SignIn
Kerala Kaumudi Online
Friday, 23 October 2026 3.20 AM IST

ലോക്ഭവനിലെ ചടങ്ങ്: തുടക്കത്തിലും ഒടുക്കവും വന്ദേമാതരം

lok-bhavan

തിരുവനന്തപുരം: ലോക്ഭവനിൽ കേരള പുരസ്കാര വിതരണ ചടങ്ങിന്റെ തുടക്കത്തിലും അവസാനവും ദേശീയ ഗാനത്തിനൊപ്പം വന്ദേമാതരം പൂർണമായി ബാൻ‌ഡിൽ വായിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്രനിർദ്ദേശ പ്രകാരം ലോക്ഭവനിലെ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ ഗവർണർ നേരത്തേ നിർദ്ദേശം നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOK BHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA