SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.26 PM IST

മുഖ്യമന്ത്രിയുടെ വിദേശയാത്ര പാർട്ടി അനുമതിയോടെ: എം.വി. ഗോവിന്ദൻ

cpm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര പോയത് പാർട്ടി അനുമതിയോടെ സ്വന്തം ചെലവിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രാനുമതിയും തേടിയിരുന്നു.

സാങ്കേതികവിദ്യ വളർന്ന ഇക്കാലത്ത് ഭരണകാര്യങ്ങളടക്കം എവിടെ ഇരുന്നും നിർവഹിക്കാം. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതല കൈമാറേണ്ട കാര്യമില്ലെന്നും പത്രസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതുകൊണ്ട് ജൂൺ നാലുവരെ സർക്കാരിന് നയപരമായ തീരുമാനങ്ങൾ എടുക്കാനാവില്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY