SignIn
Kerala Kaumudi Online
Friday, 23 October 2026 2.57 AM IST

ആറാട്ടുപുഴ വേലായുധപ്പണിക്കർ ജയന്തി ആഘോഷിച്ചു

p

തിരുവനന്തപുരം: ചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെപോയ നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 200 -ാമത് ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള നവോത്ഥാനത്തിൽ വിസ്മരിക്കാനാവാത്ത പങ്കാണ് അദ്ദേഹം വഹിച്ചത്.പുതിയ തലമുറ വായിച്ച് മനസിലാക്കേണ്ടതാണ് ഈ ചരിത്രങ്ങൾ. ഇരുണ്ട നാടിനെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും ഓർമ്മിക്കപ്പെടും. ശ്രീനാരായണഗുരു,ചട്ടമ്പി സ്വാമി,അയ്യങ്കാളി എന്നിവർക്കൊപ്പം ചേർത്തുവായിക്കപ്പെടേണ്ട പേരാണ് വേലായുധപ്പണിക്കരുടേതെന്നും മന്ത്രി പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ ആലുമൂട്ടിൽ എം.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനായി.'ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പാദമുദ്രകൾ'എന്ന പുസ്തകം അടൂർ പ്രകാശ് എം.പി ഡോ.ഷാജി പ്രഭാകരന് നൽകി പ്രകാശിപ്പിച്ചു.
എസ്.എൻ.ഡി.പി യോഗം പൽപ്പു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ,സന്തോഷ് സുകുമാരൻ, ഡോ.സുരേഷ്‌കുമാർ മധുസൂദനൻ,ചന്ദ്രശേഖരൻ,എസ്.സുവർണ്ണകുമാർ,വിനോദ് വാരണപ്പള്ളിൽ, അഡ്വ.കിഷോർ ബാബു,അജിത് ആർ.കോമത്ത് എന്നിവർ സംസാരിച്ചു.

എ.​ബി.​വി.​പി​ ​സം​സ്ഥാന
ഭാ​ര​വാ​ഹി​കൾ

കൊ​ച്ചി​:​ ​എ.​ബി.​വി.​പി​ ​സം​സ്ഥാ​ന​ ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​സി.​ഐ.​ ​വി​പി​ൻ​കു​മാ​റി​നെ​യും​ ​പ്ര​സി​ഡ​ന്റാ​യി​ ​ഡോ.​ ​വൈ​ശാ​ഖ് ​സ​ദാ​ശി​വ​നെ​യും​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ഇ.​യു.​ ​ഈ​ശ്വ​ര​ ​പ്ര​സാ​ദി​നെ​യും​ ​കൊ​ച്ചി​യി​ൽ​ ​സ​മാ​പി​ച്ച​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​സ​ഹ​ ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​എ​ൻ.​സി.​ടി​ ​ശ്രീ​ഹ​രി​യും​ ​ട്ര​ഷ​റ​റാ​യി​ ​ര​ഞ്ജി​ത് ​കൃ​ഷ്ണ​നും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മ​റ്റ് ​ഭാ​ര​വാ​ഹി​ക​ൾ​:​ ​വി.​യു.​ ​ശ്രീ​കാ​ന്ത്,​ ​ആ​ദ​ർ​ശ് ​സി.​ ​ര​വി,​ ​അ​രു​ൺ​ ​മോ​ഹ​ൻ​ ​(​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​),​ ​കെ.​കെ.​ ​അ​മ​ൽ​ ​മ​നോ​ജ്,​ ​എ​സ്.​ ​അ​ക്ഷ​യ്,​ ​ആ​ര്യ​ ​ല​ക്ഷ​മി,​ ​ഗോ​കു​ൽ​ ​കൃ​ഷ്ണ.​ജി,​ ​ആ​ർ.​അ​ശ്വ​തി​ ​(​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​ർ​).​ ​യ​ദു​കൃ​ഷ്ണ​ ​കെ.​എ​സ് ​(​ഓ​ഫീ​സ് ​സെ​ക്ര​ട്ട​റി​)​ ​ബി.​ആ​ർ.​ ​അ​രു​ൺ,​ ​എ​സ്.​ ​അ​ര​വി​ന്ദ്,​ ​ദി​വ്യ​ ​പ്ര​സാ​ദ്,​ ​യ​ഥു​കൃ​ഷ്ണ​ൻ,​ ​അ​ഭി​ന​വ് ​കെ.​പി​ ​(​ദേ​ശീ​യ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ​),​ ​ഡോ.​ ​സു​ബി​ൻ,​ ​രാ​മാ​ന​ന്ദ്,​ ​ക​ല്ല്യാ​ണി​ ​ച​ന്ദ്ര​ൻ,​ ​ശ്രീ​ഹ​രി​ ​ഉ​ദ​യ​ൻ,​ ​അ​ന​ന്ദു​ ​മു​ര​ളീ​ധ​ർ,​ ​എ​സ്.​ ​അ​ക്ഷ​യ്,​ ​കെ.​ ​അ​മൃ​തേ​ഷ,​ ​വി.​പി.​ ​യ​ഥു​ന​ന്ദ് ​(​സം​സ്ഥാ​ന​ ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​)​ ​എ​ന്നി​വ​രെ​യും​ ​തി​ര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​:​ ​മ​ന്ത്രി​ ​അ​ഭി​ന​ന്ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​നൂ​റു​ദി​ന​ ​ക്ഷ​യ​രോ​ഗ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ ​ക്യാ​മ്പൈ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഫീ​ൽ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ​ ​ജീ​വ​ൻ​ ​ര​ക്ഷാ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​ഭി​ന​ന്ദി​ച്ചു.
മ​ല​പ്പു​റം​ ​താ​നൂ​ർ​ ​സ​മൂ​ഹി​കാ​രോ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലെ​ ​ജൂ​നി​യ​ർ​ ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​ന​ഴ്‌​സ് ​ര​മ്യ,​സ​ന​ൽ​ ​എ​സ്,​എം.​എ​ൽ.​എ​സ്.​പി​ ​ഹാ​ജ​റ​ ​പി.​കെ,​ആ​ശാ​വ​ർ​ക്ക​ർ​ ​തെ​സ്ലി​ന​ ​എ​ന്നി​വ​രാ​ണ് ​ഫീ​ൽ​ഡ് ​സ​ന്ദ​ർ​ശ​ത്തി​നി​ടെ​ ​ഒ​രു​ ​വീ​ട്ടി​ൽ​ ​വ​യോ​ധി​ക​ൻ​ ​ആ​ത്മ​ഹ​ത്യ​ക്ക് ​ശ്ര​മി​ക്കു​ന്ന​താ​യി​ ​ക​ണ്ട​ത്.​ ​ഉ​ട​ൻ​ ​അ​ദ്ദേ​ഹ​ത്തെ​ ​പി​ന്തി​രി​പ്പി​ച്ചു.​ ​ഉ​ട​ൻ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പെ​ക്ട​ർ,​കൗ​ൺ​സി​ല​ർ​ ​എ​ന്നി​വ​രെ​ ​വി​വ​രം​ ​അ​റി​യി​ച്ചു.​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സം​സാ​രി​ച്ച് ​പ്ര​ശ്നം​ ​ര​മ്യ​മാ​യി​ ​പ​രി​ഹ​രി​ച്ചു.​ ​വീ​ട് ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വൃ​ത്തി​യാ​ക്കു​ക​യും​ ​ത​ക​രാ​റി​ലാ​യ​ ​വൈ​ദ്യു​തി​ ​സം​വി​ധാ​നം​ ​ശ​രി​യാ​ക്കി​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക്ക​ളേ​യും​ ​മ​റ്റു​ ​ബ​ന്ധു​ക്ക​ളേ​യും​ ​വി​വ​ര​മ​റി​യി​ച്ചു.
പൊ​ലീ​സ്,​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പ്,​ത​ദ്ദേ​ശ​ ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​എ​ന്നി​വ​രെ​ ​വി​വ​രം​ ​അ​റി​യി​ച്ച് ​മ​റ്റു​ ​സ​ഹാ​യ​ങ്ങ​ളും​ ​ഉ​റ​പ്പാ​ക്കി.

പാ​റ​പ്പു​റ​ത്ത് ​അ​നു​സ്മ​ര​ണ​വും​ ​പു​സ്ത​‌​ക​ച​ർ​ച്ച​യും

തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രേ​ഷ്ഠ​സാ​ഹി​ത്യ​വേ​ദി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​പാ​റ​പ്പു​റം​ ​അ​നു​സ്‌​മ​ര​ണ​വും​ ​കെ.​ജ​യ​കു​മാ​റി​ന്റെ​ ​എ​ഴു​ത്ത​ച്ഛ​ൻ​ ​എ​ഴു​തു​മ്പോ​ൾ​ ​എ​ന്ന​ ​പു​സ്‌​ത​ക​ ​ച​ർ​ച്ച​യും​ ​ക​ഥാ​കൃ​ത്ത് ​ബാ​ബു​ ​കു​ഴി​മ​റ്റം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ഡോ.​വി​ള​ക്കു​ടി​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​ജ​യ​കു​മാ​ർ​ ​മ​റു​പ​ടി​ ​പ്ര​സം​ഗം​ ​ന​ട​ത്തി.​ഡോ.​അ​ച്യു​ത് ​ശ​ങ്ക​ർ​ ​പു​സ്‌​ത​കം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​സു​ദ​ർ​ശ​ൻ​ ​കാ​ർ​ത്തി​ക​പ്പ​റ​മ്പി​ൽ,​രാ​ജീ​വ് ​ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ,​ ​ജി.​ഹ​രി,​ഡോ.​പി.​കെ.​സു​രേ​ഷ് ​കു​മാ​ർ,​ഇ.​കെ.​സു​ഗ​ത​ൻ,​ശ​ര​ച​ന്ദ്ര​ലാ​ൽ,​ജോ​ൺ​സ​ൺ​ ​റോ​ച്ച്,​ര​വി​ ​മ​ട​വൂ​ർ,​ശ്രീ​ക​ല​ ​ചി​ങ്ങോ​ലി,​ജ​യ​ൻ​ ​സി.​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​ജേ​താ​വാ​യ​ ​കെ.​ജ​യ​കു​മാ​റി​നെ​ ​ച​ട​ങ്ങി​ൽ​ ​സാം​സ്ക​‌ാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ദ​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​നു​ശോ​ച​നം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​തി​ർ​ന്ന​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും​ ​കേ​ര​ള​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ ​യൂ​ണി​യ​ൻ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​പി.​എ​ൻ​ ​പ്ര​സ​ന്ന​കു​മാ​റി​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​നു​ശോ​ചി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AARATTUPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA