
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിനായി പൊങ്കാലയിട്ട് ഔഷധി ചെയർപേഴ്സൺ ശോഭനാ ജോർജ്. ഇവിടെ വന്നു കഴിഞ്ഞിട്ടാണ് അങ്ങനെയൊരു ചിന്ത വന്നതെന്നും ശോഭന പറഞ്ഞു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം ഉണ്ടായാൽ അത് കേരളത്തിന് നന്നാവും എന്നാണ് ഉറച്ച വിശ്വാസം. അദ്ദേഹം ഈശ്വര വിശ്വാസിയാണോ എന്നതൊന്നും അറിയില്ല. നമുക്ക് പ്രാർത്ഥിക്കാമല്ലോ -ശോഭന കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |