SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

ആണവ വൈദ്യുതി സ്വകാര്യമേഖലയിലും

budget-

 സ്വകാര്യ മേഖലയുടെ സഹായത്തോടെ ആണവോർജ്ജത്തിൽ നിന്ന് വൈദ്യുതി.

 ചെറുകിട മോഡുലാർ റിയാക്ടറുകളുടെ(എസ്.എം.ആർ) ഗവേഷണ വികസനത്തിനായി 20,000 കോടിയുടെ ആണവോർജദൗത്യം. 2033ഓടെ അഞ്ച് തദ്ദേശീയ റിയാക്‌ടറുകൾ.

ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത വ്യവസായങ്ങൾക്ക് അഞ്ചു ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാർഡ്. 10 ലക്ഷം കാർഡുകൾ ഇക്കൊല്ലം

 ആദ്യസംരംഭകരായ വനിതകൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് രണ്ടു കോടി രൂപ വരെ ടേം വായ്‌പ

മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്‌സാഹിപ്പിക്കാൻ ദേശീയ മാനുഫാക്‌ചറിംഗ് മിഷൻ

 അധിക വിള തരുന്ന വിത്തുകൾ വികസിപ്പിക്കാൻ നാഷണൽ മിഷൻ.

1.7 കോടി കർഷകരെ ലക്ഷ്യമിട്ട് ഉൽപ്പാദനക്ഷമത കൂട്ടാൻ 100 ജില്ലകളിൽ ‘പ്രധാൻമന്ത്രി ധൻ-ധാന്യ കൃഷി യോജന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA