയാണ് സംവിധാനം .ശ്രീനിധി സാഗറാണ് സിരീസ് നിർമ്മിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REAMYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY