SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

ലക്ഷ്മി​ പ്രി​യയുടെ സ്ഥാനാർത്ഥി​ത്വം പ്രതി​സന്ധി​യി​ൽ

lakshmi-priya-

കൊച്ചി​:പെരുമ്പാവൂരി​ലെ നടി ​ലക്ഷ്മി​ പ്രി​യയുടെ എൻ.ഡി.എ സ്ഥാനാർത്ഥി​ത്വം പ്രതി​സന്ധി​യി​ൽ. നടിയുടെ പേര് വോട്ടർ പട്ടി​കയി​ലില്ല.ജി​ല്ലാ കളക്ടർക്ക് നൽകി​യ അപേക്ഷയി​ൽ അനുകൂല തീരുമാനം ഉണ്ടായി​ല്ലെങ്കി​ൽ പുതി​യ സ്ഥാനാർത്ഥി​യെ ട്വന്റി​ 20 പ്രഖ്യാപി​ക്കും.ഇതുകാരണം ഇന്നലെ നടത്താനി​രുന്ന റോഡ് ഷോ മാറ്റി​വച്ചു. തൃക്കാക്കരയി​ൽ താമസി​ച്ചി​രുന്ന ലക്ഷ്മി ​പ്രി​യ ഇപ്പോൾ തൃപ്പൂണി​ത്തുറ കരി​ങ്ങാച്ചി​റയി​ലാണ് താമസം.രണ്ടി​ടത്തും വോട്ടർപട്ടി​കയി​ൽ പേര് ഉണ്ടായി​രുന്നി​ല്ലെന്നാണ് വി​വരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LAKSHMI PRIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA